Today, India is the world’s fastest-growing large economy, attracting global partnerships: PM
November 22nd, 10:50 pm
PM Modi addressed the News9 Global Summit in Stuttgart, highlighting a new chapter in the Indo-German partnership. He praised India's TV9 for connecting with Germany through this summit and launching the News9 English channel to foster mutual understanding.പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസ് 9 ആഗോള ഉച്ചകോടിയെ അഭിസംബോധന ചെയ്തു
November 22nd, 09:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജർമനിയിലെ സ്റ്റുട്ട്ഗാട്ടിൽ നടന്ന ന്യൂസ് 9 ആഗോള ഉച്ചകോടിയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. ഉച്ചകോടി ഇന്ത്യ-ജർമൻ പങ്കാളിത്തത്തിന്റെ പുതിയ അധ്യായത്തിന്റെ കൂട്ടിച്ചേർക്കലാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. “വിവരങ്ങൾ നിറഞ്ഞുനിൽക്കുന്ന ഇന്നിന്റെ യുഗത്തിൽ ജർമനിയുമായും ജർമൻ ജനതയുമായും ബന്ധപ്പെടാൻ ഇന്ത്യയിൽ നിന്നുള്ള മാധ്യമസംഘം ശ്രമിക്കുന്നതിൽ സന്തോഷമുണ്ട്. ജർമനിയെയും ജർമനിയിലെ ജനങ്ങളെയും മനസ്സിലാക്കാൻ ഇത് ഇന്ത്യയിലെ ജനങ്ങൾക്കു വേദിയൊരുക്കും” - പ്രധാനമന്ത്രി പറഞ്ഞു.ഏഴാമത് ഇന്ത്യ-ജർമ്മനി അന്തർ ഗവൺമെന്റ് കൂടിയാലോചനകൾക്ക് (IGC) ശേഷമുള്ള സംയുക്ത പ്രസ്താവന
October 25th, 08:28 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫെഡറൽ ചാൻസലർ ഒലാഫ് ഷോൾസും സംയുക്തമായി 2024 ഒക്ടോബർ 25 ന് ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-ജർമ്മനി അന്തർ ഗവൺമെന്റ് കൂടിയാലോചനകളുടെ (7th IGC) ഏഴാം റൗണ്ടിന് അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ പ്രതിരോധം, വിദേശകാര്യം, വാണിജ്യം, വ്യവസായം, തൊഴിൽ, ശാസ്ത്രം, സാങ്കേതിക വിദ്യ (MoS), നൈപുണ്യ വികസനം (MoS) എന്നീ വകുപ്പു മന്ത്രിമാരും ജർമ്മനിയുടെ സാമ്പത്തിക കാര്യ, കാലാവസ്ഥാ നടപടി, വിദേശകാര്യ, തൊഴിൽ, സാമൂഹിക കാര്യ, വിദ്യാഭ്യാസ ഗവേഷണ വകുപ്പ് മന്ത്രിമാരും ഉൾപ്പെട്ട പ്രതിനിധി സംഘത്തിൽ ജർമ്മനിയുടെ ധനകാര്യ, പരിസ്ഥിതി, പ്രകൃതി സംരക്ഷണം, ആണവ സുരക്ഷ, ഉപഭോക്തൃ സംരക്ഷണം, സാമ്പത്തിക സഹകരണം- വികസനം എന്നിവയുടെ പാർലമെൻ്ററി സ്റ്റേറ്റ് സെക്രട്ടറിമാരും ഇരുഭാഗത്തു നിന്നുളള മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.ഫലങ്ങളുടെ പട്ടിക: ഏഴാമത് ഇൻ്റർ ഗവൻമെൻ്റൽ കൂടിയാലോചനകൾക്കായുള്ള ജർമ്മൻ ചാൻസലറുടെ ഇന്ത്യ സന്ദർശനം
October 25th, 07:47 pm
നവീകരണവും സാങ്കേതികവിദ്യയും സംബന്ധിച്ച രൂപരേഖഏഴാമത് അന്തർഗവണ്മെന്റ്‌തല സംവാദങ്ങൾക്കായി ജർമൻ ചാൻസലർ നടത്തിയ ഇന്ത്യാ സന്ദർശനത്തിന്റെ പരിണിത ഫലങ്ങളുടെ പട്ടിക
October 25th, 04:50 pm
കുറ്റകൃത്യങ്ങളുടെ കാര്യത്തിലെ പരസ്പര നിയമസഹായ ഉടമ്പടി (MLAT)ജർമൻ ചാൻസലറുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പത്ര പ്രസ്താവനയുടെ മലയാള പരിഭാഷ
October 25th, 01:50 pm
ഒന്നാമതായി, ഇന്ത്യയിലെത്തിയ ചാൻസലർ ഷോൾസിനും അദ്ദേഹത്തിൻ്റെ സംഘത്തിനും ഊഷ്മളമായ സ്വാഗതം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്നാം തവണയും നിങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് അവസരം ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്.ജർമൻ വ്യവസായങ്ങളുമായി ബന്ധപ്പെട്ട 18-ാം ഏഷ്യ-പസഫിക് സമ്മേളനത്തിൽ (APK 2024) പ്രധാനമന്ത്രി നടത്തിയ മുഖ്യപ്രഭാഷണത്തിന്റെ പൂർണരൂപം
October 25th, 11:20 am
മേയർ എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം. അടുത്ത മൂന്നെണ്ണം ചാൻസലർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലയളവിൽ ആയിരുന്നു. ഇത് ഇന്ത്യ-ജർമനി ബന്ധങ്ങളിൽ അദ്ദേഹത്തിനുള്ള ശ്രദ്ധ എടുത്തുകാട്ടുന്നു.