പ്രധാനമന്ത്രി ഇൻഡോനേഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
November 19th, 06:09 am
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.പ്രധാനമന്ത്രി ലാവോസിലെ വിയന്റിയാനിൽ നടന്ന 19-ാം കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
October 11th, 08:15 am
ആസിയാന്റെ ഐക്യത്തെയും കേന്ദ്രീകരണത്തെയും ഇന്ത്യ നിരന്തം പിന്തുണച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇൻഡോ-പസഫിക് കാഴ്ചപ്പാടിനും ക്വാഡ് സഹകരണത്തിനും ആസിയാൻ നിർണായകമാണ്. ഇന്ത്യയുടെ “ഇൻഡോ-പസഫിക് സമുദ്രസംരംഭം”, “ആസിയാൻ കാഴ്ചപ്പാടിലെ ഇന്തോ-പസഫിക്” എന്നിവ തമ്മിൽ പ്രധാനപ്പെട്ട സമാനതകളുണ്ട്. സ്വതന്ത്രവും തുറന്നതും ഏവരെയും ഉൾക്കൊള്ളുന്നതും സമൃദ്ധവും നിയമാധിഷ്ഠിതവുമായ ഇൻഡോ-പസഫിക്, പ്രദേശത്തിന്റെയാകെ സമാധാനത്തിനും പുരോഗതിക്കും നിർണായകമാണ്.പ്രധാനമന്ത്രി 19-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പങ്കെടുത്തു
October 11th, 08:10 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഒക്ടോബർ 11നു ലാവോസിലെ വിയന്റിയാനിൽ നടന്ന 19-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ (EAS) പങ്കെടുത്തു.21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇന്ത്യയുടെ ദേശീയ പ്രസ്താവനയുടെ പൂർണരൂപം
October 10th, 08:37 pm
വിലയേറിയ ഉൾക്കാഴ്ചകൾക്കും നിർദേശങ്ങൾക്കും നിങ്ങൾക്കേവർക്കും നന്ദി. ഇന്ത്യയും ആസിയാനും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിനു കരുത്തേകാൻ നാം പ്രതിജ്ഞാബദ്ധരാണ്. മനുഷ്യക്ഷേമം, പ്രാദേശിക സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി നാം തുടർന്നും കൂട്ടായി യത്നിക്കുമെന്ന് എനിക്കുറപ്പുണ്ട്.ലാവോസില്‍ നടന്ന 21-ാമത് ആസിയാന് -ഇന്ത്യ ഉച്ചകോടിയില് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ സമാപന പ്രസംഗം
October 10th, 08:13 pm
ഇന്നത്തെ ഞങ്ങളുടെ നല്ല ചര്‍ച്ചകള്‍ക്കും നിങ്ങളുടെ എല്ലാ വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.ആസിയാന്‍-ഇന്ത്യ ഉച്ചകോടിക്കിടെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
October 10th, 07:18 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ആദരണീയനായ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണും തമ്മില്‍ ആസിയാന്‍-ഇന്ത്യ ഉച്ചകോടിക്കിടെ ലാവോ പി.ഡി.ആറിലെ വിയന്റിയനില്‍ ഇന്ന് കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.ആസിയാന്‍-ഇന്ത്യ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി ജപ്പാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
October 10th, 07:12 pm
ലാവോസില്‍ നടക്കുന്ന ആസിയാന്‍ -ഇന്ത്യ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജപ്പാന്റെ പുതിയ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി ഉഭയകക്ഷിചര്‍ച്ച നടത്തി.ഡിജിറ്റൽ പരിവർത്തനത്തിലെ മുന്നേറ്റം സംബന്ധിച്ച ആസിയാൻ-ഇന്ത്യ സംയുക്ത പ്രസ്താവന
October 10th, 05:42 pm
ഞങ്ങൾ, സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) അംഗരാജ്യങ്ങളും റിപ്പബ്ലിക് ഓഫ് ഇന്ത്യയും , 2024 ഒക്‌ടോബർ 10-ന് ലാവോ പി ഡി ആറി ലെ വിയൻ്റിയാനിൽ നടക്കുന്ന 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയുടെ അവസരത്തിൽ,ലാവോസ് തലസ്ഥാനമായ വിയൻ്റിയാനിൽ നടന്ന 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ.
October 10th, 02:35 pm
പത്ത് വർഷം മുമ്പ് ഞാൻ ഇന്ത്യയുടെ 'ആക്റ്റ് ഈസ്റ്റ്' നയം പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു ദശകത്തിൽ, നമ്മുടെ ഈ നയം ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് ദിശാബോധവും, നവോന്മേഷവും ചലനാത്മകതയും നൽകി പുനരുജ്ജീവിപ്പിച്ചു.ലാവോസ് തലസ്ഥാനമായ വിയൻ്റിയാനിൽ നടന്ന 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ.
October 10th, 02:30 pm
പത്ത് വർഷം മുമ്പ് ഞാൻ ഇന്ത്യയുടെ 'ആക്റ്റ് ഈസ്റ്റ്' നയം പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു ദശകത്തിൽ, നമ്മുടെ ഈ നയം ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് ദിശാബോധവും, നവോന്മേഷവും ചലനാത്മകതയും നൽകി പുനരുജ്ജീവിപ്പിച്ചു.ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ വിയൻ്റിയാൻ സന്ദർശിക്കുന്നതിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന
October 10th, 07:00 am
21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും 19-ാമത് കിഴക്കൻ ഏഷ്യാ ഉച്ചകോടിയിലും പങ്കെടുക്കാൻ ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി ശ്രീ. സോനെക്‌സെ സിഫാൻഡോണിൻ്റെ ക്ഷണപ്രകാരം ലാവോ പി ഡി ആറിലെ വിയൻ്റിയാനിലേക്ക് ദ്വിദിന സന്ദർശനത്തിനായി ഇന്ന് ഞാൻ പുറപ്പെടുകയാണ്.Prime Minister Narendra Modi to visit Vientiane, Laos
October 09th, 09:00 am
At the invitation of H.E. Mr. Sonexay Siphandone, Prime Minister of the Lao People’s Democratic Republic, Prime Minister Shri Narendra Modi will visit Vientiane, Lao PDR, on 10-11 October 2024.During the visit, Prime Minister will attend the 21st ASEAN-India Summit and the 19th East Asia Summit being hosted by Lao PDR as the current Chair of ASEAN.ഇരുപതാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയിലും 18-ാമത് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രിയുടെ പങ്കാളിത്തം
September 07th, 11:47 am
ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍, ആസിയാന്‍-ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും അതിന്റെ ഭാവി ഗതി രൂപപ്പെടുത്തുന്നതിനും പ്രധാനമന്ത്രി ആസിയാന്‍ പങ്കാളികളുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തി. ഇന്തോ-പസഫിക്കിലെ ആസിയാന്‍ കേന്ദ്രീകരണം പ്രധാനമന്ത്രി ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ഇന്ത്യയുടെ ഇന്തോ-പസഫിക് സമുദ്ര സംരംഭവും(ഐപിഒഐ) ഇന്‍ഡോ-പസഫിക്കിനെക്കുറിച്ചുള്ള ആസിയാന്‍ വീക്ഷണവും (എഒഐപി) തമ്മിലുള്ള സമന്വയവും ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ആസിയാന്‍-ഇന്ത്യ എഫ്ടിഎ (എഐടിഐജിഎ) യുടെ അവലോകനം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.ഇരുപതാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
September 07th, 10:39 am
ഈ ഉച്ചകോടിയുടെ ഗംഭീരമായ നടത്തിപ്പിന് പ്രസിഡന്റ് ജോക്കോ വിദോദോയെ ഞാൻ എന്റെ സന്തോഷം അറിയിക്കുകയും ഹൃദയപൂർവം അഭിനന്ദിക്കുകയും ചെയ്യുന്നു.പ്രധാനമന്ത്രി മോദി ഇന്തോനേഷ്യയിലെ ജക്കാർത്തയിലെത്തി ചേർന്നു
September 07th, 06:58 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെ ജക്കാർത്തയിലെത്തി. ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയെ ജക്കാർത്തയിലെ ഇന്ത്യൻ സമൂഹം ഊഷ്മളമായി സ്വീകരിച്ചു.ഇന്തോനേഷ്യയിലെ ജക്കാർത്ത സന്ദർശനത്തിനു പുറപ്പെടുംമുമ്പു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന
September 06th, 06:26 pm
20-ാം ആസിയാൻ-ഇന്ത്യ ഉച്ചകോടിയാണ് എന്റെ ആദ്യ പരിപാടി. ഇപ്പോൾ നാലാം ദശകത്തിലേക്കു കടന്നിരിക്കുന്ന നമ്മുടെ പങ്കാളിത്തത്തിന്റെ ഭാവി രൂപരേഖ ആസിയാൻ നേതാക്കളുമായി ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ആസിയാനുമായുള്ള ഇടപെടൽ ഇന്ത്യയുടെ ‘ആക്റ്റ് ഈസ്റ്റ്’ നയത്തിന്റെ പ്രധാന സ്തംഭമാണ്. കഴിഞ്ഞ വർഷം തുടക്കമിട്ട സമഗ്രമായ തന്ത്രപര പങ്കാളിത്തം നമ്മുടെ ബന്ധങ്ങളിൽ പുതിയ ഊർജസ്വലതയേകി.പ്രധാനമന്ത്രി ഇന്തോനേഷ്യയിലെ ജക്കാർത്ത സന്ദർശിക്കും (സെപ്റ്റംബർ 6-7, 2023)
September 02nd, 07:59 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 സെപ്റ്റംബർ 6നും 7നും ഇന്തോനേഷ്യയിലെ ജക്കാർത്ത സന്ദർശിക്കും. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിദോദോയുടെ ക്ഷണപ്രകാരമാണുപ്രധാനമന്ത്രിയുടെ ജക്കാർത്ത സന്ദർശനം.18-ാമത് ഇന്ത്യ-ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഭിസംബോധന
October 28th, 12:35 pm
ഈ വർഷവും നമ്മുടെ പരമ്പരാഗത കുടുംബചിത്രം എടുക്കാൻ കഴിഞ്ഞില്ല, എന്നാൽ ഫലത്തിൽ ആസിയാൻ-ഇന്ത്യ ഉച്ചകോടിയുടെ പാരമ്പര്യത്തിന്റെ തുടർച്ച നാം നിലനിർത്തി. 2021-ൽ ആസിയാന്റെ പ്രസിഡന്റായതിന് ബ്രൂണെയിലെ സുൽത്താനെ ഞാൻ അഭിനന്ദിക്കുന്നു.ASEAN is the centre of our Act East Policy: PM Modi
November 12th, 04:24 pm
PM Modi addresses the 17th Virtual ASEAN Summit. In his address, PM Modi stressed on the strategic importance of Indo-Pacific region. He said, ASEAN Group has been the core of our Act East Policy from the beginning. Enhancing all types of connectivity between India and ASEAN - physical, economic, social, digital, financial, maritime - is a major priority for us.PM Modi virtually co-chairs 17th ASEAN Summit
November 12th, 04:23 pm
PM Modi addresses the 17th Virtual ASEAN Summit. In his address, PM Modi stressed on the strategic importance of Indo-Pacific region. He said, ASEAN Group has been the core of our Act East Policy from the beginning. Enhancing all types of connectivity between India and ASEAN - physical, economic, social, digital, financial, maritime - is a major priority for us.