പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം

February 05th, 11:34 am

എനിക്കെന്ന പോലെ ഒപ്പമുള്ള കോടിക്കണക്കിനു സഹോദരീസഹോദര്‍ന്‍മാര്‍ക്കും ഹൃദയബന്ധമുള്ള വിഷയമാണിത്. ഇതേക്കുറിച്ചു സംസാരിക്കാന്‍ സാധിക്കുന്നത് അംഗീകാരമായി ഞാന്‍ കാണുന്നു.

‘ശ്രീ രാമ ജന്മഭൂമി തീര്‍ഥക്ഷേത്ര’ ട്രസ്റ്റ് സ്ഥാപിക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചു

February 05th, 11:33 am

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു മേല്‍നോട്ടം വഹിക്കാനായി സുപ്രീം കോടതി ഉത്തരവിട്ടതു പ്രകാരം ട്രസ്റ്റ് രൂപീകരിക്കുമെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു.

Address by the President of India Shri Ram Nath Kovind to the joint sitting of Two Houses of Parliament

January 31st, 01:59 pm

In his remarks ahead of the Budget Session of Parliament, PM Modi said, Let this session focus upon maximum possible economic issues and the way by which India can take advantage of the global economic scenario.

ജമ്മു കാഷ്മീര്‍ ഇന്ത്യയുടെ കിരീടം; പതിറ്റാണ്ടുകള്‍ ദീര്‍ഘിച്ച സംഘര്‍ഷങ്ങളില്‍ നിന്ന് അതിനെ മോചിപ്പിക്കുക നമ്മുടെ ഉത്തരവാദിത്തം – പ്രധാനമന്ത്രി

January 28th, 06:28 pm

പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ നീട്ടിക്കൊണ്ടു പോകുന്നതിന് ഇന്ത്യന്‍ യുവതയ്ക്കു താല്പര്യമില്ലെന്നും എന്നാല്‍ ഭീകരവാദത്തെയും വിഘടനവാദത്തെയും നേരിടാന്‍ അവര്‍ എപ്പോഴും തയ്യാറാണെന്നും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. ഡല്‍ഹിയില്‍ എന്‍സിസി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഡെല്‍ഹിയില്‍ പ്രധാനമന്ത്രി നാഷണല്‍ കെഡറ്റ് കോര്‍പ്‌സ് റാലിയില്‍ പങ്കെടുത്തു

January 28th, 12:40 pm

ഡെല്‍ഹിയില്‍ നടന്ന നാഷണല്‍ കെഡറ്റ് കോര്‍പ്‌സ് റാലിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച അദ്ദേഹം വിവിധ എന്‍.സി.സി. വിഭാഗങ്ങളുടെയും സൗഹാര്‍ദം പുലര്‍ത്തുന്ന അയല്‍രാഷ്ട്രങ്ങളിലെ കെഡറ്റുകളുടെയും മാര്‍ച്ച് പാസ്റ്റ് അവലോകനം ചെയ്യുകയുമുണ്ടായി.

NCC strengthens the spirit of discipline, determination and devotion towards the nation: PM

January 28th, 12:07 pm

Addressing the NCC Rally in Delhi, PM Modi said that NCC was a platform to strengthen the spirit of discipline, determination and devotion towards the nation. The Prime Minister said that as a young nation, India has decided that it will confront the challenges ahead and deal with them.

പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ നാഷണല്‍ കേഡറ്റ് കോറിന്റെ റാലിയില്‍ പങ്കെടുത്തു യുവ ഇന്ത്യയുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ യുവത്വമുള്ള മനോഭാവവും ചിന്തയും വേണമെന്ന് ആഹ്വാനം ചെയ്തു

January 28th, 12:06 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഡല്‍ഹിയില്‍ നാഷണല്‍ കേഡറ്റ് കോറിന്റെ (എന്‍.സി.സി) റാലിയില്‍ പങ്കെടുത്തു.

ശ്രീ സിദ്ധഗംഗാ മഠത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 02nd, 02:31 pm

ആദരണീയനായ ശ്രീ സിദ്ധലിംഗേശ്വര സ്വാമിജി, കര്‍ണാടക മുഖ്യമന്ത്രി ശ്രീ ബി എസ് യെദ്യൂരപ്പജി, എന്റെ മന്ത്രിസഭാ സഹപ്രവര്‍ത്തകര്‍ ശ്രീ ഡി വി സദാനന്ദ ഗൗഡാജി, ശ്രീ. പ്രഹ്ലാദ് ജോഷിജി, കര്‍ണാടക മന്ത്രിസഭാംഗങ്ങള്‍, ബഹുമാനപ്പെട്ട സന്യാസശ്രേഷ്ഠരേ, ഇവിടെ സന്നിഹിതരായിരിക്കുന്ന ഭക്തജനങ്ങളേ, മഹതികളെ മാന്യരേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍. തുങ്കുരിവിലെ ഡോ. ശിവകുമാര്‍ സ്വാമിജിയുടെ മണ്ണായ സിദ്ധഗംഗാ മഠത്തില്‍ വന്നുചേരാനായതില്‍ ഞാന്‍ അത്യധികം സന്തോഷിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും നവവല്‍സര ആശംസകള്‍.

പ്രധാനമന്ത്രി ശ്രീ സിദ്ധഗംഗാ മഠം സന്ദര്‍ശിച്ചു, ശ്രീ ശ്രീ ശിവകുമാര സ്വാമിജിയുടെ സ്മാരക മ്യൂസിയത്തിന് തറക്കല്ലിട്ടു

January 02nd, 02:30 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കര്‍ണ്ണാടകത്തിലെ തുംകൂറിലുള്ള ശ്രീ. സിദ്ധഗംഗാ മഠം സന്ദര്‍ശിച്ചു. അവിടെ അദ്ദേഹം ശ്രീ ശ്രീ ശിവകുമാര സ്വാമിജിയുടെ സ്മാരക മ്യൂസിയത്തിന് തറക്കല്ലുമിട്ടു.

In addition to rights, we must give as much importance to our duties as citizens: PM

December 25th, 02:54 pm

PM Modi unveiled a plaque to mark the laying of foundation stone of Atal Bihari Vajpayee Medical University in Lucknow. Speaking on the occasion, PM Modi said that from Swachh Bharat to Yoga, Ujjwala to Fit India and to promote Ayurveda - all these initiatives contribute towards prevention of diseases.

അടല്‍ ബിഹാരി വാജ്‌പേയ് മെഡിക്കല്‍ സര്‍വകലാശാലയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ട

December 25th, 02:53 pm

അടല്‍ബിഹാരി വാജ്‌പേയ് മെഡിക്കല്‍ സര്‍വകലാശാലയുടെ തറക്കല്ലിടല്‍ ശിലാഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് ലക്‌നൗവില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാര്‍, മറ്റ് വിശിഷ്ടവ്യക്തികള്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ബർഹൈത്തിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു

December 17th, 12:36 pm

ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ബർഹൈത്ത് ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തു.“ഇവിടെ ഒരു ശബ്ദം മാത്രമാണ് ഉയരുന്നത് - 'ഝാർഖണ്ഡ് പുക്കാറാ ബിജെപി ദൊബാര'. ഈ സംസ്ഥാനത്ത് താമര വികസനം ഉറപ്പാക്കി, അതുകൊണ്ടാണ് ഈ ശബ്ദം ശക്തമായത്. താമര പൂക്കുമ്പോൾ യുവാക്കലക്കും സ്ത്രീകൾക്കു ഗോത്രവർഗക്കാർക്കും പിന്നോക്ക പ്രദേശങ്ങൾക്കും പ്രയോജനം ലഭിക്കും. ” എന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ബർഹൈത്തിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു

December 17th, 12:35 pm

ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ബർഹൈത്ത് ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തു.“ഇവിടെ ഒരു ശബ്ദം മാത്രമാണ് ഉയരുന്നത് - 'ഝാർഖണ്ഡ് പുക്കാറാ ബിജെപി ദൊബാര'. ഈ സംസ്ഥാനത്ത് താമര വികസനം ഉറപ്പാക്കി, അതുകൊണ്ടാണ് ഈ ശബ്ദം ശക്തമായത്. താമര പൂക്കുമ്പോൾ യുവാക്കലക്കും സ്ത്രീകൾക്കു ഗോത്രവർഗക്കാർക്കും പിന്നോക്ക പ്രദേശങ്ങൾക്കും പ്രയോജനം ലഭിക്കും. ” എന്ന് പ്രധാനമന്ത്രി പറഞ്ഞു.

BJP always delivers on its promises: PM Modi in Dhanbad

December 12th, 11:53 am

Amidst the ongoing election campaigning in Jharkhand, PM Modi’s rally spree continued as he addressed an election rally in Dhanbad today. The Prime Minister expressed his gratitude towards the people for their support and said the double-engine growth of Jharkhand became possible because the party was in power both at the Centre and in the state.

പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ധൻബാദിൽ പൊതുയോഗത്തെ അഭിസംഭോധന ചെയ്തു

December 12th, 11:52 am

ഝാർഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ധൻബാദിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. കേന്ദ്രത്തിലും സംസ്ഥാനത്തും പാർട്ടി അധികാരത്തിലിൽ ഉള്ളതുകൊണ്ടാണ് ഝാർഖണ്ഡിൽ ഇരട്ട എഞ്ചിൻ വളർച്ച സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ബാർഹിയിലും ബൊക്കാരോയിലും പ്രചാരണം നടത്തുന്നു

December 09th, 11:59 am

ഝാർഖണ്ഡിലെ ബാർഹിയിലും ബൊക്കാരോയിലും നടന്ന രണ്ട് മെഗാ രാഷ്ട്രീയ റാലികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. കർണാടക ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻ വിജയത്തെ തുടർന്ന്, സ്ഥിരതയ്ക്കും വികസനത്തിനുമായി ബിജെപിയിൽ വിശ്വാസം അർപ്പിച്ചതിൽ കർണാടകയിലെ ജനങ്ങളോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു.“കർണാടകയിൽ പൊതുജനാഭിപ്രായത്തിന്റെ വിജയമാണ്, ജനാധിപത്യത്തിന്റെ വിജയമാണ്.കാണാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ബാർഹിയിലും ബൊക്കാരോയിലും പ്രചാരണം നടത്തുന്നു

December 09th, 11:57 am

ഝാർഖണ്ഡിലെ ബാർഹിയിലും ബൊക്കാരോയിലും നടന്ന രണ്ട് മെഗാ രാഷ്ട്രീയ റാലികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. കർണാടക ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻ വിജയത്തെ തുടർന്ന്, സ്ഥിരതയ്ക്കും വികസനത്തിനുമായി ബിജെപിയിൽ വിശ്വാസം അർപ്പിച്ചതിൽ കർണാടകയിലെ ജനങ്ങളോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു.“കർണാടകയിൽ പൊതുജനാഭിപ്രായത്തിന്റെ വിജയമാണ്, ജനാധിപത്യത്തിന്റെ വിജയമാണ്.കാണാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

For Better Tomorrow, our government is working on to solve the current challenges: PM Modi

December 06th, 10:14 am

Prime Minister Modi addressed The Hindustan Times Leadership Summit. PM Modi said the decision to abrogate Article 370 may seem politically difficult, but it has given a new ray of hope for development in of Jammu, Kashmir and Ladakh. The Prime Minister said for ‘Better Tomorrow’, the government is working to solve the current challenges and the problems.

പ്രധാനമന്ത്രി ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയെ അഭിസംബോധന ചെയ്തു

December 06th, 10:00 am

ഏതൊരു സമൂഹത്തിനും, രാഷ്ട്രത്തിനും പുരോഗമിക്കുന്നതിന് സംഭാഷണങ്ങള്‍ മുഖ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഭാഷണങ്ങള്‍ മെച്ചപ്പെട്ട ഒരു ഭാവിയ്ക്കുള്ള അടിത്തറ പാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഏവര്‍ക്കുമൊപ്പം, ഏവരുടേയും വികസനം, ഏവരുടേയും വിശ്വാസം’ എന്ന മന്ത്രത്തിലൂന്നിയാണ് ഇന്നത്തെ വെല്ലുവിളികളേയും, പ്രശ്‌നങ്ങളേയും ഗവണ്‍മെന്റ് കൈകാര്യം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

നമ്മുടെ നാഗരികത, സംസ്കാരം, ഭാഷകൾ എന്നിവ ലോകമെമ്പാടും നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം നൽകുന്നു : പ്രധാനമന്ത്രി മൻ കീ ബാത്തിൽ

November 24th, 11:30 am

എന്‍സിസി എന്നാല്‍ നാഷണല്‍ കേഡറ്റ് കോര്‍ എന്ന് നമുക്കെല്ലാമറിയാം. ലോകത്തിലെ യൂണിഫോമണിഞ്ഞ സംഘടനകളില്‍ ഏറ്റവും വലിയ ഒന്നാണ് ഭാരതത്തിലെ എന്‍സിസി. ഇതൊരു ത്രിതല സേവന സംഘടനയാണ്. ഇതില്‍ സൈന്യം, നാവികസേന, വായുസേന എന്നീ മൂവരും ചേരുന്നു.