പ്രധാനമന്ത്രിയും അഫ്ഗാനിസ്ഥാന് പ്രസിഡന്റും ടെലിഫോണ്‍ സംഭാഷണം നടത്തി
August 03rd, 07:49 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും അഫ്ഗാനിസ്ഥാന് പ്രസിഡന്റ് ഡോ. അഷ്റഫ് ഗനിയും ഇന്ന് ടെലിഫോണില്‍ സംസാരിച്ചു. ഈദുല്‍ അസ്ഹയുടെ പശ്ചാത്തലത്തില്‍ ഇരു നേതാക്കളും ആശംസകള്‍ കൈമാറി.ഐക്യദാര്‍ഢ്യത്തോടും യോജിച്ചുള്ള ദൃഢപ്രതിജ്ഞയോടുംകൂടി ഇന്ത്യയും അഫ്ഗാനിസ്ഥാനും ചേര്‍ന്ന് കോവിഡ്- 19നെ എതിരിടുമെന്നു പ്രധാനമന്ത്രി
April 20th, 07:40 pm
ഐക്യദാര്‍ഢ്യത്തോടും യോജിച്ചുള്ള ദൃഢപ്രതിജ്ഞയോടുംകൂടി ഇന്ത്യയും അഫ്ഗാനിസ്ഥാനും ചേര്‍ന്ന് കോവിഡ്- 19നെ എതിരിടുമെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.പ്രധാനമന്ത്രിയും അഫ്ഗാന് പ്രസിഡന്റും ആശംസകള്‍ പങ്കുവച്ചു
March 24th, 02:25 pm
ടെലിഫോണില്‍ സംസാരിച്ചു. ഇരുനേതാക്കളും നവറോസ് ആശംസകള്‍ പങ്കുവയ്ക്കുകയും ഈ ഉത്സവം രണ്ടു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്ത പൈതൃകത്തിന്റെയും സാംസ്ക്കാരിക ബന്ധത്തിന്റെയും പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.PM thanks President of Afghanistan
March 23rd, 06:23 pm
The Prime Minister Shri Narendra Modi has thanked President of Afghanistan, Shri Ashraf Ghani for his contribution to the COVID-19 Emergency Fund.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും അഫ്ഗാന് പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. മുഹമ്മദ് അഷ്റഫ് ഘനിയും ടെലിഫോണില്‍ സംസാരിച്ചു
December 24th, 08:41 pm
അഫ്ഗാന് പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. മുഹമ്മദ് അഷ്റഫ് ഘനിയുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ സംസാരിച്ചു. ഇരു നേതാക്കളും അവരുടെ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഊഷ്മളതയും സൗഹൃദവും നിറഞ്ഞതായിരുന്നു സംഭാഷണം.അഫ്ഗാനിസ്ഥാന് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം
September 19th, 04:18 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരം അഫ്ഗാനിസ്ഥാന് പ്രസിഡന്റ് ഡോ. മുഹമ്മദ് അഷ്റഫ് ഗനി ഇന്ന് (2018 സെപ്റ്റംബര്‍ 19) ഇന്ത്യ സന്ദര്‍ശിച്ചു. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബഹുമുഖവും, തന്ത്രപരവുമായ പങ്കാളിത്തത്തിന്റെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യുകയും അനുകൂലമായി വിലയിരുത്തുകയും ചെയ്തു. ഒരു ദശലക്ഷം ഡോളര്‍ പിന്നിട്ട ഉഭയകക്ഷി വ്യാപാരത്തിന്റെ പുരോഗതിയില്‍ അവര്‍ സംതൃപ്തി രേഖപ്പെടുത്തി. ഇക്കൊല്ലം സെപ്റ്റംബര്‍ 12 മുതല്‍ 15 വരെ മുംബൈയില്‍ സംഘടിപ്പിച്ച ഇന്ത്യാ- അഫ്ഗാനിസ്ഥാന് വ്യാപാര നിക്ഷേപ പ്രദര്‍ശനത്തിന്റെ വിജയകരമായ പരിസമാപ്തിയെ രണ്ട് നേതാക്കളും അഭിനന്ദിച്ചു. ഛാബാഹര് തുറമുഖം വഴിയും, വ്യോമ ചരക്ക് ഇടനാഴി വഴിയും ബന്ധപ്പെടല്‍ ശക്തിപ്പെടുത്താനുള്ള നിശ്ചയദാര്‍ഢ്യവും അവര്‍ പ്രകടിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനം, മനുഷ്യ വിഭവ ശേഷി വികസനം, അഫ്ഗാനിസ്ഥാനിലെ മറ്റ് ശേഷി വികസന പദ്ധതികള്‍ തുടങ്ങിയവയില്‍ പുതിയ വികസന പങ്കാളിത്തം ശക്തിപ്പെടുത്താനും ധാരണയായി.അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് ഘാനി പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച്ച നടത്തി
October 24th, 01:56 pm
അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് ഘാനി പ്രധാനമന്ത്രി മോദിയുമായി ഇന്ന് ന്യൂ ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തി . ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചു ചർച്ചകൾ നടത്തി."വ്യോമ ചരക്കു പാതയിലൂടെ കാബൂളില്‍നിന്ന് ഇന്ത്യയിലെത്തിയ ആദ്യ വിമാനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു; മുന്‍കയ്യെടുത്തതിന് പ്രസിഡന്റ് ഘനിയെ നന്ദി അറിയിച്ചു "
June 19th, 07:58 pm
വ്യോമ ചരക്കു പാതയിലൂടെ കാബൂളില്‍നിന്ന് ഇന്ത്യയിലെത്തിയ ആദ്യ വിമാനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഇതിനായി മുന്‍കയ്യെടുത്തതിന് അഫ്ഘാന്‍ പ്രസിഡന്റ് അഷറഫ് ഘനിയെ നന്ദി അറിയിക്കുകയും ചെയ്തു.കസാക്കിസ്താനിലെ അസ്താനയിൽ നടക്കുന്ന സ്കോ ഉച്ചകോടിക്കിടെയുള്ള പ്രധാനമന്ത്രിയുടെ യോഗങ്ങൾ
June 09th, 09:50 am
കസാഖ്സ്ഥാനിലെ അസ്താനയിൽ നടന്ന സ്കോ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി ലോക നേതാക്കളുമായി ചർച്ച നടത്തി.ബഹിരാകാശം വരെ സഹകരണം !
May 05th, 11:00 pm
2017 മെയ് 5, ദക്ഷിണേഷ്യൻ സഹകരണത്തിന് ശക്തമായ പ്രചോദനം ലഭിച്ചപ്പോൾ , ചരിത്രം കുറിച്ച ആ ദിവസം, ദക്ഷിണേഷ്യൻ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപണം ചെയ്തു , രണ്ട് വർഷം മുമ്പ് ഇന്ത്യ നടത്തിയ പ്രതിജ്ഞാബദ്ധതയെ പൂർത്തീകരിച്ചു."ഇന്ത്യയുടെ ദക്ഷിണേഷ്യൻ സാറ്റലൈറ്റ് വിക്ഷേപണത്തെ ദക്ഷിണേന്ത്യൻ നേതാക്കൾ സ്വാഗതം ചെയ്യുന്നു"
May 05th, 06:59 pm
ദക്ഷിണ ഏഷ്യൻ സാറ്റലൈറ്റിന്റെ വിജയകരമായ വിക്ഷേണം എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്ക്കും വികസനം എന്നിവയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ദക്ഷിണ ഏഷ്യൻ നേതാക്കൾ പ്രശംസിക്കുന്നു.എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്ക്കും വികസനം എന്ന വീക്ഷണം ദക്ഷിണേഷ്യയിലെ സഹകരണത്തിനും പ്രവര്‍ത്തനത്തിനും മാര്‍ഗദര്‍ശനമായി എടുക്കാവുന്നതാണ്:പ്രധാനമന്ത്രി
May 05th, 06:38 pm
സൗത്ത് ഏഷ്യാ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപിച്ചതിനെത്തുടർന്ന് സൗത്ത് ഏഷ്യൻ നേതാക്കന്മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്ക്കും വികസനം എന്ന വീക്ഷണം ദക്ഷിണേഷ്യയിലെ സഹകരണത്തിനും പ്രവര്‍ത്തനത്തിനും മാര്‍ഗദര്‍ശനമായി എടുക്കാവുന്നതാണെന്ന് പ്രാധാനമന്ത്രി പറഞ്ഞുബഹിരാകാശ സാങ്കേതികവിദ്യ നമ്മുടെ മേഖലയിലെ ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കും:പ്രധാനമന്ത്രി ദക്ഷിണേഷ്യ ഉപഗ്രഹത്തിന്റെ വിക്ഷേപണ ചടങ്ങിൽ
May 05th, 04:02 pm
ദക്ഷിണേഷ്യ സാറ്റലൈറ്റ് വിക്ഷേപണത്തെ ചരിത്രപരവും ഐഎസ്ആർഒയെ അഭിനന്ദിച്ചു കൊണ്ടും ബഹിരാകാശ സാങ്കേതികവിദ്യ നമ്മുടെ മേഖലയിലെ ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുംഎന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മികച്ച ആശയവിനിമയം, മെച്ചപ്പെട്ട ഭരണം, മെച്ചപ്പെട്ട ബാങ്കിംഗ് സേവനങ്ങൾ, വിദൂര മേഖലകളിൽ മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നിവ നേടുന്നതിന് ഉപഗ്രഹം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാം ഒരുമിച്ചതു നമ്മുടെ ജനതയുടെ ആവശ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കാനുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ സൂചനയാണെന്ന് പ്രധാനമന്ത്രി ദക്ഷിണേഷ്യ നേതാക്കൾക്ക് നന്ദി അറിയിച്ചു കൊണ്ട് പറഞ്ഞു.അഫ്ഗാനിസ്ഥാനില്‍ നടന്ന ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു
April 22nd, 10:53 am
അഫ്ഗാനിസ്ഥാനിലെ മസാര്‍-ഇ-ഷരീഫിലുണ്ടായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ‘മസാര്‍-ഇ-ഷരീഫിലുണ്ടായ ഭീരുത്വമാര്‍ന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായവരെ അനുശോചനം അറിയിക്കുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു’, പ്രധാനമന്ത്രി പറഞ്ഞു.ഹാര്‍ട്ട് ഓഫ് ഏഷ്യ ഇസ്താന്ബൂനള് പ്രോസസ് ഓണ്‍ അഫ്ഗാനിസ്ഥാന്റെ ആറാമത് മന്ത്രിതല സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ ഉദ്ഘാടനപ്രസംഗം
December 04th, 12:47 pm
PM Modi and Afghan President Ghani jointly inaugurated the ministerial deliberations at the Heart of Asia-Istanbul Process conference. Speaking at the event, PM Modi called for a strong collective to defeat terror networks that cause “bloodshed and fear” and reaffirmed India’s commitment to peace and stability in Afghanistan. “Silence and inaction against terrorism in Afghanistan and our region will only embolden terrorists and their masters,” PM Modi said.Prime Minister Modi & Afghan President Ghani offer prayers at Golden Temple
December 03rd, 09:18 pm
PM Narendra Modi and President of Afghanistan offered prayers at the Golden Temple in Amritsar in Punjab. Shri Narendra Modi also served 'Langar' to the devotees at the templeഉറി ഭീകരാക്രമണത്തില്‍ അനുശോചനം അറിയിക്കാന്‍ അഫ്ഗാനിസ്ഥാന് പ്രസിഡന്റ് പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ചു
September 20th, 04:37 pm
President Ashraf Ghani of Afghanistan spoke on telephone today with Prime Minister Shri Narendra Modi to condole the terror attack in Uri, Jammu & Kashmir. President Ghani strongly condemned the cross-border terror attack and conveyed Afghanistan’s solidarity and support with India against all actions to eliminate the threat of terrorism.Afghanistan President, Ashraf Ghani meets PM Modi
September 14th, 07:09 pm
Afghanistan President, Ashraf Ghani met Prime Minister Narendra Modi today in New Delhi. The leaders held wide-ranging talks on furthering the strong bonds between India and Afghanistan.Afghanistan is a close friend. Our societies and people have had age old ties and links: PM Modi
August 22nd, 11:00 am
PM Narendra Modi and Afghanistan President Dr. Ashraf Ghani today jointly inaugurated the Stor Palace in Kabul. Shri Modi said that Afghanistan was a close friend of India and both societies and people have had age old ties and links. PM Modi added that inauguration of Stor palace was an entirely different, yet in many ways more fundamental, dimension of India-Afghanistan engagement. “To those who cannot see beyond shadows of violence in Afghanistan, the restored Stor palace is a reminder of the glory of Afghanistan's rich traditions”, said the PM.PM wishes people of Afghanistan on their Independence Day
August 19th, 08:30 am
PM Narendra Modi greeted people of Afghanistan on their Independence Day and said that India deeply valued the strong and enduring ties with Afghanistan. PM Narendra Modi said in a tweet, Wishing the people of Afghanistan on their Independence Day. India deeply values the strong & enduring ties with Afghanistan.”