ഐ പി ഓ മുഖേന എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ലിമിറ്റഡിനെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാൻ കേന്ദ്ര മന്ത്രിസഭയുടെ അനുമതി
September 29th, 04:21 pm
2018 ലെ സെബി നിയന്ത്രണ ചട്ടങ്ങൾ പ്രകാരം പ്രാരംഭ പബ്ലിക് ഓഫർ (ഐപിഒ) വഴി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കയറ്റുമതി ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ലിമിറ്റഡ്. (ഇസിജിസി), സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നൽകി.