PM to lay Foundation Stone of Light House Projects under GHTC-India on 1st January 2021
December 30th, 07:52 pm
Prime Minister Shri Narendra Modi will lay the foundation stone of Light House Projects (LHPs) under Global Housing Technology Challenge-India (GHTC-India) at six sites across six States on 1st January 2021 at 11 AM via video conferencing. Prime Minister will also announce winners under Affordable Sustainable Housing Accelerators - India (ASHA-India) and give out annual awards for excellence in implementation of Pradhan Mantri Awas Yojana - Urban (PMAY-U) Mission.How can one become a ‘Covid Warrior’? Know more here…
April 26th, 07:43 pm
During Mann Ki Baat, Prime Minister Modi expressed deepest respect, for the sentiment displayed by 130 crore Indians in the fight against COVID-19 pandemic. PM Modi said that to facilitate the selfless endeavour of people towards our country, the government has come up with a digital platform - covidwarriors.gov.in.ഗുജറാത്തിലെ ബിജെപി മഹിള മോർച്ചയുടെ ദേശീയ കൺവെൻഷനിനെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു
December 22nd, 05:00 pm
ഗുജറാത്തിലെ ബിജെപി മഹിള മോർച്ചയുടെ ദേശീയ കൺവെൻഷനിനെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു. ഭാരതിയ ജൻസൻഘിന്റെ കാലം മുതൽ മഹിളാ മോർച്ചയുടെ മഹത്തായ ചരിത്രം, സുപ്രധാന സംഭാവനകൾ എന്നിവയെ പ്രധാനമന്ത്രി മോദി സ്‌മരിച്ചു. രാജ്മാതാ വിജയ രാജെ സിന്ധ്യയെ അദ്ദേഹം ഈ അവസരത്തിൽ സ്‌മരിച്ചു. അവരുടെ ശക്തമായ നേതൃത്വം ബി.ജെ.പി.യിലേക്ക് സ്ത്രീക്കളെ ചേർക്കുക മാത്രമല്ല ചെയ്തത് എന്നാൽ ബിജെപിയുടെ സംഘടനയിൽ സ്ത്രീകൾ ഒരു പ്രധാന പങ്കു വഹിക്കുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും.അംഗണവാടി ആഷ വര്‍ക്കര്‍മാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
September 17th, 06:40 pm
അംഗണവാടി ആഷ വര്‍ക്കര്‍മാരുടെ ഒരു സംഘം ഇന്ന് വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി . അടുത്തിടെ അവർക്കായി പ്രഖ്യാപിച്ച ആനുകൂല്യങ്ങൾക്ക് അവർ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. അടുത്തിടെ ഒരു വീഡിയോ സംവാദത്തിൽ അവരുടെ വേതനത്തില്‍ നാഴിക്കല്ലാകുന്ന വേതന വര്‍ദ്ധന പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.സോഷ്യൽ മീഡിയ കോർണർ 2018 സെപ്റ്റംബർ 12
September 12th, 07:30 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !ആശ, എഎൻഎം, അംഗൻവാടി ജീവനക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ നിരവധി നടപടികൾ കൈക്കൊള്ളുന്നുണ്ട്: പ്രധാനമന്ത്രി മോദി
September 11th, 05:09 pm
രാജ്യത്തെമ്പാടുമുള്ള ആശ, എഎൻഎം (ഓക്സിലറി നേഴ്സ് മിഡ്‌വൈഫ്), അംഗനവാടി പ്രവർത്തകരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ സംവദിച്ചു. രാജ്യത്ത് പോഷകാഹാരമില്ലായ്മ കുറയ്ക്കുക എന്ന പോഷകാഹാര ദൗത്യത്തിന്‍റെ ലക്ഷ്യം കൈവരിക്കുന്നതിനും, ആരോഗ്യ പോഷകാഹാര സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതിനുമുള്ള അടിസ്ഥാന തലത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.പ്രധാനമന്ത്രി രാജ്യത്തെമ്പാടുമുള്ള ആശ, എ.എൻ.എം., അംഗണവാടി വര്‍ക്കര്‍മാരുമായി വീഡിയോ ബ്രിഡ്ജിലൂടെ ആശയ വിനിമയം നടത്തി.
September 11th, 02:14 pm
രാജ്യത്തെമ്പാടും നിന്നുള്ള ആശാവര്‍ക്കര്‍മാര്‍, അംഗണവാടി വര്‍ക്കര്‍മാര്‍, എ.എൻ.എം. (ആക്സിലറി നേഴ്സ് മിഡ് വൈഫ്) എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തി.ആശ, അംഗണവാടി വര്‍ക്കര്‍മാര്‍ക്ക് പ്രധാനമന്ത്രി വേതന വര്‍ദ്ധന പ്രഖ്യാപിച്ചു
September 11th, 11:16 am
ആശ, അംഗണവാടി വര്‍ക്കര്‍മാര്‍ക്ക് വേതനത്തില്‍ നാഴിക്കല്ലാകുന്ന വേതന വര്‍ദ്ധന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചു. അടുത്തമാസം മുതല്‍ പ്രാബല്യത്തില്‍ വരുന്ന വര്‍ദ്ധന ലക്ഷക്കണക്കിന് ആശ, എ.എന്‍.എം വര്‍ക്കര്‍മാരുമായി വീഡിയോ ബ്രിഡ്ജിലൂടെ ഇന്ന് നടത്തിയ ആശയവിനിമയത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്.Highlights of Mann Ki Baat November 2015
December 01st, 03:10 pm
Being positive is the biggest strength: PM Modi in Mann Ki Baat
November 29th, 11:14 am