വാരണാസിയിലെ ദേവ് ദീപാവലി ആഘോഷത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

November 15th, 11:13 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദേവ് ദീപാവലി ദിനത്തിൽ ദശലക്ഷക്കണക്കിന് ദീപങ്ങളാൽ കാശി തിളങ്ങിയതിൽ സന്തോഷം പ്രകടിപ്പിച്ചു.

Government has given new emphasis to women and youth empowerment: PM Modi in Varanasi

October 20th, 04:54 pm

Prime Minister Narendra Modi laid the foundation stone and inaugurated multiple development projects in Varanasi, Uttar Pradesh. The projects of today include multiple airport projects worth over Rs 6,100 crore and multiple development initiatives in Varanasi. Addressing the gathering, PM Modi emphasized that development projects pertaining to Education, Skill Development, Sports, Healthcare and Tourism among other sectors have been presented to Varanasi today which would not only boost services but also create employment opportunities for the youth.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ വാരാണസിയിൽ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു

October 20th, 04:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു. ഇന്നത്തെ പദ്ധതികളിൽ 6100 കോടി രൂപയുടെ വിവിധ വിമാനത്താവള പദ്ധതികളും വാരാണസിയിലെ വിവിധ വികസന സംരംഭങ്ങളും ഉൾപ്പെടുന്നു.

Kashi is now becoming a big health center & healthcare hub of Purvanchal: PM in Varanasi

October 20th, 02:21 pm

Prime Minister Narendra Modi inaugurated RJ Sankara Eye Hospital in Varanasi, Uttar Pradesh. The hospital offers comprehensive consultations and treatments for various eye conditions. PM Modi also took a walkthrough of the exhibition showcased on the occasion. Addressing the event the Prime Minister remarked that RJ Sankara Eye hospital would wipe out the darkness and lead many people towards light.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ ആർജെ ശങ്കര നേത്രാലയം ഉദ്ഘാടനം ചെയ്തു

October 20th, 02:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ ആർജെ ശങ്കര നേത്രാലയം ഉദ്ഘാടനം ചെയ്തു. വിവിധ നേത്രരോഗങ്ങൾക്കുള്ള സമഗ്രമായ പരിശോധനയും ചികിത്സകളും ആശുപത്രി വാഗ്ദാനം ചെയ്യുന്നു. ചടങ്ങിലെ പ്രദർശനവും ശ്രീ മോദി വീക്ഷിച്ചു.

പ്രധാനമന്ത്രി മോദി വാരാണസിയിൽ വോട്ടർമാരെ അഭിസംബോധന ചെയ്തു

May 30th, 02:32 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ പാർലമെൻ്റ് മണ്ഡലമായ വാരണാസിയിലെ വോട്ടർമാരുമായി വീഡിയോ സന്ദേശത്തിലൂടെ ആശയവിനിമയം നടത്തി. ബാബ വിശ്വനാഥൻ്റെ അപാരമായ കൃപയും കാശിയിലെ ജനങ്ങളുടെ അനുഗ്രഹവും കൊണ്ടുമാത്രമാണ് ഈ നഗരത്തെ പ്രതിനിധീകരിക്കാൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാശിക്കൊപ്പം പുതിയതും വികസിതവുമായ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ പരാമർശിച്ച പ്രധാനമന്ത്രി, കാശി നിവാസികളോട്, പ്രത്യേകിച്ച് യുവജനങ്ങളോടും, സ്ത്രീകളോടും, കർഷകരോടും ജൂൺ 1 ന് റെക്കോഡ് സംഖ്യയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു.

പ്രധാനമന്ത്രി ഗംഗാ ആരതിയിൽ പങ്കെടുത്തു, മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി, കാശിയിലെ പ്രധാന വികസന പദ്ധതികൾ പരിശോധിച്ചു

December 14th, 12:12 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ വാരണാസിയിൽ ബാബ വിശ്വനാഥ് ധാമിന്റെ ഉദ്‌ഘാടനത്തിനു ശേഷം തന്റെ മറ്റു പരിപാടികളിൽ തുടർന്ന് പങ്കെടുത്തു. പിന്നീട് തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രി ഗംഗാ ആരതിയിൽ പങ്കെടുത്തു.

ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ

December 13th, 01:23 pm

ഈ ചരിത്ര സംഭവത്തില്‍ പങ്കെടുക്കുന്ന ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍ ജി, ഉത്തര്‍പ്രദേശ് കര്‍മ്മയോഗി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനും നമുക്കെല്ലാവര്‍ക്കും വഴികാട്ടിയുമായ ശ്രീ ജെ പി നദ്ദ ജി, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ ജി, ദിനേശ് ശര്‍മ്മ ജി, മന്ത്രിമാരുടെ കൗണ്‍സിലിലെ എന്റെ സഹപ്രവര്‍ത്തകന്‍ മഹേന്ദ്ര നാഥ് പാണ്ഡേ ജി, ഉത്തര്‍പ്രദേശ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്വതന്ത്രദേവ് സിംഗ് ജി, കാശി നീലകണ്ഠ് തിവാരി ജിയെ പ്രതിനിധാനം ചെയ്യുന്ന മന്ത്രി, രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും വന്നിട്ടുള്ള ബഹുമാനപ്പെട്ട സന്യാസിമാര്‍, എന്റെ പ്രിയ കാശി നിവാസികളെ, ഈ അവസരത്തിന് സാക്ഷ്യം വഹിക്കുന്ന രാജ്യത്തും വിദേശത്തുമുള്ള എല്ലാ വിശ്വാസികളെ! കാശിയിലെ എല്ലാ സഹോദരന്‍മാരോടുമൊപ്പം ബാബ വിശ്വനാഥന്റെയും അന്നപൂര്‍ണ മാതായുടെയും പാദങ്ങളില്‍ ഞാന്‍ വണങ്ങുന്നു. ഞാന്‍ ഇപ്പോള്‍ കാശി കാലഭൈരവ് ജിയുടെ 'കോട്വാള്‍' സന്ദര്‍ശിച്ച് രാജ്യവാസികള്‍ക്ക് അനുഗ്രഹം തേടി.

PM inaugurates Shri Kashi Vishwanath Dham in Varanasi

December 13th, 01:19 pm

Prime Minister Narendra Modi inaugurated Shri Kashi Vishwanath Dham in Varanasi. He said that that earlier the temple area was only 3000 square feet which has now enlarged to about 5 lakh square feet. Now 50000-75000 devotees can visit the temple and temple premises. Describing the grace of Kashi, PM Modi said it cannot be expressed merely in words as it is an emotion in itself. Kashi is that place - where awakening is life, he remarked.

കേദാര്‍നാഥില്‍ വിവിധ വികസന പദ്ധതികള്‍ക്കു തറക്കല്ലിടുകയും രാജ്യത്തിനു സമര്‍പ്പിക്കുകയും ചെയ്ത് പ്രധാനമന്ത്രി

November 05th, 10:20 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കേദാര്‍നാഥില്‍ വിവിധ വികസനപദ്ധതികള്‍ക്കു തറക്കല്ലിടുകയും രാജ്യത്തിനു സമര്‍പ്പിക്കുകയുംചെയ്തു. ശ്രീ ആദിശങ്കരാചാര്യ സമാധി ഉദ്ഘാടനവും ശ്രീ ആദിശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു. നടപ്പാക്കിയതും നടന്നുകൊണ്ടിരിക്കുന്നതുമായ അടിസ്ഥാനസൗകര്യപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം അവലോകനം ചെയ്യുകയും പരിശോധിക്കുകയും ചെയ്തു. കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രധാനമന്ത്രി പ്രാര്‍ത്ഥന നടത്തി. കേദാര്‍നാഥ് ധാമിലെ പരിപാടിക്കൊപ്പം 12 ജ്യോതിര്‍ലിംഗങ്ങളിലും 4 ധാമുകളിലും രാജ്യത്തുടനീളമുള്ള നിരവധി വിശ്വാസസ്ഥലങ്ങളിലും പ്രാര്‍ത്ഥനകളും ആഘോഷങ്ങളും നടന്നു. കേദാര്‍നാഥ് ധാമിലെ പ്രധാന പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു എല്ലാ പരിപാടികളും.

When good deeds are done with the right spirit, they are accomplished in spite of opposition: PM

November 30th, 06:12 pm

PM Modi participated in Dev Deepawali Mahotsav in Varanasi. The PM said it was another special occasion for Kashi as the idol of Mata Annapurna that was stolen from Kashi more than 100 years ago, is now coming back again. He said these ancient idols of our gods and goddesses are a symbol of our faith as well as our priceless heritage.

വാരണാസിയിലെ ദേവ് ദീപാവലി മഹോത്സവത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു

November 30th, 06:11 pm

നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് കാശിയില്‍ നിന്നും മോഷ്ടിച്ചുകൊണ്ടുപോയ മാതാ അന്നപൂര്‍ണ്ണയുടെ വിഗ്രഹം വീണ്ടും ഇവിടെ തിരിച്ചുവരുന്ന മറ്റൊരു പ്രത്യേക അവസരമാണിതെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇത് കാശിയുടെ മഹാഭാഗ്യത്തിന്റെ കാരണമാണ്. നമ്മുടെ ദൈവങ്ങളുടെയും ദേവതമാരുടെയും ഈ പ്രാചീന വിഗ്രഹങ്ങള്‍ നമ്മുടെ വിശ്വാസത്തിന്റെയും നമ്മുടെ വിലമതിക്കാനാകാത്ത പൈതൃകത്തിന്റെയും പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു.

Efforts are being made to alleviate various hardships being faced by craftsmen, traders and businessmen of Varanasi: PM

July 09th, 11:10 am

PM Narendra Modi interacted via video-conference with various NGOs in Varanasi who are providing relief during the ongoing COVID-19 crisis. The Prime Minister praised the people of Varanasi for brimming with hope and enthusiasm, notwithstanding the Corona pandemic.

PM interacts with representatives from Varanasi based NGOs

July 09th, 11:09 am

PM Narendra Modi interacted via video-conference with various NGOs in Varanasi who are providing relief during the ongoing COVID-19 crisis. The Prime Minister praised the people of Varanasi for brimming with hope and enthusiasm, notwithstanding the Corona pandemic.

Prime Minister Narendra Modi chairs review meeting on various development projects in Varanasi

June 19th, 04:01 pm

PM Modi chaired a review meeting through video conferencing on various development projects in Varanasi. The presentation highlighted the progress made in the Kashi Vishwanath Mandir complex by using a drone video of the lay out. The efforts undertaken on effective management of COVID were also discussed.

PM Modi addressing citizens of Kashi

April 25th, 09:34 pm

Prime Minister Narendra Modi addressed eminent citizens on his latest visit to his electoral constituency Varanasi, Uttar Pradesh on Thursday.

Government is committed towards providing air connectivity to smaller cities through UDAN Yojana: PM

March 09th, 01:17 pm

PM Modi today launched various development works pertaining to connectivity and power sectors from Greater Noida Uttar Pradesh. PM Modi flagged off metro service which would enhance connectivity in the region. He also laid down the foundation stone of 1,320 MW thermal power plant in Khurja, Uttar Pradesh and 1,320 MW power plant in Buxar, Bihar via video link.

ഗ്രെയ്റ്റര്‍ നോയ്ഡയില്‍ പ്രധാനമന്ത്രി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു;

March 09th, 01:16 pm

ഉത്തര്‍പ്രദേശിലെ ഗ്രെയ്റ്റര്‍ നോയ്ഡ സന്ദര്‍ശിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.

PM Modi offers prayers at Baba Vishwanath & Kaal Bhairav Temples in Varanasi

March 04th, 02:00 pm

Prime Minister Narendra Modi arrived in Varanasi on Saturday for his janta darshan amid huge enthusiasm from his supporters in his parliamentary constituency. Thousands of people lined up along the routes of PM Modi’s janta darshan.