ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ടേബിൾ ടെന്നീസ് ഡബിൾസിൽ വെങ്കല മെഡൽ നേടിയ ഐഹിക മുഖർജിക്കും സുതീർത്ഥ മുഖർജിക്കും പ്രധാനമന്ത്രിയുടെ അഭിനന്ദനം

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ടേബിൾ ടെന്നീസ് ഡബിൾസിൽ വെങ്കല മെഡൽ നേടിയ ഐഹിക മുഖർജിക്കും സുതീർത്ഥ മുഖർജിക്കും പ്രധാനമന്ത്രിയുടെ അഭിനന്ദനം

October 02nd, 10:01 pm

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ടേബിൾ ടെന്നീസ് ഡബിൾസിൽ വെങ്കല മെഡൽ നേടിയ ഐഹിക മുഖർജിയേയും സുതീർത്ഥ മുഖർജിയേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഡബിൾസിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.