Global investment sentiment has shifted from ‘Why India’ to 'Why not India': PM Modi
December 19th, 10:27 am
PM Modi delivered the keynote address at ASSOCHAM Foundation Week 2020, today via video conferencing. Addressing the gathering the PM commended the business community for their contribution to nation-building. He said now the industry has complete freedom to touch the sky and urged them to take full advantage of it.PM Modi's keynote address at ASSOCHAM Foundation Week
December 19th, 10:26 am
PM Modi delivered the keynote address at ASSOCHAM Foundation Week 2020, today via video conferencing. Addressing the gathering the PM commended the business community for their contribution to nation-building. He said now the industry has complete freedom to touch the sky and urged them to take full advantage of it.PM to deliver keynote address at ASSOCHAM Foundation Week on 19th December 2020
December 17th, 08:09 pm
Prime Minister Shri Narendra Modi will deliver the keynote address at ASSOCHAM Foundation Week 2020 on 19th December at 10:30 AM via video conferencing. Prime Minister will also present the ‘ASSOCHAM Enterprise of the Century Award’ to Shri Ratan Tata, who will receive the award on behalf of the TATA Group.പ്രധാനമന്ത്രി വ്യവസായ മേഖലാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി
March 23rd, 07:15 pm
കോവിഡ്-19 ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതിന് അവര്‍ ആശയങ്ങളും അഭിപ്രായങ്ങളും മുന്നോട്ടുവെച്ചുഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഔപചാരികവൽക്കരണത്തിനും ആധുനികവൽക്കരണത്തിനും ഞങ്ങൾ ഊന്നൽ നൽകുന്നു: പ്രധാനമന്ത്രി മോദി
December 20th, 11:01 am
പ്രധാനമന്ത്രി മോദി അസോചമിന്റെ ശതാബ്ദിയാഘോഷങ്ങളെ അഭിസംബോധന ചെയ്തു.‘ഈസ് ഓഫ് ഡുയിംഗ് ബിസിനസ്’ എന്ന് പറയാൻ നാല് വാക്കുകൾ മാത്രം മതി, എന്നാൽ സർക്കാരും മുഴുവൻ സംവിധാനവും താഴേത്തട്ടിലേക്ക് ഇറങ്ങി രാവും പകലും പ്രവർത്തിക്കുമ്പോൾ മാത്രമാണ് റാങ്കിംഗ് മെച്ചപ്പെടുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ രാജ്യങ്ങളിലൊന്നായി പരാമർശിക്കുകയും ഈസ് ഓഫ് ഡുയിംഗ് ബിസിനസ് റാങ്കിംഗിൽ ഇന്ത്യ 63-ാം സ്ഥാനത്ത് നിൽക്കുന്നുവെന്നും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി.പ്രധാനമന്ത്രി മോദി ന്യൂഡൽഹിയിൽ അസ്സോചാമിന്റെ ശതാബ്ദിയാഘോഷങ്ങളെ അഭിസംബോധന ചെയ്യുന്നു
December 20th, 11:00 am
പ്രധാനമന്ത്രി മോദി അസ്സോചാമിന്റെ ശതാബ്ദിയാഘോഷങ്ങളെ അഭിസംബോധന ചെയ്തു.‘ഈസ് ഓഫ് ഡുയിംഗ് ബിസിനസ്’ എന്ന് പറയാൻ നാല് വാക്കുകൾ മാത്രം മതി, എന്നാൽ സർക്കാരും മുഴുവൻ സംവിധാനവും താഴേത്തട്ടിലേക്ക് ഇറങ്ങി രാവും പകലും പ്രവർത്തിക്കുമ്പോൾ മാത്രമാണ് റാങ്കിംഗ് മെച്ചപ്പെടുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ രാജ്യങ്ങളിലൊന്നായി പരാമർശിക്കുകയും ഈസ് ഓഫ് ഡുയിംഗ് ബിസിനസ് റാങ്കിംഗിൽ ഇന്ത്യ 63-ാം സ്ഥാനത്ത് നിൽക്കുന്നുവെന്നും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി.ഇന്ത്യാ-തുർക്കി ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
May 01st, 11:13 am
ഇരു രാജ്യങ്ങളും നല്ല സാമ്പത്തിക ബന്ധം പുലർത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യാ-തുർക്കി ബിസിനസ് ഫോറത്തിൽ അഭിസംബോധന ചെയ്യവേ പറഞ്ഞു. വിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ ആഗോള സമ്പദ്വ്യവസ്ഥ തുടർച്ചയായി പുതിയ മേഖലകൾ തുറക്കുന്നു. നമ്മുടെ സാമ്പത്തികവും വാണിജ്യപരവുമായ ഇടപെടലുകളിൽ ഇത് നമുക്ക് ചേർക്കേണ്ടതാണ് . ലോകത്തെ അതിവേഗം വളരുന്ന മുഖ്യ സമ്പദ്ഘടനയെന്ന് ഇന്ത്യയെ ഉദ്ധരിച്ചുകൊണ്ട്, സമ്പദ്വ്യവസ്ഥയെ രൂപാന്തരപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ടി എടുത്തിട്ടുള്ള നിരവധി പദ്ധതികളെയും സംരംഭകളെയും കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു.Social Media Corner – 21st August
August 21st, 07:29 pm
Your daily does of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!