ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യൻ ജൂനിയർ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

December 16th, 09:35 pm

ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യൻ ജൂനിയർ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഏതൊരു സാഹചര്യവും നേരിടാനുള്ള ടീമിന്റെ മനശ്ശക്തിയെയും നിശ്ചയദാർഢ്യത്തെയും അദ്ദേഹം പ്രശംസിച്ചു.

ഏഷ്യാ കപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

September 17th, 10:42 pm

ഏഷ്യാ കപ്പ് നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

വനിതാ ഏഷ്യാ കപ്പ് നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

October 15th, 07:19 pm

ഏഴാമത് വനിതാ ഏഷ്യാ കപ്പ് നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

2022ലെ ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ നേടിയ വിജയത്തിന് പ്രധാനമന്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചു

August 28th, 11:56 pm

2022-ലെ ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ വിജയത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ടീം മികച്ച വൈദഗ്ധ്യവും ചാരുതയും പ്രകടമാക്കിയെന്ന് ശ്രീ മോദി പറഞ്ഞു.