ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

June 30th, 11:00 am

സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനുമായി പ്രധാനമന്ത്രി ടെലിഫോണിൽ സംസാരിച്ചു

February 01st, 06:19 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനുമായി ടെലിഫോണിൽ സംസാരിച്ചു. ഇന്ത്യൻ റിപ്പബ്ലിക് ദിന ആശംസകൾ രാജകുമാരൻ സൽമാൻ അറിയിച്ചു.

ഇന്ത്യൻ നാവികസേനയുടെ കോവിഡുമായി ബന്ധപ്പെട്ട സംരംഭങ്ങൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

May 03rd, 07:40 pm

മഹാമാരിയിൽ നിന്ന് ജനങ്ങളെ സഹായിക്കാൻ ഇന്ത്യൻ നാവികസേന സ്വീകരിക്കുന്ന വിവിധ സംരംഭങ്ങളെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്ത്യൻ നാവികസേന എല്ലാ സംസ്ഥാന ഭരണാധികാരികളെയും സമീപിച്ചിട്ടുണ്ടെന്നും ആശുപത്രി കിടക്കകൾ, ഗതാഗതം, മറ്റ് കാര്യങ്ങൾ എന്നിവയിൽ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. വിവിധ നഗരങ്ങളിലെ സാധാരണക്കാരുടെ ഉപയോഗത്തിനായി നാവിക ആശുപത്രികൾ തുറക്കുന്നതിനെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

കിംഗ്ഡം ഓഫ് ബഹറിന്റെ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലിഫാ ബിന്‍ സല്‍മാന്‍ അല്‍ ഖലിഫയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

November 11th, 07:18 pm

കിംഗ്ഡം ഓഫ് ബഹറിന്റെ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലിഫാ ബിന്‍ സല്‍മാന്‍ അല്‍ ഖലിഫയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.

Telephone Conversation between PM and King of the Kingdom of Bahrain

April 06th, 08:46 pm

PM Narendra Modi had a telephone conversation today with His Majesty Hamad Bin Isa Al Khalifa, King of the Kingdom of Bahrain. The two leaders discussed the ongoing COVID-19 health crisis and its consequences, including on logistics chains and financial markets.

പ്രധാനമന്ത്രിയുടെ ബഹ്‌റൈൻ സന്ദര്‍ശന വേളയില്‍ ഒപ്പുവച്ച ധാരണാപത്രങ്ങളുടെ പട്ടിക

August 25th, 12:11 am

പ്രധാനമന്ത്രിയുടെ ബഹ്‌റൈൻ സന്ദര്‍ശന വേളയില്‍ ഒപ്പുവച്ച ധാരണാപത്രങ്ങളുടെ പട്ടിക

India-Bahrain Joint Statement on the Visit of Prime Minister to Bahrain

August 24th, 11:30 pm

At the invitation of His Royal Highness Prince Khalifa bin Salman Al Khalifa, Prime Minister of the Kingdom of Bahrain, His Excellency Shri Narendra Modi, Prime Minister of the Republic of India paid State visit to the Kingdom of Bahrain on 24 and 25 August 2019. He was accompanied by a high-level delegation of senior officials.

India and Bahrain have deep rooted ancient ties: PM Modi

August 24th, 09:39 pm

PM Narendra Modi addressed a community programme in Bahrain. He spoke at length about India's growth and shed light on initiatives to make the country a $5 trillion economy. The PM appreciated the Indians living Bahrain and applauded them for their contributions. PM Modi also highlighted how the entire world was astonished by India's successful space missions.

ബഹ്‌റൈനിലെ ഇന്ത്യന്‍ വംശജരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

August 24th, 09:38 pm

ബഹ്‌റൈനിലെ ഇന്ത്യന്‍ വംശജരെ ഇന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സത്യസന്ധത, വിധേയത്വം, കഴിവ്, ബഹ്‌റൈന്റെ സാമൂഹിക, സാമ്പത്തിക ജീവിതത്തിന് അര്‍പ്പിക്കുന്ന സംഭാവാനകള്‍ എന്നിവയുടെ പേരില്‍ ബഹ്‌റൈനില്‍ ഇന്ത്യക്കാര്‍ക്കു വലിയ വിലയാണു കല്‍പിക്കപ്പെടുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.

PM Modi conferred 'The King Hamad Order of the Renaissance' during his visit to Bahrain

August 24th, 08:18 pm

PM Narendra Modi visited Bahrain during 24-25 August. This was the first ever prime ministerial visit from India to Bahrain. During his visit, PM Modi was conferred the prestigious 'The King Hamad Order of the Renaissance', the highest honour of Bahrain.

പ്രധാനമന്ത്രി മോദി ബഹ്‌റൈനിലെ മനാമയിൽ എത്തിച്ചേർന്നു

August 24th, 06:45 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്‌റൈനിലെ മനാമയിൽ എത്തി. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹ്‌റൈൻ സന്ദർശിക്കുന്നത്.

ഫ്രാന്‍സ്, യുഎഇ, ബഹറൈന്‍ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

August 21st, 10:12 pm

നമ്മുടെ രണ്ട് രാജ്യങ്ങളും അഗാധമായി വിലമതിക്കുകയും പങ്കിടുകയും ചെയ്യുന്ന കരുത്തുറ്റ തന്ത്രപരമായ പങ്കാളിത്തം പ്രതിഫലിക്കുന്നതാണ് ഫ്രാന്‍സിലേക്കുള്ള എന്റെ സന്ദര്‍ശനം. ഓഗസ്റ്റ് 22, 23 തീയ്യതികളില്‍ പ്രസിഡന്റ് മക്രോണുമൊത്തുള്ള ഉച്ചകോടിയും, പ്രധാനമന്ത്രി ഫിലിപ്പെയുമൊത്തുള്ള ചര്‍ച്ചയുമുള്‍പ്പെടെ ഞാന്‍ ഫ്രാന്‍സില്‍ ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കും. അവിടത്തെ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തുന്നതിനു പുറമെ 1950ലും, 1960ലും ഫ്രാന്‍സിലുണ്ടായ എയര്‍ ഇന്ത്യാ വിമാന ദുരന്തത്തില്‍ മരണമടഞ്ഞ ഇന്ത്യാക്കാര്‍ക്കുള്ള ഒരു സ്മാരകത്തിന്റെ സമര്‍പ്പണവും ഞാന്‍ നിര്‍വ്വഹിക്കും.

സോഷ്യൽ മീഡിയ കോർണർ - ഒക്ടോബർ 24

October 24th, 11:27 pm

നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

Prime Minister meets the Foreign Minister of Bahrain

February 23rd, 05:20 pm

Prime Minister meets the Foreign Minister of Bahrain