ലാവോസ് തലസ്ഥാനമായ വിയൻ്റിയാനിൽ നടന്ന 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ.
October 10th, 02:35 pm
പത്ത് വർഷം മുമ്പ് ഞാൻ ഇന്ത്യയുടെ 'ആക്റ്റ് ഈസ്റ്റ്' നയം പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു ദശകത്തിൽ, നമ്മുടെ ഈ നയം ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് ദിശാബോധവും, നവോന്മേഷവും ചലനാത്മകതയും നൽകി പുനരുജ്ജീവിപ്പിച്ചു.ലാവോസ് തലസ്ഥാനമായ വിയൻ്റിയാനിൽ നടന്ന 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ.
October 10th, 02:30 pm
പത്ത് വർഷം മുമ്പ് ഞാൻ ഇന്ത്യയുടെ 'ആക്റ്റ് ഈസ്റ്റ്' നയം പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു ദശകത്തിൽ, നമ്മുടെ ഈ നയം ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് ദിശാബോധവും, നവോന്മേഷവും ചലനാത്മകതയും നൽകി പുനരുജ്ജീവിപ്പിച്ചു.ബിഹാറിലെ രാജ്ഗിറില്‍ നളന്ദ സര്‍വകലാശാല കാമ്പസിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 19th, 10:31 am
ബിഹാര്‍ ഗവര്‍ണര്‍, ശ്രീ രാജേന്ദ്ര അര്‍ലേക്കര്‍ ജി, കര്‍മ്മോത്സുകനായ സംസ്ഥാന മുഖ്യമന്ത്രി, ശ്രീ നിതീഷ് കുമാര്‍ ജി, നമ്മുടെ വിദേശകാര്യ മന്ത്രി ശ്രീ എസ് ജയശങ്കര്‍ ജി, വിദേശകാര്യ സഹമന്ത്രി ശ്രീ പബിത്ര ജി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികളേ, അംബാസഡര്‍മാരേ, നളന്ദ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍, പ്രൊഫസര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ചടങ്ങില്‍ പങ്കെടുത്ത സുഹൃത്തുക്കളേ!ബിഹാറിലെ രാജ്ഗിറില്‍ നാളന്ദ സര്‍വകലാശാല ക്യാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
June 19th, 10:30 am
ബിഹാറിലെ രാജ്ഗിറില്‍ നാളന്ദ സര്‍വകലാശാലയുടെ പുതിയ ക്യാമ്പസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും കിഴക്കന്‍ ഏഷ്യ ഉച്ചകോടി (EAS) രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തോടെയാണ് സര്‍വകലാശാല വിഭാവനം ചെയ്തിരിക്കുന്നത്. 17 രാജ്യങ്ങളിലെ സ്ഥാപനമേധാവികള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി വൃക്ഷത്തൈ നടുകയും ചെയ്തു.UPI, is now performing a new responsibility - Uniting Partners with India: PM Modi
February 12th, 01:30 pm
PM Modi along with the President Wickremesinghe ofSri Lanka and PM Jugnauth of Mauritius, jointly inaugurated the launch of Unified Payment Interface (UPI) services in Sri Lanka and Mauritius, and also RuPay card services in Mauritius via video conferencing. PM Modi underlined fintech connectivity will further strengthens cross-border transactions and connections. “India’s UPI or Unified Payments Interface comes in a new role today - Uniting Partners with India”, he emphasized.പ്രധാനമന്ത്രി മൗറീഷ്യസ് പ്രധാനമന്ത്രിക്കും ശ്രീലങ്കന്‍ പ്രസിഡന്റിനുമൊപ്പം സംയുക്തമായി യു.പി.ഐ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു
February 12th, 01:00 pm
ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്ത് എന്നിവരോടൊത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീലങ്കയിലേയും മൗറീഷ്യസിലേയും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങളുടെ തുടക്കവും മൗറീഷ്യസിലെ റുപേകാര്‍ഡ് സേവനങ്ങളും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംയുക്തമായി ഇന്ന് ഉദ്ഘാടനം ചെയ്തു.23-ാമത് എസ്സിഒ (ഷാങ്ഹായി സഹകരണ സംഘടന) ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസംഗം
July 04th, 12:30 pm
ഇന്ന്, 23-ാമത് എസ്സിഒ ഉച്ചകോടിയില്‍, നിങ്ങളെ എല്ലാവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുകയാണ്. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍, ഏഷ്യന്‍ മേഖലയിലെ മുഴുവന്‍ സമാധാനത്തിനും സമൃദ്ധിക്കും വികസനത്തിനുമുള്ള സുപ്രധാന വേദിയായി എസ്സിഒ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്ത്യയും ഈ പ്രദേശവും തമ്മിലുള്ള ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള സാംസ്‌കാരികവും ജനങ്ങളും തമ്മിലുമുള്ള ബന്ധം നമ്മുടെ പങ്കിടപ്പെട്ട പൈതൃകത്തിന്റെ ജീവനുള്ള സാക്ഷ്യമാണ്. ഞങ്ങള്‍ ഈ പ്രദേശത്തെ 'വിപുലീകരിച്ച അയല്‍പക്കമായല്ല, മറിച്ച് ഒരു 'വിപുലീകൃത കുടുംബം' ആയാണ് കാണുന്നത്.2022ലെ ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ നേടിയ വിജയത്തിന് പ്രധാനമന്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചു
August 28th, 11:56 pm
2022-ലെ ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ വിജയത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ടീം മികച്ച വൈദഗ്ധ്യവും ചാരുതയും പ്രകടമാക്കിയെന്ന് ശ്രീ മോദി പറഞ്ഞു.Tamil Nadu is chess powerhouse of India: PM Modi
July 29th, 09:10 am
PM Modi declared open the 44th Chess Olympiad at JLN Indoor Stadium, Chennai. The PM highlighted that Tamil Nadu has a strong historical connection with chess. This is why it is a chess powerhouse for India. It has produced many of India’s chess grandmasters. It is home to the finest minds, vibrant culture and the oldest language in the world, Tamil, he added.44-ാമത് ചെസ് ഒളിമ്പ്യാഡിനു തുടക്കംകുറിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു
July 28th, 09:37 pm
44-ാമത് ചെസ് ഒളിമ്പ്യാഡിനു തുടക്കംകുറിച്ചതായി ചെന്നൈ ജെഎല്‍എന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി, മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍, ശ്രീ എല്‍ മുരുകന്‍, ഇന്റര്‍നാഷണല്‍ ചെസ് ഫെഡറേഷന്‍ (ഫിഡെ) പ്രസിഡന്റ് അര്‍ക്കാഡി ഡ്വോര്‍കോവിച്ച് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.ന്യൂഡെല്‍ഹിയില്‍ നടന്ന ബുദ്ധപൂര്‍ണിമ ആഘോഷത്തില്‍ പ്രധാനമന്ത്രി സംബന്ധിച്ചു
April 30th, 03:55 pm
ന്യൂഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ബുദ്ധപൂര്‍ണിമ ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംബന്ധിച്ചു.Government is working with compassion to serve people, in line with the path shown by Lord Buddha: PM Modi
April 30th, 03:42 pm
While inaugurating Buddha Jayanti 2018 celebrations, PM Modi highlighted several aspects of Lord Buddha’s life and how the Government of India was dedicatedly working towards welfare of people keeping in His ideals in mind. He said that Lord Buddha’s life gave the message of equality, harmony and humility. Shri Modi also spoke about the work being done to create a Buddhist Circuit to connect several sites pertaining to Buddhism in India and in the neighbouring nations.സോഷ്യൽ മീഡിയ കോർണർ 2018 സെപ്റ്റംബർ 9
February 09th, 07:40 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !പലസ്തീന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമ പ്രസ്താവന
May 16th, 02:50 pm
ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇന്ത്യയുടെ പഴയകാല സുഹൃത്തായ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ സ്വാഗതം ചെയ്തുകൊണ്ട് ഐക്യവും സൗഹൃദവുമാണ് ഇന്ത്യ-പലസ്തീന്‍ ബന്ധത്തിന്റെ അടിസ്ഥാനം എന്ന് പറഞ്ഞു.ഇരു രാജ്യങ്ങളും തമ്മിൽ അഞ്ച് ധാരണാപത്രങ്ങൾ ഒപ്പുവച്ചു.പലസ്തീന്റെ ആവശ്യങ്ങള്‍ക്കു ചാഞ്ചല്യമേതുമില്ലാതെ ഇന്ത്യ പിന്തുണ നല്‍കിവരികയാണ് എന്നും പറഞ്ഞു.ബഹിരാകാശം വരെ സഹകരണം !
May 05th, 11:00 pm
2017 മെയ് 5, ദക്ഷിണേഷ്യൻ സഹകരണത്തിന് ശക്തമായ പ്രചോദനം ലഭിച്ചപ്പോൾ , ചരിത്രം കുറിച്ച ആ ദിവസം, ദക്ഷിണേഷ്യൻ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപണം ചെയ്തു , രണ്ട് വർഷം മുമ്പ് ഇന്ത്യ നടത്തിയ പ്രതിജ്ഞാബദ്ധതയെ പൂർത്തീകരിച്ചു."ഇന്ത്യയുടെ ദക്ഷിണേഷ്യൻ സാറ്റലൈറ്റ് വിക്ഷേപണത്തെ ദക്ഷിണേന്ത്യൻ നേതാക്കൾ സ്വാഗതം ചെയ്യുന്നു"
May 05th, 06:59 pm
ദക്ഷിണ ഏഷ്യൻ സാറ്റലൈറ്റിന്റെ വിജയകരമായ വിക്ഷേണം എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്നിവയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ദക്ഷിണ ഏഷ്യൻ നേതാക്കൾ പ്രശംസിക്കുന്നു.എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന വീക്ഷണം ദക്ഷിണേഷ്യയിലെ സഹകരണത്തിനും പ്രവര്‍ത്തനത്തിനും മാര്‍ഗദര്‍ശനമായി എടുക്കാവുന്നതാണ്:പ്രധാനമന്ത്രി
May 05th, 06:38 pm
സൗത്ത് ഏഷ്യാ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപിച്ചതിനെത്തുടർന്ന് സൗത്ത് ഏഷ്യൻ നേതാക്കന്മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന വീക്ഷണം ദക്ഷിണേഷ്യയിലെ സഹകരണത്തിനും പ്രവര്‍ത്തനത്തിനും മാര്‍ഗദര്‍ശനമായി എടുക്കാവുന്നതാണെന്ന് പ്രാധാനമന്ത്രി പറഞ്ഞുബഹിരാകാശ സാങ്കേതികവിദ്യ നമ്മുടെ മേഖലയിലെ ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കും:പ്രധാനമന്ത്രി ദക്ഷിണേഷ്യ ഉപഗ്രഹത്തിന്റെ വിക്ഷേപണ ചടങ്ങിൽ
May 05th, 04:02 pm
ദക്ഷിണേഷ്യ സാറ്റലൈറ്റ് വിക്ഷേപണത്തെ ചരിത്രപരവും ഐഎസ്ആർഒയെ അഭിനന്ദിച്ചു കൊണ്ടും ബഹിരാകാശ സാങ്കേതികവിദ്യ നമ്മുടെ മേഖലയിലെ ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുംഎന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മികച്ച ആശയവിനിമയം, മെച്ചപ്പെട്ട ഭരണം, മെച്ചപ്പെട്ട ബാങ്കിംഗ് സേവനങ്ങൾ, വിദൂര മേഖലകളിൽ മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നിവ നേടുന്നതിന് ഉപഗ്രഹം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാം ഒരുമിച്ചതു നമ്മുടെ ജനതയുടെ ആവശ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കാനുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ സൂചനയാണെന്ന് പ്രധാനമന്ത്രി ദക്ഷിണേഷ്യ നേതാക്കൾക്ക് നന്ദി അറിയിച്ചു കൊണ്ട് പറഞ്ഞു.ഓരോ വ്യക്തിയും സുപ്രധാനമാണ് : പ്രധാനമന്ത്രി മോദി മൻ കി ബാത് പരിപാടിയിൽ
April 30th, 11:32 am
ചുവപ്പ് ലൈറ്റുകൾ കാരണമാണ് രാജ്യത്ത് വി.ഐ.പി. സംസ്കാരം വളർന്ന് വന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പറഞ്ഞു. ഒരു പുതിയ ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോൾ, വി.ഐ.പി.യ്ക്ക് പകരം ഇ.പി.ഐ. യാണ് പ്രധാനം. ഇ.പി.ഐ. എന്നാൽ - ഓരോ വ്യക്തിയും സുപ്രധാനം എന്നാണ്. അവധിക്കാലം നന്നായി പ്രയോജനപ്പെടുത്താനും പുതിയ അനുഭവങ്ങൾ നേടാനും പുതിയ വിദ്യകൾ പഠിക്കാനും പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനും പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. വേനൽക്കാലത്തെയും, ഭീം ആപ്പിനെയും, ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യത്തെയും കുറിച്ച് അദ്ദേഹം സംസാരിച്ചു.ഇന്ത്യ ഇന്റര്‍നാഷണല്‍ എക്‌സേഞ്ചിന്റെ ഉദ്ഘാടനം ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയില്‍ നിര്‍വ്വഹിച്ച് കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 09th, 06:36 pm
PM Modi inaugurated India International Exchange in Gandhinagar. Speaking at the event PM Modi said that the International Stock Exchange will be an important milestone for the 21st century. PM Modi said will work 22 hours every day starting when Japan's markets open and ending when US markets close. The exchange has been created to spearhead India's push to attract more foreign investment and will trade a range of financial instruments, including equities, commodities and currency.