നവംബർ 26-ന് ഭരണഘടനാ ദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും

November 24th, 05:14 pm

1949-ൽ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായി നവംബർ 26-ന് രാഷ്ട്രം ഭരണഘടനാ ദിനം ആഘോഷിക്കും. ഈ ചരിത്ര തീയതിക്ക് അർഹമായ അംഗീകാരം നൽകാനാണ് 2015-ൽ ഭരണഘടനാ ദിനാചരണം ആരംഭിച്ചത് പ്രധാനമന്ത്രിയുടെ ദർശനത്തിന്റെ അടിസ്ഥാനത്തിലാണ്. 2010ൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ നരേന്ദ്ര മോദി സംഘടിപ്പിച്ച സംവിധാൻ ഗൗരവ് യാത്രയിലും ഈ ദർശനത്തിന്റെ വേരുകൾ കണ്ടെത്താനാകും.

Mamata Didi runs school of brutality where 'tolabaji', cut money, syndicate and anarchy form syllabus: PM Modi

March 20th, 11:18 am

At Kharagpur rally, Prime Minister Narendra Modi promised to bring 'ashol poriborton' in West Bengal if the BJP forms the next government. You have seen destruction by Congress and the Left. TMC ruined your dreams. In the last 70 years, you gave opportunities to everyone but give us 5 years, we will free Bengal from the 70 years of destruction, we will sacrifice our lives for you, he said.

PM Modi addresses public meeting at Kharagpur, West Bengal

March 20th, 11:17 am

At Kharagpur rally, Prime Minister Narendra Modi promised to bring 'ashol poriborton' in West Bengal if the BJP forms the next government. You have seen destruction by Congress and the Left. TMC ruined your dreams. In the last 70 years, you gave opportunities to everyone but give us 5 years, we will free Bengal from the 70 years of destruction, we will sacrifice our lives for you, he said.

PM Modi's message at International Thermonuclear Experimental Reactor at the start of ITER Assembly

July 29th, 08:46 pm

In his message at the ITER, PM Modi said India is proud to be part of a global enterprise that is at the frontier of science and engineering. He added, Indian scientists have made valuable contributions to the development and fabrication of the cryostat, the cooling system, the cryo-distribution system and several kilometres of cryo-lines. They remain involved in many other aspects of the project.

ഐ.ടി.ഇ.ആര്‍. അസംബ്ലിയുടെ തുടക്കത്തില്‍ ഇന്റര്‍നാഷണല്‍ തെര്‍മോന്യൂക്ലിയര്‍ എക്‌സ്‌പെരിമെന്റര്‍ റിയാക്ടറി(ഐ.ടിഇ.ആര്‍.)ല്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നല്‍കിയ സന്ദേശം

July 29th, 08:44 pm

ഇന്ന്, 2020 ജൂലൈ 28ന് ഒരു ചടങ്ങോടെ ഐ.ടി.ഇ.ആര്‍. സംഘടന ഐ.ടി.ഇ.ആര്‍. തോക്കമാക് അസംബ്ലിയുടെ തുടക്കം ആഘോഷിക്കുകയാണ്. ഐ.ടി.ഇ.ആര്‍. അംഗ രാഷ്ട്രങ്ങളുടെയൊക്കെ തലവന്‍മാര്‍ നേരിട്ടു പങ്കെടുത്തോ അല്ലെങ്കില്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയോ അവരുടെ സന്ദേശം നല്‍കുന്നുമുണ്ട്. പ്രസിഡന്റ് മാക്രണ്‍ ആണ് വിര്‍ച്വല്‍ ആഘോഷത്തിന് ആതിഥ്യം അരുളുന്നത്.

കാലാവസ്ഥാ വ്യവസ്ഥിതി ഉറപ്പാക്കാൻ അന്താരാഷ്ട്ര സൗരോർജ്ജ സമിതി (ഐഎസ്എ) ഒരു വലിയ പ്ലാറ്റ്ഫോം രൂപീകരിച്ചിട്ടുണ്ട്: പ്രധാനമന്ത്രി

October 02nd, 08:17 pm

അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ പ്രഥമ സഭായോഗം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു.സദസിനെ അഭിസംബോധന ചെയ്യവെ, കഴിഞ്ഞ 150 മുതല്‍ 200 വര്‍ഷം വരെ മനുഷ്യരാശി തങ്ങളുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് ഫോസില്‍ ഇന്ധനങ്ങളെയാണ് ആശ്രയിച്ച് പോന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.അന്താരാഷ്ട്ര സൗര സഖ്യം ഭാവിയില്‍ മുഖ്യ ആഗോള ഊര്‍ജ്ജ വിതരണക്കാര്‍ എന്ന നിലയ്ക്ക് ഒപ്പെക്കിന് പകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ പ്രഥമ സഭായോഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

October 02nd, 08:16 pm

അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ പ്രഥമ സഭായോഗം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. രണ്ടാമത് ഐ.ഒ.ആര്‍.എ. പുനരുപയോഗ ഊര്‍ജ്ജ മന്ത്രിതല സമ്മേളനം, പുനരുപയോഗ ഊര്‍ജ്ജ നിക്ഷേപകരുടെ രണ്ടാമത് ആഗോള നിക്ഷേപക സമ്മേളനം, പ്രദര്‍ശനവും (ഗ്ലോബല്‍ ആര്‍.ഇ. ഇന്‍വെസ്റ്റ്) എന്നിവയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ശ്രീ. അന്റോണിയോ ഗ്വിറ്ററസും സന്നിഹിതനായിരുന്നു.

Text of PM's Address to the National Assembly of Mauritius

March 12th, 01:24 pm

Text of PM's Address to the National Assembly of Mauritius

Modi's success does not lie in development today but that the development journey will continue after today: Narendra Modi

May 21st, 07:10 pm

Modi's success does not lie in development today but that the development journey will continue after today: Narendra Modi

Narendra Modi to attend swearing-in ceremonies of Dr. Raman Singh, Smt. Vasundhara Raje and Shri Shivraj Singh Chouhan

December 11th, 05:50 pm

Narendra Modi to attend swearing-in ceremonies of Dr. Raman Singh, Smt. Vasundhara Raje and Shri Shivraj Singh Chouhan

Shri Narendra Modi applauds the BJP’s victory in 3 states and its outstanding performance in Delhi

December 08th, 10:51 pm

Shri Narendra Modi applauds the BJP’s victory in 3 states and its outstanding performance in Delhi

Narendra Modi congratulates Shri Shivraj Singh Chouhan and Smt. Vasundhara Raje

December 08th, 12:57 pm

Narendra Modi congratulates Shri Shivraj Singh Chouhan and Smt. Vasundhara Raje

Gujarat chief minister Mr. Narendra Modi congratulates the newly appointed Deputy Speaker Mr. Mangubhai Patel for the 13th State Assembly

October 03rd, 06:58 pm

Gujarat chief minister Mr. Narendra Modi congratulates the newly appointed Deputy Speaker Mr. Mangubhai Patel for the 13th State Assembly