ബംഗബന്ധു ശൈഖ് മുജിബുർ റഹ്മാന്റെ ശവകുടീരത്തിൽ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു
March 27th, 01:16 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ രണ്ടാം ദിവസം തുങ്കിപ്പാറയിലെ ബംഗബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ ശവകുടീരത്തിൽ ആദരാഞ്ജലി അർപ്പിച്ചു. ബംഗബന്ധുവിന്റെ ശവകുടീര സമുച്ചയത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നത്തിനായി ഏതെങ്കിലും വിദേശ രാഷ്ട്രത്തലവനോ ഗവണ്മെന്റ് മേധാവിയോ നടത്തിയ ആദ്യ സന്ദർശനമാണിത്. ഈ ചരിത്രസംഭവത്തിന്റെ സ്മരണയ്ക്കായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു ബകുൽ വൃക്ഷത്തൈ നട്ടു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സഹോദരി ഷെയ്ഖ് റെഹാനയും സന്നിഹിതരായിരുന്നു.बांगलादेशातल्या ओराकांदी ठाकूरबाडी येथे पंतप्रधान नरेंद्र मोदी यांनी केलेले भाषण
March 27th, 12:44 pm
രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ രണ്ടാം ദിവസം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒറകണ്ടിയിലെ ഹരി മന്ദിറിൽ അനുഗ്രഹം തേടുകയും ആദരണീയരായ താക്കൂർ കുടുംബത്തിന്റെ പിൻഗാമികളുമായി സംവദിക്കുകയും ചെയ്തു.പ്രധാനമന്ത്രി ഹരി മന്ദിർ സന്ദർശിക്കുകയും ഒറകണ്ടിയിലെ സമൂഹ സൽക്കാരത്തിൽ പങ്കെടുക്കുകായും ചെയ്തു
March 27th, 12:39 pm
രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ രണ്ടാം ദിവസം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒറകണ്ടിയിലെ ഹരി മന്ദിറിൽ അനുഗ്രഹം തേടുകയും ആദരണീയരായ താക്കൂർ കുടുംബത്തിന്റെ പിൻഗാമികളുമായി സംവദിക്കുകയും ചെയ്തു.ബാപ്പു-ബംഗബന്ധു ഡിജിറ്റൽ പ്രദർശനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 26th, 06:00 pm
രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ ഭാഗമായി ശ്രീ മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സംയുക്തമായി ബാപ്പുവിനെയും ബംഗബന്ധുവിനെയും കുറിച്ചുള്ള ഡിജിറ്റൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. ദക്ഷിണേഷ്യൻ മേഖലയിൽ നിന്നുള്ള മാതൃകാപരമായ രണ്ട് വ്യക്തിത്വങ്ങളായ ബാപ്പുവിൻ്റെയും ബംഗബന്ധുവിൻ്റെയും ചിന്തകളും സന്ദേശങ്ങളും ആഗോളതലത്തിൽ പ്രതിധ്വനിക്കുന്നുവെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടിബംഗ്ലാദേശ് ദേശീയ ദിന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസംഗം
March 26th, 04:26 pm
PM Modi took part in the National Day celebrations of Bangladesh in Dhaka. He awarded Gandhi Peace Prize 2020 posthumously to Bangabandhu Sheikh Mujibur Rahman. PM Modi emphasized that both nations must progress together for prosperity of the region and and asserted that they must remain united to counter threats like terrorism.ബംഗ്ലാദേശ് ദേശീയദിന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു
March 26th, 04:24 pm
ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ബംഗ്ലാദേശ് പ്രസിഡന്റ് ആദരണീയൻ ശ്രീ മുഹമ്മദ് അബ്ദുൽ ഹമീദ്; പ്രധാനമന്ത്രി ആദരണീയ ശ്രീമതി ഷെയ്ഖ് ഹസീന; ഷെയ്ഖ് മുജീബുർ റഹ്മാന്റെ ഇളയ മകൾ ഷെയ്ഖ് റെഹാന, മുജിബ് ബോർഷോ നടത്തിപ്പിനായുള്ള ദേശീയ ഏകോപന സമിതി ചീഫ് കോർഡിനേറ്റർ ഡോ. കമാൽ അബ്ദുൾ നാസർ ചൗധരി എന്നിവരും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു. തേജ്ഗാവിലെ നാഷണൽ പരേഡ് സ്ക്വയറിലായിരുന്നു ചടങ്ങ്.2020 ലെ ഗാന്ധി സമാധാന പുരസ്‌കാരം പ്രഖ്യാപിച്ചു
March 22nd, 09:37 pm
2020 ലെ ഗാന്ധി സമാധാന പുരസ്‌കാരം ബംഗാബന്ധു ഷെയ്ഖ് മുജിബുർ റഹ്‌മാന്.2019 ലെ ഗാന്ധി സമാധാന പുരസ്‌കാരം പ്രഖ്യാപിച്ചു.
March 22nd, 09:36 pm
2019 ലെ ഗാന്ധി സമാധാന പുരസ്‌കാരം ഒമാൻ സുൽത്താനായിരുന്ന പരേതനായ സുൽത്താൻ ഖബൂസ് ബിൻ സെയ്ദ് അൽ സെയ്ദിന് മരണാനന്തര ബഹുമതിയായി നൽകുന്നു . പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനും, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് , ലോക് സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവ് എന്നീ എക്സ് ഓഫിസിയോ അംഗങ്ങളും അടങ്ങുന്നതാണ് ഗാന്ധി സമാധാന സാമാനത്തിന്റെ ജൂറി. ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള, സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ സ്ഥാപകൻ ശ്രീ ബിന്ദേശ്വർ പതക് എന്നീ രണ്ടു പ്രമുഖ വ്യക്തികളും ജൂറി അംഗങ്ങൾ ആണ്.ബംഗബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
March 17th, 10:17 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബംഗബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.In the last few years, India and Bangladesh have written a golden chapter in bilateral ties: PM
March 17th, 08:39 pm
PM Modi participated in the birth centenary celebrations of Bangabandhu, Sheikh Mujibur Rahman through a video message. PM Modi described Sheikh Mujibur Rahman as one of the greatest figures of the last century.Prime Minister participates in the birth centenary celebrations of ‘Jatir Pita’ Bangabandhu, Sheikh Mujibur Rahman
March 17th, 08:23 pm
PM Modi participated in the birth centenary celebrations of Bangabandhu, Sheikh Mujibur Rahman through a video message. PM Modi described Sheikh Mujibur Rahman as one of the greatest figures of the last century.Prime Minister Pays Tributes to Bangabandhu Sheikh Mujibur Rahman on his 100th Birth Anniversary
March 17th, 10:44 am
Prime Minister Shri Narendra Modi today paid tributes to Bangabandhu Sheikh Mujibur Rahman on his 100th Birth Anniversary.ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന.
April 08th, 01:16 pm
നമ്മുടെ ബന്ധത്തില്‍ അസാധാരണമായ പരിവര്‍ത്തനവും നമ്മുടെ പങ്കാളിത്തത്തിന്റെ നേട്ടങ്ങളും താങ്കളുടെ ദൃഢ നേതൃത്വത്തിന്റെ വ്യക്തമായ അംഗീകാരമാണ്. 1971ലെ വിമോചന യുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞ ഇന്ത്യന്‍ സൈനികരുടെ സ്മരണയെ ആദരിക്കാനുള്ള താങ്കളുടെ തീരുമാനം ഇന്ത്യന്‍ ജനതയെ ആഴത്തില്‍ സപര്‍ശിക്കുകയുണ്ടായി.