ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ ഇന്റർനാഷണൽ എക്സിബിഷൻ-കം-കൺവെൻഷൻ സെന്റർ (ഐഇസിസി) സമുച്ചയത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
July 26th, 11:28 pm
ഭാരതമണ്ഡപത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഓരോ തൊഴിലാളികൾക്കും സഹോദരങ്ങൾക്കും സഹോദരിമാർക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ഇന്ന് രാവിലെ, ഈ തൊഴിലാളികളെയെല്ലാം കാണാൻ എനിക്ക് അവസരം ലഭിച്ചു, അവരെ ആദരിക്കുകയെന്നത് എന്റെ പദവിയാണ്. അവരുടെ കഠിനാധ്വാനത്തിൽ ഇന്ന് ഇന്ത്യ മുഴുവൻ അമ്പരപ്പിക്കുകയും വിസ്മയിക്കുകയും ചെയ്യുന്നു.ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍-കം-കണ്‍വെന്‍ഷന്‍ സെന്റര്‍ (ഐ.ഇ.സി.സി) സമുച്ചയം പ്രധാനമന്ത്രി ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു
July 26th, 06:30 pm
ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഐഇസിസി) സമുച്ചം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ജി-20 നാണയവും ജി-20 സ്റ്റാമ്പും അദ്ദേഹം പുറത്തിറക്കി. ഡ്രോണ്‍ കൊണ്ടുവന്ന 'ഭാരത് മണ്ഡപം' എന്ന പേരില്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ നാമകരണത്തിനും ചടങ്ങില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിക്കും പ്രധാനമന്ത്രി സാക്ഷിയായി. പ്രധാനമന്ത്രി വിഭാവനം ചെയ്യുകയും ഒരു ദേശീയ പദ്ധതിയായി ഏകദേശം 2700 കോടി രൂപ ചെലവില്‍ വികസിപ്പിച്ചെടുക്കുകയും ചെയ്ത പ്രഗതി മൈതാനിലെ പുതിയ ഐ.ഇ.സി.സി സമുച്ചയം ഇന്ത്യയെ ആഗോള വ്യാപാര ലക്ഷ്യസ്ഥാനമായി ഉയര്‍ത്താന്‍ സഹായിക്കും.അന്താരാഷ്ട്ര മ്യൂസിയം എക്സ്പോ-2023ന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
May 18th, 11:00 am
മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ജി. കിഷന്‍ റെഡ്ഡി ജി, മീനാക്ഷി ലേഖി ജി, അര്‍ജുന്‍ റാം മേഘ്വാള്‍ ജി, ലൂവ്രെ മ്യൂസിയം ഡയറക്ടര്‍ മാനുവല്‍ റബാട്ടെ ജി, ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍, മഹതികളേ, മാന്യരേ! നിങ്ങള്‍ക്കെല്ലാവര്‍ക്കും അന്താരാഷ്ട്ര മ്യൂസിയം ദിന ആശംസകള്‍ നേരുന്നു. ഇന്ന്, മ്യൂസിയം ലോകത്തെ പ്രമുഖര്‍ ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം തികയുന്ന വേളയില്‍ ഇന്ത്യ അമൃതമഹോത്സവം ആഘോഷിക്കുന്നതിനാല്‍ ഇന്നത്തെ അവസരവും സവിശേഷമാണ്.അന്താരാഷ്ട്ര മ്യൂസിയം എക്സ്‌പോ 2023 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
May 18th, 10:58 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് അന്താരാഷ്ട്ര മ്യൂസിയം എക്സ്‌പോ 2023 ഉദ്ഘാടനം ചെയ്തു. നോർത്ത്, സൗത്ത് ബ്ലോക്കുകളിൽ വരാനിരിക്കുന്ന ദേശീയ മ്യൂസിയത്തിന്റെ സാങ്കൽപ്പിക പ്രദർശനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ടെക്നോ മേള, കൺസർവേഷൻ ലാബ്, പ്രദർശനങ്ങൾ എന്നിവയും പ്രധാനമന്ത്രി സന്ദർശിച്ചു. 'മ്യൂസിയങ്ങൾ, സുസ്ഥിരതയും ക്ഷേമവും' എന്ന വിഷയത്തിൽ 47-ാം അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നതിനായി 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായാണ് അന്താരാഷ്ട്ര മ്യൂസിയം എക്സ്‌പോ സംഘടിപ്പിക്കുന്നത്.Digital India has not only given new listeners to the radio but a new thought process as well: PM Modi
April 28th, 10:50 am
PM Modi inaugurated 91 new 100W FM Transmitters today via video conferencing. The inauguration will give a further boost to radio connectivity in the country. PM Modi stated that the beginning of 91 FM transmitters by All India Radio is like a present for 85 districts and 2 crore people of the nation.രാജ്യവ്യാപകമായി എഫ്എം റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 91 പുതിയ 100 വാട്ട് എഫ്എം ട്രാൻസ്മിറ്ററുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
April 28th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 91 പുതിയ 100 വാട്ട് എഫ്എം ട്രാൻസ്മിറ്ററുകൾ വിദൂരദൃശ്യസംവിധാനത്തിലൂടെ ഇന്ന് ഉദ്ഘാടനം ചെയ്തു. രാജ്യവ്യാപകമായി റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന് ഇതു കൂടുതൽ ഉത്തേജനമേകും.ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന ശൈലിയിൽ ഞങ്ങൾ കൂടുകൾ ഇല്ലാതാക്കുകയാണ്: പ്രധാനമന്ത്രി മോദി
June 22nd, 11:47 am
കടലാസ് രഹിത വാണിജ്യ ഭവന്റെ തറക്കല്ലിടൽ ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. വാണിജ്യ ഭവന്‍ രാജ്യത്തെ വാണിജ്യ മേഖലയിലെ കൂടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചരക്ക് സേവന നികുതിയുടെ പ്രയോജനങ്ങള്‍ വിശദീകരിച്ച പ്രധാനമന്ത്രി ജനസൗഹൃദപരവും, വികസന സൗഹൃദവും, പരിസ്ഥിതി സൗഹൃദവുമായ സാഹചര്യം സൃഷ്ടിക്കാന്‍ ഗവണ്‍മെന്റ് നിരന്തരം ശ്രമിച്ച് വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.വാണിജ്യ ഭവന്റെ തറക്കല്ലിടല്‍ വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
June 22nd, 11:40 am
കേന്ദ്ര വാണിജ്യ വകുപ്പിന്റെ ഒരു പുതിയ ഓഫീസ് സമുച്ചയമായ വാണിജ്യ ഭവന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ ഇന്ന് തറക്കല്ലിട്ടു.സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 13
April 13th, 07:57 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !പ്രധാനമന്ത്രി നരേന്ദ്ര മോദി അംബേദ്കര്‍ ദേശീയ സ്മാരകം രാജ്യത്തിന് സമർപ്പിച്ചു
April 13th, 07:30 pm
ഡോ. ബാബാസാഹേബ് അംബേദ്കറുടെ ജന്മദിനം പ്രമാണിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഡെല്‍ഹിയിലെ ആലിപ്പൂര്‍ റോഡില്‍ ഡോ. അംബേദ്കര്‍ ദേശീയ സ്മാരകം ഉദ്ഘാടനം ചെയ്തുഅംബേദ്ക്കര് ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ഛത്തീസ്ഗഢ് സന്ദര്‍ശിക്കും ; ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് തുടക്കം കുറിച്ച് കൊണ്ട് ആരോഗ്യ സൗഖ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യും
April 13th, 02:20 pm
അംബേദ്ക്കര്‍ ദിനമായ നാളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഛത്തീസ്ഗഢിലെ ബിജപ്പൂര്‍ ജില്ല സന്ദര്‍ശിക്കും. കേന്ദ്ര ഗവണ്‍മെന്റിന്റെ ബൃഹത്തായ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് തുടക്കം കുറിച്ച് കൊണ്ട് ഒരു ആരോഗ്യ സൗഖ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും.ഡോം. അംബേദ്കര്‍ ദേശീയ സ്മാരകം പ്രധാനമന്ത്രി ഡെല്‍ഹി ആലിപ്പൂര്‍ റോഡില്‍ നാളെ ഉദ്ഘാടനം ചെയ്യും
April 12th, 06:36 pm
ഡോ. ബാബാസാഹേബ് അംബേദ്കറുടെ ജന്മദിനം പ്രമാണിച്ച് ഏപ്രില്‍ 13നു ഡെല്‍ഹിയിലെ ആലിപ്പൂര്‍ റോഡില്‍ ഡോ. അംബേദ്കര്‍ ദേശീയ സ്മാരകത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിക്കും.Our focus is on VIKAS - Vidyut, Kanoon, Sadak: PM
February 05th, 07:44 pm
PM Modi addressed a public meeting in Aligarh, Uttar Pradesh. Speaking at the event, Shri Modi said that his Government was continuously fighting corruption and black money. Attacking the SP government in UP, PM Modi said that they were not concerned about the development of the state. He added, Our focus is on VIKAS - Vidyut (electricity), Kanoon (law), Sadak (proper connectivity).”പ്രധാനമന്ത്രി മോദി ഉത്തർപ്രദേശിലെ അലിഗഡീൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു
February 05th, 07:43 pm
PM Modi addressed a public meeting in Aligarh, Uttar Pradesh. During his address, Shri Modi said that his govt is continuously fighting corruption and black money, “Since coming to power in 2014, we have undertaken measures to curb corruption & take action against the corrupt,” he said. Shri Modi said that people of Uttar Pradesh need to fight against ‘SCAM’- Samajwadi Party, Congress, Akhilesh Yadav and Mayawati. He added, “Uttar Pradesh does not need SCAM. It needs a BJP Government that is devoted to development, welfare of poor & elderly.”Dr. Ambedkar had united the country socially through the Constitution: PM Modi
March 21st, 12:02 pm
PM lays foundation stone for Dr. Ambedkar National Memorial
March 21st, 11:59 am
Day 3: PM unveils statue of Basaveshwara, visits Dr.Ambedkar's house & JLR factory
November 14th, 07:59 pm
PM Modi inaugurates the Ambedkar memorial in London
November 14th, 06:12 pm
PM’s engagements on 11th October 2015
October 11th, 10:39 pm
Dr. Ambedkar is an inspiration not just for one community but for entire world: PM at Bhoomi Poojan of Metro rail corridors, Ambedkar Memorial in Mumbai
October 11th, 10:00 pm