The corruption of BJD leaders has devastated the farmers of Odisha: PM Modi in Balasore, Odisha
May 29th, 01:25 pm
During his second public meeting in Balasore, PM Modi highlighted the critical issues plaguing Odisha and reiterated his commitment to development and transparency. PM Modi emphasized the urgent need for change and the pivotal role of the BJP in bringing about this transformation.PM Modi addresses public meetings in Mayurbhanj, Balasore and Kendrapara, Odisha
May 29th, 01:00 pm
Prime Minister Narendra Modi addressed enthusiastic public meetings in Mayurbhanj, Balasore and Kendrapara, Odisha with a vision of unprecedented development and transformation for the state and the country. PM Modi emphasized the achievements of the last decade under his leadership and laid out ambitious plans for the next five years, promising continued progress and prosperity for all Indians.ഒഡീഷയിലെ ബാലസോർ സന്ദർശന വേളയിൽ മാധ്യമങ്ങളോട് പ്രധാനമന്ത്രിയുടെ അഭിസംബോധന
June 03rd, 07:24 pm
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഗവണ്മെന്റ് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. നമുക്ക് നഷ്ടപ്പെട്ട അംഗങ്ങളെ തിരികെ കൊണ്ടുവരാൻ കഴിയില്ല, എന്നാൽ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ ഗവണ്മെന്റ് അവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നു. ഈ സംഭവം അങ്ങേയറ്റം ഗുരുതരമായി ഗവണ്മെന്റ് കരുതുന്നു . എല്ലാത്തരം അന്വേഷണങ്ങൾക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്, കുറ്റക്കാരെന്ന് കണ്ടെത്തിയാൽ അവർക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കും. ഒരിക്കലും ഒഴിവാക്കപ്പെടുകയില്ല.ഒഡിഷയിൽ ട്രെയിന്‍ അപകടം നടന്ന സ്ഥലം പ്രധാനമന്ത്രി സന്ദർശിച്ചു; രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
June 03rd, 07:04 pm
ഒഡിഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടം നടന്ന സ്ഥലം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്ദർശിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരേയും അദ്ദേഹം സന്ദര്‍ശിച്ചു.Welfare of poor must take centre stage in formation of Government policies: PM Narendra Modi
June 02nd, 11:39 am