ഉത്തരാഖണ്ഡ് സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശം
November 09th, 11:00 am
ഇന്ന് ഉത്തരാഖണ്ഡിൻ്റെ രജതജൂബിലി വർഷത്തിന് തുടക്കമാവുകയാണ്. അതായത് ഉത്തരാഖണ്ഡ് 25-ാം വർഷത്തിലേക്ക് കടക്കുകയാണ്. നാം മുന്നോട്ട് നോക്കുമ്പോൾ, ഉത്തരാഖണ്ഡിന് ശോഭനവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധരായി അടുത്ത 25 വർഷത്തെ യാത്ര ആരംഭിക്കണം. ഇതിൽ ആഹ്ലാദകരമായ ഒരു യാദൃശ്ചികതയുണ്ട്: നമ്മുടെ പുരോഗതി ഭാരതത്തിൻ്റെ അമൃത് കാലവുമായി ചേർന്നുപോകുന്നു. ദേശീയ വളർച്ചയ്ക്കായി സമർപ്പിച്ചിരിക്കുന്ന 25 വർഷത്തെ സുപ്രധാന കാലഘട്ടമാണിത്. വികസിത ഭാരതത്തിൻ്റെ ഭാഗമായി വികസിത ഉത്തരാഖണ്ഡ് എന്ന കാഴ്ചപ്പാട് ഈ സംഗമം ഉയർത്തിക്കാട്ടുന്നു, ഈ കാലഘട്ടത്തിൽ നമ്മുടെ പരസ്പര അഭിലാഷങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നു. വരുന്ന 25 വർഷത്തേക്കുള്ള ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ച് ഉത്തരാഖണ്ഡിലെ ജനങ്ങൾ സംസ്ഥാനത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഈ സംഭവങ്ങളിലൂടെ, ഉത്തരാഖണ്ഡിൻ്റെ അഭിമാനം ആഘോഷിക്കപ്പെടും, വികസിത ഉത്തരാഖണ്ഡിൻ്റെ ദർശനം നാട്ടിലെ ഓരോ നിവാസിയിലും പ്രതിധ്വനിക്കും. ഈ സുപ്രധാന അവസരത്തിലും ഈ നിർണായക തീരുമാനത്തിനും, നിങ്ങൾക്കെല്ലാവർക്കും ഞാൻ ഹൃദയംഗമമായ ആശംസകൾ നേരുന്നു. രണ്ട് ദിവസം മുമ്പ് പ്രവാസി ഉത്തരാഖണ്ഡ് സമ്മേളനവും വിജയകരമായി നടന്നു. സംസ്ഥാനത്തിൻ്റെ വികസന യാത്രയിൽ നമ്മുടെ കുടിയേറ്റക്കാരായ ഉത്തരാഖണ്ഡികൾ നിർണായക പങ്ക് വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.ദേവഭൂമി ഉത്തരാഖണ്ഡിൻ്റെ രജതജൂബിലി വാർഷികത്തിൽ ഉത്തരാഖണ്ഡിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
November 09th, 10:40 am
ഉത്തരാഖണ്ഡിന്റെ രൂപീകരണ ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണത്തിൻ്റെ രജതജൂബിലി വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. ഉത്തരാഖണ്ഡ്, രൂപീകരണത്തിൻ്റെ 25-ാം വർഷത്തിലേക്ക് പ്രവേശിച്ചതായി ചൂണ്ടിക്കാട്ടി, സംസ്ഥാനത്തിൻ്റെ അടുത്ത 25 വർഷത്തെ ശോഭനമായ ഭാവിക്കായി പ്രവർത്തിക്കാൻ ശ്രീ മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഉത്തരാഖണ്ഡിൻ്റെ അടുത്ത 25 വർഷത്തെ ഈ യാത്രയ്ക്ക് ഒരു വലിയ യാദൃച്ഛികതയുണ്ടെന്നും, ഇന്ത്യയും അതിൻ്റെ 25 വർഷത്തെ അമൃതകാലത്തിലാണെന്നും വികസിത ഉത്തരാഖണ്ഡ്, വികസിത ഭാരതത്തെ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ കാലയളവിൽ ഈ ലക്ഷ്യം പൂർത്തീകരിക്കപ്പെടുന്നതിന് രാജ്യം സാക്ഷ്യം വഹിക്കുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. അടുത്ത 25 വർഷത്തേക്കുള്ള ലക്ഷ്യങ്ങൾക്കൊപ്പം ഒന്നിലധികം പരിപാടികൾ ജനങ്ങൾ ഏറ്റെടുത്തതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഈ പരിപാടികളിലൂടെ ഉത്തരാഖണ്ഡിൻ്റെ അഭിമാനം വ്യാപിക്കും എന്നും വികസിത ഉത്തരാഖണ്ഡ് എന്ന ലക്ഷ്യം സംസ്ഥാനത്തെ ഓരോ വ്യക്തിയിലേക്കും എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സുപ്രധാന അവസരത്തിനും ഈ സുപ്രധാന തീരുമാനം സ്വീകരിച്ചതിനും സംസ്ഥാനത്തെ എല്ലാ ജനങ്ങളെയും ശ്രീ മോദി അഭിനന്ദിച്ചു. അടുത്തിടെ വിജയകരമായി സംഘടിപ്പിച്ച ‘പ്രവാസി ഉത്തരാഖണ്ഡ് സമ്മേളന’ പരിപാടി അദ്ദേഹം എടുത്തുപറഞ്ഞു. വിദേശത്തുള്ള ഉത്തരാഖണ്ഡുകാർ ഉത്തരാഖണ്ഡിൻ്റെ വികസനത്തിൽ പ്രധാന പങ്കുവഹിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.പ്രധാനമന്ത്രി ജനുവരി 20-21 തീയതികളിൽ തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കും
January 18th, 06:59 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജനുവരി 20-21 തീയതികളിൽ തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങൾ സന്ദർശിക്കും. ജനുവരി 20ന് രാവിലെ 11 മണിക്ക് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ ക്ഷേത്രത്തിൽ വിവിധ പണ്ഡിതന്മാർ കമ്പ രാമായണത്തിലെ ശ്ലോകങ്ങൾ വായിക്കുന്നതും പ്രധാനമന്ത്രി ശ്രവിക്കും.PM Modi Speaks to Workers Rescued from Uttarkashi Tunnel
November 29th, 04:36 pm
In a heartwarming display of solidarity and support, Prime Minister Narendra Modi conversed with the workers who emerged victorious after being trapped within the collapsed Silkyara tunnel in Uttarkashi, Uttarakhand. Commending their unwavering resilience and camaraderie, Prime Minister Modi hailed the workers as an epitome of collective strength, demonstrating the indomitable spirit of humanity in the face of adversity.Efficiency of government departments has increased due to the efforts of our Karmayogis: PM
October 22nd, 11:10 am
PM Modi launched Rozgar Mela – the recruitment drive for 10 lakh personnel. During the event, appointment letters were handed over to 75,000 newly inducted appointees. He said that completion of the process of selection for lakhs of vacancies in a few months and issuing appointment letters were an indication of the change the government system has undergone in the last 7-8 years.PM launches Rozgar Mela – recruitment drive for 10 lakh personnel
October 22nd, 11:01 am
PM Modi launched Rozgar Mela – the recruitment drive for 10 lakh personnel. During the event, appointment letters were handed over to 75,000 newly inducted appointees. He said that completion of the process of selection for lakhs of vacancies in a few months and issuing appointment letters were an indication of the change the government system has undergone in the last 7-8 years.For me, every village at the border is the first village of the country: PM Modi in Mana, Uttarakhand
October 21st, 01:10 pm
PM Modi laid the foundation stone of road and ropeway projects worth more than Rs 3400 crore in Mana, Uttarakhand. Noting that Mana village is known as the last village at India’s borders, the Prime Minister said, For me, every village at the border is the first village of the country and the people residing near the border make for the country's strong guard.PM lays foundation stone of road and ropeway projects worth more than Rs 3400 crore in Mana, Uttarakhand
October 21st, 01:09 pm
PM Modi laid the foundation stone of road and ropeway projects worth more than Rs 3400 crore in Mana, Uttarakhand. Noting that Mana village is known as the last village at India’s borders, the Prime Minister said, For me, every village at the border is the first village of the country and the people residing near the border make for the country's strong guard.PM performs darshan and pooja at Badrinath Dham in Uttarakhand
October 21st, 11:30 am
The Prime Minister, Shri Narendra Modi performed darshan and pooja at Shri Badrinath Temple today. Shri Modi offered prayers at the inner sanctum. He also reviewed the progress of the development works of the Alakananda riverfront.പ്രധാനമന്ത്രി ഒക്ടോബർ 21ന് കേദാർനാഥും ബദരീനാഥും സന്ദർശിക്കും
October 18th, 10:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഒക്ടോബർ 21 ന് ഉത്തരാഖണ്ഡ് സന്ദർശിക്കും. കേദാർനാഥിൽ രാവിലെ 8:30 ന് അദ്ദേഹം ശ്രീ കേദാർനാഥ് ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തും. രാവിലെ 9 മണിക്ക് പ്രധാനമന്ത്രി കേദാർനാഥ് റോപ്‌വേ പദ്ധതിയുടെ തറക്കല്ലിടും. തുടർന്ന് ആദിഗുരു ശങ്കരാചാര്യ സമാധിസ്ഥലം സന്ദർശിക്കും. ഏകദേശം 9:25 ന് പ്രധാനമന്ത്രി മന്ദാകിനി അസ്തപഥ്, സരസ്വതി അസ്തപഥ് എന്നിവിടങ്ങളിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യും.Congress, Samajwadi party have remained hostage to one family for the past several decades: PM Modi in Amethi, UP
February 24th, 12:35 pm
Prime Minister Narendra Modi today addressed public meetings in Uttar Pradesh’s Amethi and Prayagraj. PM Modi started his address by highlighting that after a long time, elections in UP are being held where a government is seeking votes based on development works done by it, based on works done in the interest of the poor and based on an improved situation of Law & Order.PM Modi addresses public meetings in Amethi and Prayagraj, Uttar Pradesh
February 24th, 12:32 pm
Prime Minister Narendra Modi today addressed public meetings in Uttar Pradesh’s Amethi and Prayagraj. PM Modi started his address by highlighting that after a long time, elections in UP are being held where a government is seeking votes based on development works done by it, based on works done in the interest of the poor and based on an improved situation of Law & Order.When Congress was in power at both Centre and state, Uttarakhand was pushed back from all sides by applying double brakes: PM
February 10th, 02:10 pm
Prime Minister Narendra Modi today addressed a public meeting in Srinagar, Uttarakhand. PM Modi started his address by reiterating his connection with Uttarakhand. “People of Uttarakhand know my connection and my love for the ‘Devbhoomi’ of this state,” he said.PM Modi addresses a public meeting in Srinagar, Uttarakhand
February 10th, 02:06 pm
Prime Minister Narendra Modi today addressed a public meeting in Srinagar, Uttarakhand. PM Modi started his address by reiterating his connection with Uttarakhand. “People of Uttarakhand know my connection and my love for the ‘Devbhoomi’ of this state,” he said.വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്താൻ ഉത്തരാഖണ്ഡിനെ 'ഇരട്ട എഞ്ചിൻ' സർക്കാർ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നു
February 08th, 02:01 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലും നൈനിറ്റാളിലും വെർച്വൽ വിജയ് സങ്കൽപ് സഭയെ അഭിസംബോധന ചെയ്തു. ആദ്യം, ഞാൻ അനശ്വര രക്തസാക്ഷി സർദാർ ഉധം സിംഗ് ജിയുടെ പാദങ്ങളിൽ വണങ്ങുന്നു, സ്വാതന്ത്ര്യത്തിന് ശേഷവും, ഉത്തരാഖണ്ഡിലെ എല്ലാ ഗ്രാമങ്ങളിൽ നിന്നും, നമ്മുടെ ധീരരായ അമ്മമാർ അവരുടെ കുട്ടികളെ രാഷ്ട്ര സേവനത്തിന് കൈമാറി, പ്രധാനമന്ത്രി മോദി വെർച്വൽ റാലിയിൽ പറഞ്ഞു.പ്രധാനമന്ത്രി മോദി ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലും നൈനിറ്റാളിലും വെർച്വൽ വിജയ് സങ്കൽപ് സഭയെ അഭിസംബോധന ചെയ്യുന്നു
February 08th, 02:00 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലും നൈനിറ്റാളിലും വെർച്വൽ വിജയ് സങ്കൽപ് സഭയെ അഭിസംബോധന ചെയ്തു. ആദ്യം, ഞാൻ അനശ്വര രക്തസാക്ഷി സർദാർ ഉധം സിംഗ് ജിയുടെ പാദങ്ങളിൽ വണങ്ങുന്നു, സ്വാതന്ത്ര്യത്തിന് ശേഷവും, ഉത്തരാഖണ്ഡിലെ എല്ലാ ഗ്രാമങ്ങളിൽ നിന്നും, നമ്മുടെ ധീരരായ അമ്മമാർ അവരുടെ കുട്ടികളെ രാഷ്ട്ര സേവനത്തിന് കൈമാറി, പ്രധാനമന്ത്രി മോദി വെർച്വൽ റാലിയിൽ പറഞ്ഞു.ഉത്തരാഖണ്ഡ് ഡെറാഡൂണില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തും തറക്കല്ലിട്ടും പ്രധാനമന്ത്രി നടത്തിയ പ്രസംഗം
December 04th, 12:35 pm
എല്ലാ ബഹുമാനപ്പെട്ട മുതിര്‍ന്നവരെയും സഹോദരിമാരെയും മാതൃസഹോദരിമാരെയും ഉത്തരാണ്ഡിലെ സഹോദരീ സഹോദരന്‍മാരെയും ആദരവ് അറിയിക്കുന്നു. എല്ലാവര്‍ക്കും സുഖമെന്നു കരുതുന്നു. ആശംസകള്‍.ഡെറാഡൂണിൽ 18,000 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു
December 04th, 12:34 pm
മേഖലയിലെ വിട്ടുമാറാത്ത മണ്ണിടിച്ചിലിന്റെ പ്രശ്നം പരിഹരിച്ച് യാത്ര സുരക്ഷിതമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏഴ് പദ്ധതികൾ, ദേവപ്രയാഗ് മുതൽ ശ്രീകോട്ട് വരെയും ബ്രഹ്മപുരി മുതൽ കൊടിയാല വരെയും എൻഎച്ച്-58, 120 മെഗാവാട്ട് വ്യാസി ജലവൈദ്യുത പദ്ധതിയിൽ യമുന നദിക്ക് മുകളിൽ നിർമ്മിച്ച റോഡ് വീതി കൂട്ടൽ , ഡെറാഡൂണിലെ ഹിമാലയൻ കൾച്ചർ സെന്റർ, ഡെറാഡൂണിലെ സ്റ്റേറ്റ് ഓഫ് ആർട്ട് പെർഫ്യൂമറി ആൻഡ് അരോമ ലബോറട്ടറി (സെന്റർ ഫോർ ആരോമാറ്റിക് പ്ലാന്റ്സ്) എന്നീ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.ഡെറാഡൂണിൽ 18,000 കോടി രൂപയുടെ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ഡിസംബർ നാലിന് നിർവഹിക്കും
December 01st, 12:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബർ 4-ന് ഡെറാഡൂൺ സന്ദർശിക്കുകയും ഏകദേശം 18,000 കോടി രൂപയുടെ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഉച്ചയ്ക്ക് 1 മണിക്ക് നിർവഹിക്കും. യാത്ര സുഗമവും സുരക്ഷിതവുമാക്കുകയും മേഖലയിലെ ടൂറിസം വർദ്ധിപ്പിക്കുകയും ചെയ്യുന്ന റോഡ് അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളിലായിരിക്കും സന്ദർശനത്തിന്റെ പ്രധാന ഊന്നൽ . ഒരുകാലത്ത് വിദൂരമെന്ന് കരുതിയിരുന്ന പ്രദേശങ്ങളിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമാണിത്.Prime Minister conducts review of Kedarnath Reconstruction project
June 10th, 02:04 pm
Prime Minister today conducted a review of the Kedarnath Math development and reconstruction project with the Uttarakhand state government via video conferencing.