2024ലെ ജൂനിയർ ഏഷ്യ കപ്പ് നേടിയ ഇന്ത്യൻ പുരുഷ ജൂനിയർ ഹോക്കി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

December 05th, 10:44 am

2024​ലെ ജൂനിയർ ഏഷ്യ കപ്പ് നേടിയ ഇന്ത്യൻ പുരുഷ ജൂനിയർ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

September 17th, 10:48 pm

2024 ലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.