വെങ്കലം നേടിയ ബാഡ്മിന്റൺ താരം നിത്യ ശ്രീ ശിവനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

September 03rd, 10:53 am

പാരിസ് പാരാലിമ്പിക്സ് വനിതാ സിംഗിൾസ് ബാഡ്മിന്റൺ SH6 ഇനത്തിൽ വെങ്കല മെഡൽ നേടിയ നിത്യ ശ്രീ ശിവനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

പാരീസ് പാരാലിമ്പിക്സില്‍ വെള്ളി നേടിയ ബാഡ്മിന്റണ്‍ താരം സുഹാസ് യതിരാജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

September 02nd, 11:35 pm

പാരീസ് പാരാലിമ്പിക്സില്‍ പുരുഷന്മാരുടെ സിംഗിള്‍സ് എസ്.എല്‍ 4 ബാഡ്മിന്റണ്‍ ഇനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് സുഹാസ് യതിരാജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

വെള്ളി മെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം തുളസിമതി മുരുകേശനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

September 02nd, 09:16 pm

പാരീസ് പാരാലിമ്പിക്സില്‍ വനിതകളുടെ ബാഡ്മിന്റണ്‍ എസ്.യു5 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് തുളസിമതി മുരുകേശനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

വെങ്കല മെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം മനീഷ രാമദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

September 02nd, 09:14 pm

പാരീസ് പാരാലിമ്പിക്സില്‍ വനിതാ ബാഡ്മിന്റണ്‍ എസ്യു5 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ മനീഷ രാമദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

സ്വർണം നേടിയ ബാഡ്മിന്റൺ താരം നിതേഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

September 02nd, 08:16 pm

ഫ്രാൻസിൽ നടക്കുന്ന പാരിസ് പാരാലിമ്പിക്സിൽ പാരാ ബാഡ്മിന്റൺ പുരുഷസിംഗിൾസ് SL3 ഇനത്തിൽ സ്വർണമെഡൽ നേടിയ നിതേഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

June 30th, 11:00 am

സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

അസമിലെ ഗുവാഹത്തിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 19th, 08:42 pm

അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശര്‍മ്മ; എന്റെ ക്യാബിനറ്റ് സഹപ്രവര്‍ത്തകന്‍, ശ്രീ അനുരാഗ് താക്കൂര്‍ ജി; അസം സര്‍ക്കാരിലെ മന്ത്രിമാര്‍, വിശിഷ്ടാതിഥികള്‍, രാജ്യത്തുടനീളമുള്ള പ്രതിഭാധനരായ യുവ കായികതാരങ്ങളേ!

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ഖേലോ ഇന്ത്യ സർവകലാശാല കായികമേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 19th, 06:53 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വടക്കുകിഴക്കൻ മേഖലയിലെ ഏഴ് സംസ്ഥാനങ്ങളിലായി നടക്കുന്ന ഖേലോ ഇന്ത്യ സർവകലാശാല കായികമേളയെ വീഡിയോസന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഖേലോ ഇന്ത്യ സർവകലാശാല കായികമേളയുടെ ചിഹ്നത്തെക്കുറിച്ച്, അതായത്, ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള അഷ്ടലക്ഷ്മിയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അഷ്ടലക്ഷ്മി എന്ന് പലപ്പോഴും വിളിക്കുന്ന പ്രധാനമന്ത്രി, “ഈ കായികമേളയിൽ ചിത്രശലഭത്തെ ഭാഗ്യചിഹ്നമാക്കുന്നത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അഭിലാഷങ്ങൾക്ക് എങ്ങനെ പുതിയ ചിറകുകൾ ലഭിക്കുന്നുവെന്നു പ്രതീകപ്പെടുത്തുന്നു”വെന്നു പറഞ്ഞു.

ബാഡ്മിൻ്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ വനിതാ ടീം ട്രോഫി നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

February 18th, 09:39 pm

ബാഡ്മിൻ്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ വനിതാ ടീം ട്രോഫി നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

പ്രധാനമന്ത്രി ദേശീയ ബാല പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു

January 23rd, 06:01 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ 7 ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ വസതിയിൽ പ്രധാനമന്ത്രി ദേശീയ ബാല പുരസ്‌കാര ജേതാക്കളുമായി സംവദിച്ചു.

There is no losing in sports, only winning or learning: PM Modi

November 01st, 07:00 pm

PM Modi interacted with and addressed India's Asian Para Games contingent at Major Dhyan Chand National Stadium, in New Delhi. The programme is an endeavor by the Prime Minister to congratulate the athletes for their outstanding achievement at the Asian Para Games 2022 and to motivate them for future competitions. Addressing the para-athletes, the Prime Minister said, You bring along new hopes and renewed enthusiasm whenever you come here.

2022ലെ ഏഷ്യൻ പാരാ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ കായികതാരങ്ങളുടെ സംഘത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

November 01st, 04:55 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് ദേശീയ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ഏഷ്യൻ പാരാ ഗെയിംസ് സംഘവുമായി സംവദിക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്തു. 2022ലെ ഏഷ്യൻ പാരാ ഗെയിംസിൽ മികച്ച നേട്ടം കൈവരിച്ച കായികതാരങ്ങളെ അഭിനന്ദിക്കാനും ഭാവിയിലെ മത്സരങ്ങൾക്കായി അവരെ പ്രചോദിപ്പിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ശ്രമമാണ് ഈ ഉദ്യമം.

ഏഷ്യന്‍ പാരാ ഗെയിംസി് 2022ലെ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ്.യു 5 ഇനത്തില്‍ മനീഷ രാമദാസിന്റെ വെങ്കല മെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു

October 26th, 02:38 pm

ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2022-ല്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ്.യു 5 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ മനീഷ രാമദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യന്‍ പാരാ ഗെയിംസ് 2022ല്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ്.എച്ച് 6 ഇനത്തിലെ നിത്യ ശ്രീ ശിവന്റെ വെങ്കല മെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു

October 26th, 11:52 am

ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2022-ല്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ്.എച്ച് 6 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ നിത്യ ശ്രീ ശിവനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

2022 ഏഷ്യന്‍ പാരാ ഗെയിംസിലെ ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ SL3-SU5 ഇനത്തില്‍ പ്രമോദ് ഭഗത്തിന്റേയും മനീഷ രാമദാസിന്റേയും വെങ്കല മെഡല്‍ നേട്ടം ആഘോഷിച്ച് പ്രധാനമന്ത്രി

October 25th, 04:46 pm

ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന 2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ SL3-SU5 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ പ്രമോദ് ഭഗത്തിനും മനീഷ രാമദാസിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു.

2022 ഏഷ്യന്‍ പാരാ ഗെയിംസിലെ ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ SL3-SU5 ഇനത്തില്‍ നിതേഷ് കുമാറിന്റേയും തുളസിമതി മുരുകേശന്റേയും വെങ്കല മെഡല്‍ നേട്ടം ആഘോഷിച്ച് പ്രധാനമന്ത്രി

October 25th, 04:44 pm

ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന 2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ SL3-SU5 ഇനത്തില്‍ വെങ്കലം നേടിയ നിതേഷ് കുമാറിനെയും തുളസിമതി മുരുകേശനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

2022 ഏഷ്യന്‍ പാരാ ഗെയിംസിലെ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് SL3 ഇനത്തില്‍ മാനസി ജോഷിയുടെ വെങ്കല മെഡല്‍ നേട്ടം ആഘോഷിച്ച് പ്രധാനമന്ത്രി

October 25th, 04:35 pm

ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന 2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് SL3 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ മാനസി ജോഷിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ സ്വര്‍ണം നേടിയ സാത്വിക് സായിരാജ് രങ്കിറെഡ്ഡിയെയും ചിരാഗ് ഷെട്ടിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

October 07th, 03:45 pm

ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ സ്വര്‍ണം നേടിയ സാത്വിക് സായിരാജ് രങ്കിറെഡ്ഡിയെയും ചിരാഗ് ഷെട്ടിയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.'

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്മിന്റൺ സിംഗിൾസിൽ വെങ്കലം നേടിയ പ്രണോയ് എച്ച്എസിന്റെ ശ്രദ്ധേയമായ നേട്ടത്തിൽ പ്രധാനമന്ത്രിയുടെ പ്രശംസ

October 06th, 06:50 pm

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്മിന്റൺ സിംഗിൾസിൽ വെങ്കലം നേടിയ പ്രണോയ് എച്ച്എസിന്റെ ശ്രദ്ധേയമായ നേട്ടത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ പുരുഷ ബാഡ്മിന്റൺ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 01st, 11:19 pm

ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ പുരുഷ ബാഡ്മിന്റൺ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.