ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി പി.എം.-ജെ.എ.വൈ)യ്ക്ക് കീഴില്‍ വരുമാനം പരിഗണിക്കാതെ 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ പരിരക്ഷ നല്‍കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
September 11th, 08:09 pm
അഭിമാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി പി.എം.-ജെ.എ.വൈ) കീഴില്‍ 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്‍കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.ബിജെപി സർക്കാർ ഉത്തരാഖണ്ഡിൽ ടൂറിസം വർധിപ്പിക്കുന്നു, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു: പ്രധാനമന്ത്രി മോദി ഋഷികേശിൽ
April 11th, 12:45 pm
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രിയുടെ വരവിൽ ഋഷികേശ് റാലിയിൽ തടിച്ചുകൂടിയ എല്ലാ ആളുകൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഗംഗാ മാതാവിൻ്റെ സാമീപ്യത്തിൽ സ്ഥിതി ചെയ്യുന്ന ചാർ ധാമിൻ്റെ കവാടമായ ഋഷികേശിൽ ഞങ്ങളെ അനുഗ്രഹിക്കാനാണ് നിങ്ങൾ ഇത്രയധികം കൂട്ടത്തോടെ എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിൻ്റെ കാഴ്ചപ്പാടുകളുമായും ഇതിനകം കൈവരിച്ച നാഴികക്കല്ലുകളുമായും ബന്ധപ്പെട്ട നിരവധി പ്രധാന വശങ്ങൾ പ്രധാനമന്ത്രി ചർച്ച ചെയ്തു.ഉത്തരാഖണ്ഡിലെ ഋഷികേശിൽ ഒരു പൊതുയോഗത്തിൽ ആവേശഭരിതരായ ജനക്കൂട്ടത്തെ അഭിസംബോധന പ്രധാനമന്ത്രി ചെയ്തു
April 11th, 12:00 pm
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രിയുടെ വരവിൽ ഋഷികേശ് റാലിയിൽ തടിച്ചുകൂടിയ എല്ലാ ആളുകൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഗംഗാ മാതാവിൻ്റെ സാമീപ്യത്തിൽ സ്ഥിതി ചെയ്യുന്ന ചാർ ധാമിൻ്റെ കവാടമായ ഋഷികേശിൽ ഞങ്ങളെ അനുഗ്രഹിക്കാനാണ് നിങ്ങൾ ഇത്രയധികം കൂട്ടത്തോടെ എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിൻ്റെ കാഴ്ചപ്പാടുകളുമായും ഇതിനകം കൈവരിച്ച നാഴികക്കല്ലുകളുമായും ബന്ധപ്പെട്ട നിരവധി പ്രധാന വശങ്ങൾ പ്രധാനമന്ത്രി ചർച്ച ചെയ്തു.PM Modi attends India Today Conclave 2024
March 16th, 08:00 pm
Addressing the India Today Conclave, PM Modi said that he works on deadlines than headlines. He added that reforms are being undertaken to enable India become the 3rd largest economy in the world. He said that 'Ease of Living' has been our priority and we are ensuring various initiatives to empower the common man.ഗുജറാത്തിലെ രാജ്‌കോട്ടില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 25th, 07:52 pm
വേദിയില്‍ സന്നിഹിതരായിരിക്കുന്ന ഗുജറാത്തിലെ ജനപ്രിയനായ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, എന്റെ സഹപ്രവര്‍ത്തകന്‍ കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ഗുജറാത്ത് ഭാരതീയ ജനതാ പാര്‍ട്ടി അദ്ധ്യക്ഷനും, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകനുമായ സി.ആര്‍. പാട്ടീല്‍ മറ്റ് വിശിഷ്ട വ്യക്തികളെ രാജ്‌കോട്ടിലെ എന്റെ സഹോദരീസഹോദരന്മാരേ നമസ്‌കാരം!പ്രധാനമന്ത്രി ഗുജറാത്തിലെ രാജ്കോട്ടില്‍ 48,100 കോടി കോടിയിലധികം രൂപ മൂല്യമുള്ള ഒന്നിലധികം വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും അവ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയുംചെയ്തു
February 25th, 04:48 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ഗുജറാത്തിലെ രാജ്കോട്ടില്‍ 48,100 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ക്ക് രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ആരോഗ്യം, റോഡ്, റെയില്‍, ഊര്‍ജം, പെട്രോളിയം, പ്രകൃതിവാതകം, വിനോദസഞ്ചാരം തുടങ്ങിയ സുപ്രധാന മേഖലകളെ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.Congress Party only believes in Nepotism, Political Favoritism,.Family Rule: PM Modi in Madhya Pradesh
November 05th, 12:00 pm
Ahead of the Assembly Election in the state of Madhya Pradesh, PM Modi addressed a public rally in Seoni, Madhya Pradesh. PM Modi said, “BJP Government in MP symbolizes continuity in good governance & development”.PM Modi addresses a public rally in Seoni & Khandwa, Madhya Pradesh
November 05th, 11:12 am
Ahead of the Assembly Election in the state of Madhya Pradesh, PM Modi addressed two public meetings in Seoni and Khandwa. PM Modi said, “BJP Government in MP symbolizes continuity in good governance & development”.BJP's resolution is to bring Chhattisgarh among top states in country and protect interests of poor, tribals and backward: PM Modi
November 02nd, 03:30 pm
Addressing the ‘Vijay Sankalp Maharally’ in Chhattisgarh’s Kanker today, Prime Minister Narendra Modi said, “BJP's resolve is to strengthen Chhattisgarh identity. BJP's resolve is to protect the interests of every poor, tribal and backward people. BJP's resolve is to bring Chhattisgarh among the top states of the country. Development cannot take place wherever there is Congress.”PM Modi addresses a public meeting in Kanker, Chhattisgarh
November 02nd, 03:00 pm
Addressing the ‘Vijay Sankalp Maharally’ in Chhattisgarh’s Kanker today, Prime Minister Narendra Modi said, “BJP's resolve is to strengthen Chhattisgarh identity. BJP's resolve is to protect the interests of every poor, tribal and backward people. BJP's resolve is to bring Chhattisgarh among the top states of the country. Development cannot take place wherever there is Congress.”മധ്യപ്രദേശിലെ ബിനയില്‍ വികസന പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
September 14th, 12:15 pm
മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഹര്‍ദീപ് സിങ് പുരി, മധ്യപ്രദേശിലെ മറ്റ് മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, എംഎല്‍എമാര്‍, എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ,മധ്യപ്രദേശിലെ ബിനായില്‍ 50,700 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
September 14th, 11:38 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോടിയിലധികം 50,700 ല്‍പ്പരം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് മധ്യപ്രദേശിലെ ബിനയില്‍ ഇന്ന് തറക്കല്ലിട്ടു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) ബിനാ റിഫൈനറിയിലെ പെട്രോകെമിക്കല്‍ കോംപ്ലെക്സ് ഏകദേശം 49,000 കോടി രൂപ ചെലവില്‍ വികസിപ്പിക്കും. നര്‍മ്മദാപുരം ജില്ലയില്‍ ഒരു 'ഊര്‍ജ്ജ, പുനരുപയോഗ ഊര്‍ജ്ജ ഉല്‍പാദന മേഖല'; ഇന്‍ഡോറില്‍ രണ്ട് ഐടി പാര്‍ക്കുകള്‍; രത്ലാമില്‍ ഒരു വന്‍കിട വ്യവസായ പാര്‍ക്ക്; മധ്യപ്രദേശിലുടനീളം ആറ് പുതിയ വ്യവസായ മേഖലകള്‍ എന്നിവ ഉള്‍പ്പെടെയാണ് പദ്ധതികള്‍. ബുന്ദേല്‍ഖണ്ഡ്, യോദ്ധാക്കളുടെ നാടാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരു മാസത്തിനുള്ളി മലെ മധ്യപ്രദേശിലെ സാഗര്‍ സന്ദര്‍ശന വിവരം അദ്ദേഹം പരാമര്‍ശിക്കുകയും അവസരത്തിന് മധ്യപ്രദേശ് ഗവണ്‍മെന്റിനു നന്ദി പറയുകയും ചെയ്തു. സന്ത് രവിദാസ് ജിയുടെ സ്മാരകത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തതും അദ്ദേഹം അനുസ്മരിച്ചു.Congress Government has established 'Loot ki Dukaan and Jhoot ka Bazaar': PM Modi in Sikar, Rajasthan
July 27th, 01:00 pm
PM Modi addressed a massive rally amidst the popular support of the people in Sikar, Rajasthan. He recalled the important spiritual personalities of Rajasthan and acknowledged the presence of the people of Sikar. PM Modi said, “The excitement of the people showcases the fact that the mandate is with the BJP”. He added, “The people have decided that our Party’s Lotus symbol will emerge victorious and that the Lotus will bloom again.”PM Modi addresses a public rally in Sikar, Rajasthan
July 27th, 12:36 pm
PM Modi addressed a massive rally amidst the popular support of the people in Sikar, Rajasthan. He recalled the important spiritual personalities of Rajasthan and acknowledged the presence of the people of Sikar. PM Modi said, “The excitement of the people showcases the fact that the mandate is with the BJP”. He added, “The people have decided that our Party’s Lotus symbol will emerge victorious and that the Lotus will bloom again.”NDA today stands for N-New India, D-Developed Nation and A-Aspiration of people and regions: PM Modi
July 18th, 08:31 pm
PM Modi during his address at the ‘NDA Leaders Meet’ recalled the role of Atal ji, Advani ji and the various other prominent leaders in shaping the NDA Alliance and providing it the necessary direction and guidance. PM Modi also acknowledged and congratulated all on the completion of 25 years since the establishment of NDA in 1998.എൻഡിഎ നേതാക്കളുടെ യോഗത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു
July 18th, 08:30 pm
എൻഡിഎ സഖ്യം രൂപീകരിക്കുന്നതിലും അതിന് ആവശ്യമായ മാർഗനിർദേശങ്ങളും നേതൃത്വവും നൽകുന്നതിലും അടൽ ജി, അദ്വാനി ജി, മറ്റ് പ്രമുഖ നേതാക്കൾ എന്നിവരുടെ പങ്ക് ‘എൻഡിഎ ലീഡേഴ്സ് മീറ്റി’ൽ പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. 1998-ൽ എൻഡിഎ നിലവിൽ വന്ന ശേഷം 25 വർഷം പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി മോദി എല്ലാവരെയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.Centre's projects is benefitting Telangana's industry, tourism, youth: PM Modi
July 08th, 12:52 pm
Addressing a rally in Warangal, PM Modi emphasized the significant role of the state in the growth of the BJP. PM Modi emphasized the remarkable progress India has made in the past nine years, and said “Telangana, too, has reaped the benefits of this development. The state has witnessed a surge in investments, surpassing previous levels, which has resulted in numerous employment opportunities for the youth of Telangana.”PM Modi addresses a public meeting in Telangana’s Warangal
July 08th, 12:05 pm
Addressing a rally in Warangal, PM Modi emphasized the significant role of the state in the growth of the BJP. PM Modi emphasized the remarkable progress India has made in the past nine years, and said “Telangana, too, has reaped the benefits of this development. The state has witnessed a surge in investments, surpassing previous levels, which has resulted in numerous employment opportunities for the youth of Telangana.”തെലങ്കാനയിലെ വാറങ്കലിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
July 08th, 12:00 pm
തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ജി, എന്റെ കേന്ദ്ര കാബിനറ്റ് സഹപ്രവർത്തകൻ നിതിൻ ഗഡ്കരി ജി, ജി കിഷൻ റെഡ്ഡി ജി, സഞ്ജയ് ജി, മറ്റ് വിശിഷ്ട വ്യക്തികൾ, തെലങ്കാനയിലെ എന്റെ സഹോദരീ സഹോദരന്മാർ! അടുത്തിടെ തെലങ്കാന രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കി. തെലങ്കാന സംസ്ഥാനം പുതിയതായിരിക്കാം, എന്നാൽ ഇന്ത്യയുടെ ചരിത്രത്തിൽ തെലങ്കാനയുടെയും അവിടുത്തെ ജനങ്ങളുടെയും സംഭാവന എല്ലായ്പ്പോഴും വളരെ വലുതാണ്. തെലുങ്ക് ജനതയുടെ കഴിവ് ഇന്ത്യയുടെ കരുത്ത് എക്കാലവും വർധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിൽ തെലങ്കാനയ്ക്ക് വലിയ പങ്കുണ്ട്. ലോകമെമ്പാടും ഇന്ത്യയിൽ നിക്ഷേപം നടത്താൻ മുന്നോട്ടുവരികയും വികസിത ഇന്ത്യയെ നോക്കിക്കാണാൻ ഏറെ ഉത്സാഹം കാണിക്കുകയും ചെയ്യുന്ന അത്തരമൊരു സാഹചര്യത്തിൽ തെലങ്കാനയ്ക്ക് മുന്നിൽ നിരവധി അവസരങ്ങളുണ്ട്.തെലങ്കാനയിലെ വാറങ്കലില്‍ 6,100 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
July 08th, 11:15 am
തെലങ്കാനയിലെ വാറങ്കലില്‍ 6100 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു. ഇതില്‍ 5,550 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന 176 കിലോമീറ്റര്‍ ദേശീയപാതാ പദ്ധതിയും കാസിപ്പേട്ടിലെ 500 കോടിയിലധികം രൂപയുടെ റെയില്‍വേ നിര്‍മാണ യൂണിറ്റും ഉള്‍പ്പെടുന്നു. ഭദ്രകാളി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി ദര്‍ശനവും പൂജയും നടത്തി.