Our Constitution is the foundation of India’s unity: PM Modi in Lok Sabha
December 14th, 05:50 pm
PM Modi addressed the Lok Sabha on the 75th anniversary of the Indian Constitution's adoption. He reflected on India's democratic journey and paid tribute to the framers of the Constitution.ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക ചര്‍ച്ചയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്‌സഭയെ അഭിസംബോധന ചെയ്തു
December 14th, 05:47 pm
ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക ചര്‍ച്ചയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്സഭയില്‍ അഭിസംബോധന ചെയ്തു. ജനാധിപത്യത്തിന്റെ ഈ ഉത്സവം നാം ആഘോഷിക്കുന്നത് ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ജനാധിപത്യത്തെ ബഹുമാനിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങള്‍ക്കും അഭിമാനവും ബഹുമാനവുമാണെന്ന് സഭയെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ മോദി അഭിപ്രായപ്പെട്ടു. നമ്മുടെ ഭരണഘടനയുടെ 75 വര്‍ഷത്തെ ശ്രദ്ധേയവും സുപ്രധാനവുമായ ഈ യാത്രയില്‍ നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കളുടെ ദീര്‍ഘവീക്ഷണത്തിനും ദര്‍ശനത്തിനും പരിശ്രമത്തിനും നന്ദി പറഞ്ഞുകൊണ്ട്, 75 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കാനുള്ള സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങള്‍ പോലും ഈ ആഘോഷത്തില്‍ പങ്കാളികളാകുകയും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തതില്‍ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. അതിന് നന്ദിയും അഭിനന്ദനവും അറിയിക്കുകയും ചെയ്തു.Our Constitution is the guide to our present and our future: PM Modi on Samvidhan Divas
November 26th, 08:15 pm
PM Modi participated in the Constitution Day programme at the Supreme Court. “Our Constitution is a guide to our present and our future”, exclaimed Shri Modi and added that the Constitution had shown the right path to tackle the various challenges that have cropped up in the last 75 years of its existence. He further noted that the Constitution even encountered the dangerous times of Emergency faced by Indian Democracy.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുപ്രീം കോടതിയിൽ ഭരണഘടനാദിന പരിപാടിയിൽ പങ്കെടുത്തു
November 26th, 08:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ സുപ്രീം കോടതിയിൽ ഭരണഘടനാദിന പരിപാടിയിൽ പങ്കെടുത്തു. ചീഫ് ജസ്റ്റിസ് ശ്രീ സഞ്ജീവ് ഖന്ന, സുപ്രീം കോടതി ജഡ്ജിമാരായ ശ്രീ ബി. ആർ. ഗവായ്, ശ്രീ സൂര്യകാന്ത്, നിയമ-നീതി മന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ, അറ്റോർണി ജനറൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനും യാത്ര സുഗമമാക്കുന്നതിനും ലോജിസ്റ്റിക് ചെലവും എണ്ണ ഇറക്കുമതിയും CO2 പുറന്തള്ളൽ കുറയ്ക്കുന്നതിനുമായി ഇന്ത്യൻ റെയിൽവേയിലുടനീളമുള്ള മൂന്ന് ബഹുപാതാ പദ്ധതികൾക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
November 25th, 08:52 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി മൊത്തം 7927 കോടി രൂപ (ഏകദേശം) ചെലവുവരുന്ന റെയിൽവേ മന്ത്രാലയത്തിന്റെ മൂന്ന് പദ്ധതികൾക്ക് ഇന്ന് അംഗീകാരം നൽകി.The BJP has entered the electoral field in Jharkhand with the promise of Suvidha, Suraksha, Sthirta, Samriddhi: PM Modi in Garhwa
November 04th, 12:21 pm
Prime Minister Narendra Modi today addressed a massive election rally in Garhwa, Jharkhand. Addressing the gathering, the PM said, This election in Jharkhand is taking place at a time when the entire country is moving forward with a resolution to become developed by 2047. The coming 25 years are very important for both the nation and Jharkhand. Today, there is a resounding call across Jharkhand... ‘Roti, Beti, Maati Ki Pukar, Jharkhand Mein…Bhajpa, NDA Sarkar’.”PM Modi campaigns in Jharkhand’s Garhwa and Chaibasa
November 04th, 11:30 am
Prime Minister Narendra Modi today addressed massive election rallies in Garhwa and Chaibasa, Jharkhand. Addressing the gathering, the PM said, This election in Jharkhand is taking place at a time when the entire country is moving forward with a resolution to become developed by 2047. The coming 25 years are very important for both the nation and Jharkhand. Today, there is a resounding call across Jharkhand... ‘Roti, Beti, Maati Ki Pukar, Jharkhand Mein…Bhajpa, NDA Sarkar’.”ജർമൻ വ്യവസായങ്ങളുമായി ബന്ധപ്പെട്ട 18-ാം ഏഷ്യ-പസഫിക് സമ്മേളനത്തിൽ (APK 2024) പ്രധാനമന്ത്രി നടത്തിയ മുഖ്യപ്രഭാഷണത്തിന്റെ പൂർണരൂപം
October 25th, 11:20 am
മേയർ എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം. അടുത്ത മൂന്നെണ്ണം ചാൻസലർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലയളവിൽ ആയിരുന്നു. ഇത് ഇന്ത്യ-ജർമനി ബന്ധങ്ങളിൽ അദ്ദേഹത്തിനുള്ള ശ്രദ്ധ എടുത്തുകാട്ടുന്നു.Today India is working in every sector, in every area with unprecedented speed: PM at NDTV World Summit
October 21st, 10:25 am
Prime Minister Narendra Modi addressed the NDTV World Summit 2024. “Today, India is working in every sector and area with unprecedented speed”, the Prime Minister said. Noting the completion of 125 days of the third term of the government, PM Modi threw light on the work done in the country.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ എൻഡിടിവി ലോക ഉച്ചകോടി 2024നെ അഭിസംബോധന ചെയ്തു
October 21st, 10:16 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ NDTV ലോക ഉച്ചകോടി 2024-നെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്യുകയും ഉച്ചകോടിയിൽ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള ആഗോള നേതാക്കളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, നേതാക്കൾ അവരുടെ കാഴ്ചപ്പാടുകൾ ഉയർത്തിക്കാട്ടുമെന്നും പറഞ്ഞു.BJP's Rashtriya Sadasyata Abhiyan is to strengthen the country: PM Modi
September 02nd, 05:15 pm
Prime Minister Narendra Modi attended and addressed the BJP Rashtriya Sadasyta Abhiyan at BJP headquarters in New Delhi. He emphasized the party’s ongoing commitment to fostering a new political culture in India.PM Modi addresses BJP Rashtriya Sadasyta Abhiyan at BJP Headquarter
September 02nd, 05:00 pm
Prime Minister Narendra Modi attended and addressed the BJP Rashtriya Sadasyta Abhiyan at BJP headquarters in New Delhi. He emphasized the party’s ongoing commitment to fostering a new political culture in India.I consider industry, and also the private sector of India, as a powerful medium to build a Viksit Bharat: PM Modi at CII Conference
July 30th, 03:44 pm
Prime Minister Narendra Modi attended the CII Post-Budget Conference in Delhi, emphasizing the government's commitment to economic reforms and inclusive growth. The PM highlighted various budget provisions aimed at fostering investment, boosting infrastructure, and supporting startups. He underscored the importance of a self-reliant India and the role of industry in achieving this vision, encouraging collaboration between the government and private sector to drive economic progress.കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച ‘വികസിത ഭാരതത്തിലേക്കുള്ള യാത്ര: കേന്ദ്ര ബജറ്റ് 2024-25ന് ശേഷമുള്ള സമ്മേളനം’ ഉദ്ഘാടനയോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 30th, 01:44 pm
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ഇന്ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ച ‘വികസിത ഭാരതത്തിലേക്കുള്ള യാത്ര: കേന്ദ്ര ബജറ്റ് 2024-25-ന് ശേഷമുള്ള സമ്മേളന’ത്തിന്റെ ഉദ്ഘാടനയോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വളർച്ചയ്ക്കും വ്യവസായത്തിന്റെ പങ്കിനുമുള്ള ഗവൺമെന്റിന്റെ വലിയ കാഴ്ചപ്പാടിന്റെ രൂപരേഖ അവതരിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. വ്യവസായം, ഗവൺമെന്റ്, നയതന്ത്ര സമൂഹം, ചിന്തകർ എന്നീ മേഖലകളിൽനിന്നുള്ള ആയിരത്തിലധികം പേർ സമ്മേളനത്തിൽ നേരിട്ട് പങ്കെടുത്തു. രാജ്യത്തുടനീളവും വിദേശത്തുമുള്ള വിവിധ സിഐഐ കേന്ദ്രങ്ങളിൽനിന്നും നിരവധി പേർ സമ്മേളനത്തിന്റെ ഭാഗമായി.NDA formed on principles of 'Nation First', not for power: Shri Narendra Modi Ji
June 07th, 12:15 pm
Speaking at the NDA parliamentary meeting in the Samvidhan Sadan, Shri Narendra Modi Ji said the NDA was an organic alliance and said the group worked on the principle of 'Nation First'. He asserted that the alliance was the most successful in India's political history.Shri Narendra Modi Ji addresses the NDA Parliamentary Meet in the Samvidhan Sadan
June 07th, 12:05 pm
Speaking at the NDA parliamentary meeting in the Samvidhan Sadan, Shri Narendra Modi Ji said the NDA was an organic alliance and said the group worked on the principle of 'Nation First'. He asserted that the alliance was the most successful in India's political history.മതത്തിൻ്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് ഭൂമി വിഭജിച്ചു, എന്നിട്ടും സിഎഎയിലൂടെ മതുവ സമുദായത്തിന് പൗരത്വം നൽകുന്നതിനെ അവർ എതിർക്കുന്നു: അരംബാഗിൽ പ്രധാനമന്ത്രി
May 12th, 11:50 am
അരാംബാഗിലെ തൻ്റെ മൂന്നാമത്തെ റാലിയിൽ, ബംഗാളിൻ്റെ വികസനത്തിനും അതിൻ്റെ സംസ്കാരം സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയ്ക്കും വേണ്ടിയുള്ള നിർണായകമായ 2024 തിരഞ്ഞെടുപ്പിനെ പ്രധാനമന്ത്രി മോദി ഉയർത്തിക്കാട്ടി. ബംഗാളികൾ സംസ്‌കാരത്തിൻ്റെ ഉടമയാണെന്ന് ടിഎംസി അവകാശപ്പെടുന്നുണ്ടെങ്കിലും, യാഥാർത്ഥ്യം വെളിപ്പെടുത്തുന്നത് മതവിശ്വാസത്തിൻ്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിൻ്റെയും അടിച്ചമർത്തലാണ്. ഗുരുദേവ് ടാഗോർ, കാസി നസ്‌റുൽ ഇസ്‌ലാം, സത്യജിത് റേ, സ്വാമി വിവേകാനന്ദൻ, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ ചരിത്രപുരുഷന്മാർ ടിഎംസിയുടെ ഭരണത്തിന് കീഴിൽ അവഗണിക്കപ്പെടുന്നു, അതേസമയം സ്ത്രീകളുടെ അവസ്ഥയും ആരോഗ്യ സേവനങ്ങളും മോശമായിക്കൊണ്ടിരിക്കുകയാണ്. ശ്യാമ പ്രസാദ് മുഖർജിയെപ്പോലൊരു നേതാവിനെ നമുക്ക് സമ്മാനിച്ച നാട് ഇന്ന് വോട്ട് ബാങ്ക് രാഷ്ട്രീയം മൂലം കഷ്ടപ്പെടുകയാണ്. തൃണമൂൽ കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം പിന്തുടരുന്നതിനിടയിൽ ബംഗാളിൻ്റെ സംസ്കാരത്തിൻ്റെ സത്ത മങ്ങുകയാണ്.പശ്ചിമ ബംഗാളിലെ ബാരക്‌പൂർ, ഹൂഗ്ലി, ആറാംബാഗ്, ഹൗറ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗങ്ങളിലൂടെ ജനക്കൂട്ടത്തെ ഇളക്കിമറിച്ചു
May 12th, 11:30 am
ഇന്ന്, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ ബരാക്‌പൂർ, ഹൂഗ്ലി, ആറാംബാഗ്, ഹൗറ എന്നിവിടങ്ങളിൽ നടത്തിയ പ്രസംഗങ്ങളിലൂടെ സദസ്സുകളിൽ ആവേശം ഉണർത്തി. സന്നിഹിതരായ അനേകം അമ്മമാർക്കും സഹോദരിമാർക്കും നന്ദി പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു, ഈ രംഗം ബംഗാളിൽ വരാനിരിക്കുന്ന മാറ്റത്തെ സൂചിപ്പിക്കുന്നു. 2019 ലെ വിജയം ഇത്തവണ ബി.ജെ.പിക്ക് കൂടുതൽ മികച്ചതായിരിക്കും.ഝാർഖണ്ഡിൽ കോൺഗ്രസും ജെഎംഎമ്മും തമ്മിൽ അഴിമതിയുടെയും കൊള്ളയുടെയും മത്സരമാണ്: സിംഗ്ഭൂമിൽ പ്രധാനമന്ത്രി മോദി
May 03rd, 05:30 pm
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി മോദി ജാർഖണ്ഡിലെ സിംഗ്ഭൂമിൽ ഒരു വലിയ പൊതുപരിപാടിയിൽ പങ്കെടുക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്തു. ജനക്കൂട്ടത്തിൻ്റെ ആവേശത്തിൽ പ്രധാനമന്ത്രി ആഴത്തിൽ വികാരഭരിതനായി, പകരം ജാർഖണ്ഡിലെ എല്ലാവർക്കും മോദി കി ഗ്യാരണ്ടി ആവർത്തിച്ചു.ഝാർഖണ്ഡിലെ സിംഗ്‌ഭൂമിൽ നടന്ന ഒരു പൊതുപരിപാടിയിൽ പ്രധാനമന്ത്രി മോദി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു
May 03rd, 05:15 pm
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി മോദി ജാർഖണ്ഡിലെ സിംഗ്ഭൂമിൽ ഒരു വലിയ പൊതുപരിപാടിയിൽ പങ്കെടുക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്തു. ജനക്കൂട്ടത്തിൻ്റെ ആവേശത്തിൽ പ്രധാനമന്ത്രി ആഴത്തിൽ വികാരഭരിതനായി, പകരം ജാർഖണ്ഡിലെ എല്ലാവർക്കും മോദി കി ഗ്യാരണ്ടി ആവർത്തിച്ചു.