കസാഖിസ്ഥാന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയെ ടെലിഫോണിൽ ബന്ധപ്പെട്ടു

June 25th, 06:21 pm

കസാഖിസ്ഥാന്‍ പ്രസിഡന്റ് കാസിം ജോമാര്‍ട്ട് ടോക്കയേവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോണ്‍ സംഭാഷണം നടത്തി.

അസ്താന എക്സ്പോ 2017-ൽ പ്രധാനമന്ത്രി മോദി സന്ദർശിച്ചു

June 09th, 07:46 pm

കസാഖ്സ്ഥാനിലെ അസ്താന എക്സ്പോ 2017-ൻ്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ഭാവിയിലെ ഊർജ്ജം എന്നതായിരുന്നു എക്സ്പോയുടെ വിഷയം.

കസാഖ്സ്ഥാനിലെ അസ്താനയിൽ നടന്ന സ്കോ ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം

June 09th, 01:53 pm

സ്കോ രാജ്യങ്ങളുമായി വ്യാപകമായ സഹകരണം ഞങ്ങൾക്കുണ്ട്. കണക്റ്റിവിറ്റിയിലാണ് ശ്രദ്ധ ചെലുത്തേണ്ടത്. എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പറഞ്ഞു. ഭീകരവാദം ഒരു വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും സ്കോ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

കസാക്കിസ്താനിലെ അസ്താനയിൽ നടക്കുന്ന സ്കോ ഉച്ചകോടിക്കിടെയുള്ള പ്രധാനമന്ത്രിയുടെ യോഗങ്ങൾ

June 09th, 09:50 am

കസാഖ്സ്ഥാനിലെ അസ്താനയിൽ നടന്ന സ്കോ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി ലോക നേതാക്കളുമായി ചർച്ച നടത്തി.

പ്രധാനമന്ത്രി മോദി, കസാക്കിസ്ഥാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

June 08th, 04:47 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ന് കസാക്കിസ്ഥാൻ പ്രസിഡന്റ് നൂർസുൽത്താൻ നാസർബായേവുമായി കൂടിക്കാഴ്ച നടത്തി. പ്രധാന മേഖലകളിൽ ഇന്ത്യ-കസാഖ്സ്ഥാൻ സഹകരണം ശക്തിപ്പെടുത്തുന്നതിനായി നേതാക്കന്മാർ വിപുലമായ ചർച്ചകൾ നടത്തി.

സ്കോ ഉച്ചകോടിക്കായി പ്രധാനമന്ത്രി കസാഖ്സ്ഥാനിലെ അസ്താനയിലെത്തി

June 08th, 03:19 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി കസാഖ്സ്ഥാനിലെ അസ്താനയിൽ എത്തി. അദ്ദേഹം സ്കോ ഉച്ചകോടിയിൽ പങ്കെടുക്കുകയും, ലോകനേതാക്കളുമായി ചർച്ചകൾ നടത്തുകയും ചെയ്യും.

കസാക്കിസ്താനിലേക്ക് പുറപ്പെടുന്നതിനുമുമ്പ് പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന

June 07th, 07:29 pm

ജൂൺ 8 മുതൽ 9 വരെ നടക്കുന്ന സ്കോ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കസാക്കിസ്ഥാനിലെ അസ്താന സന്ദർശിക്കും. ഈ ഉച്ചകോടിയിലെ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറക്ക് ഇന്ത്യ സ്കോയിലെ പൂർണ്ണ അംഗമാകും. ജൂൺ ഒമ്പതിന് വൈകുന്നേരം ഭാവിയിലെ ഊർജ്ജം എന്ന വിഷയമടിസ്ഥാനമാക്കിയ അസ്താന എക്സ്പോയുടെ ഉദ്ഘാടനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

PM Narendra Modi’s visit to Kazakhstan: Day 2

July 08th, 03:56 pm



Text of Media Statement by PM in Astana, Kazakhstan

July 08th, 02:29 pm



PM Modi’s visit to Kazakhstan: Day 1

July 07th, 11:57 pm



PM’s remarks at the India-Kazakhstan Business Roundtable

July 07th, 08:22 pm



Text of Address by PM at Nazarbayev University, Astana, Kazakhstan

July 07th, 05:51 pm



Prime Minister Modi reaches Astana, Kazakhstan

July 07th, 02:24 pm