ദേശാടന ഇനത്തില്‍പ്പെട്ട വന്യജീവികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഗാന്ധി നഗറില്‍ നടന്ന കണ്‍വെന്‍ഷനില്‍ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
February 17th, 01:37 pm
മഹാത്മാഗാന്ധിയുടെ നാടായ ഗാന്ധിനഗറില്‍ ദേശാടന ഇനത്തില്‍പ്പെട്ട വന്യജീവികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ നിങ്ങളെയെല്ലാം സ്വാഗതം ചെയ്യുന്നതില്‍എനിക്ക് സന്തോഷമുണ്ട്.ദേശാടന വര്‍ഗ വന്യമൃഗങ്ങളുടെ സംരക്ഷണത്തിനുള്ള 13-ാമത് കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് ഗാന്ധിനഗറില്‍
February 17th, 12:09 pm
മൂലമുണ്ടാകുന്ന മലീനികരണത്തെ അഭിസംബോധനചെയ്യുന്നതിനായി കടലാമ നയവും സമുദ്രതീര പരിപാലന നയ(മറൈന്‍ സ്ട്രാന്‍ഡിംഗ് മാനേജ്‌മെന്റ് പോളിസി)ത്തിനും ഇന്ത്യന്‍ പ്രധാനമന്ത്രി സമാരംഭം കുറിക്കുംഅന്തർദേശിയ വെസക്ക് ദിനാഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നു
May 12th, 10:20 am
ശ്രീലങ്കയിലെ അന്തർദേശീയ വെസക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന നടത്തി. ഭരണസംവിധാനം, സംസ്കാരം, തത്ത്വചിന്ത എന്നിവയിൽ ബുദ്ധന്റെ ആശയങ്ങളെ ശ്രീ മോദി ചൂണ്ടിക്കാട്ടി. ഞങ്ങളുടെ പ്രദേശം ബുദ്ധന്റെയും അദ്ദേഹത്തിന്റെ ഉപദേശങ്ങളുടെയും വിലമതിക്കാനാവാത്ത സംഭാവനകൾ ലോകത്തിന് നൽകിയിട്ടുണ്ട്.എന്ന് പ്രധാനമന്ത്രി പറഞ്ഞു .ഓരോ വ്യക്തിയും സുപ്രധാനമാണ് : പ്രധാനമന്ത്രി മോദി മൻ കി ബാത് പരിപാടിയിൽ
April 30th, 11:32 am
ചുവപ്പ് ലൈറ്റുകൾ കാരണമാണ് രാജ്യത്ത് വി.ഐ.പി. സംസ്കാരം വളർന്ന് വന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പറഞ്ഞു. ഒരു പുതിയ ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോൾ, വി.ഐ.പി.യ്ക്ക് പകരം ഇ.പി.ഐ. യാണ് പ്രധാനം. ഇ.പി.ഐ. എന്നാൽ - ഓരോ വ്യക്തിയും സുപ്രധാനം എന്നാണ്. അവധിക്കാലം നന്നായി പ്രയോജനപ്പെടുത്താനും പുതിയ അനുഭവങ്ങൾ നേടാനും പുതിയ വിദ്യകൾ പഠിക്കാനും പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനും പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. വേനൽക്കാലത്തെയും, ഭീം ആപ്പിനെയും, ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യത്തെയും കുറിച്ച് അദ്ദേഹം സംസാരിച്ചു.