പാരീസ് പാരാലിമ്പിക്‌സില്‍ R2 വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ SH1 ഇനത്തില്‍ സ്വര്‍ണം നേടിയ അവ്നി ലേഖരയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
August 30th, 04:49 pm
2024 ലെ പാരീസ് പാരാലിമ്പിക്‌സില്‍ R2 വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ SH1 ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ഇന്ത്യന്‍ ഷൂട്ടര്‍ അവനി ലേഖരയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. മൂന്ന് പാരാലിമ്പിക്‌സ് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ അത്‌ലറ്റെന്ന നിലയില്‍ അവനി ലേഖര ചരിത്രം സൃഷ്ടിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.പാരീസ് പാരാലിംപിക് ഗെയിംസിനുള്ള ഇന്ത്യൻ സംഘവുമായി പ്രധാനമന്ത്രി മോദി സംവദിച്ചു
August 19th, 06:30 pm
പാരീസ് പാരാലിംപിക് ഗെയിംസിനുള്ള ഇന്ത്യൻ സംഘവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്ലാദകരമായ ആശയവിനിമയം നടത്തി. ശീതൾ ദേവി, ആവണി ലേഖര, സുനിൽ ആൻ്റിൽ, മാരിയപ്പൻ തങ്കവേലു, അരുണ തൻവർ തുടങ്ങിയ കായികതാരങ്ങളുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചു. ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു.2022 ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ R2 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡ് SH1 ഇനത്തിലെ ആവണി ലെഖാരയുടെ സ്വർണമെഡൽ നേട്ടം പ്രധാനമന്ത്രി ആഘോഷിച്ചു
October 23rd, 06:30 pm
ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ R2 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡ് SH1 ഇനത്തിൽ സ്വർണം നേടിയ ആവണി ലെഖാരയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഫ്രാൻസിലെ ചാറ്റോറോക്‌സിൽ മറ്റൊരു സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ഷൂട്ടർ അവനി ലേഖരയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 12th, 11:57 am
ഫ്രാൻസിലെ ചാറ്റോറോക്‌സിൽ മറ്റൊരു സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ഷൂട്ടർ അവനി ലേഖരയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പാരാ ഷൂട്ടിംഗ് ലോകകപ്പിൽ സ്വർണം നേടിയ ഇന്ത്യൻ ഷൂട്ടർ അവനി ലേഖ് രയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
June 08th, 11:25 am
ഫ്രാൻസിൽ നടന്ന പാരാ ഷൂട്ടിംഗ് ലോകകപ്പിൽ റെക്കോർഡ് സ്കോറോടെ സ്വർണം നേടിയ ഇന്ത്യൻ ഷൂട്ടർ അവനി ലേഖ് രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഇന്ത്യയുടെ പാരാലിമ്പിക് സംഘത്തിന് സ്വവസതിയില്‍ ആതിഥേയത്വം വഹിച്ച് പ്രധാനമന്ത്രി
September 09th, 02:41 pm
ടോക്കിയോ 2020 പാരാലിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വവസതിയില്‍ ആതിഥേയത്വം വഹിച്ചു. കായികതാരങ്ങളും പരിശീലകരും അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്.എക്സ്ക്ലൂസീവ് ഫോട്ടോകൾ: പാരാലിമ്പിക് ചാമ്പ്യന്മാരുമായുള്ള അവിസ്മരണീയമായ സംവാദം
September 09th, 10:00 am
2020 ടോക്കിയോ പാരാലിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ പാരാലിമ്പിക് ചാമ്പ്യന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി, ലോക വേദിയിൽ രാജ്യം അഭിമാനിച്ചുപാരാലിമ്പിക് ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഷൂട്ടർ ആവണി ലേഖരയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
September 03rd, 12:11 pm
ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക്സ് ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഷൂട്ടർ ആവണി ലേഖരയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പാരാലിമ്പിക്സ് ഗെയിംസിൽ ഷൂട്ടിംഗിൽ സ്വർണ്ണ മെഡൽ നേടിയ അവനി ലേഖരയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 30th, 11:03 am
ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ ഷൂട്ടിംഗിൽ സ്വർണ്ണ മെഡൽ നേടിയ അവനി ലേഖാരയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.