We are developing Northeast India as the gateway to Southeast Asia: PM
November 02nd, 06:23 pm
At a community programme in Thailand, PM Modi said that while the ties between the two countries were strong, the government wanted to strengthen it further by transforming India's North East region into a gateway to South East Asia. The PM also highlighted the various reforms taking place within the country.ബാങ്കോക്കില്‍ ‘സ്വസ്ദീ പി.എം. മോദി’ സാമൂദായിക സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
November 02nd, 06:22 pm
തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ ‘സ്വസ്ദീ പി.എം. മോദി’ ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. തായ്‌ലന്‍ഡിലുള്ള ആയിരക്കണക്കിന് ഇന്ത്യന്‍ വംശജര്‍ പങ്കെടുത്തു.ആസിയാനും ഇന്ത്യയും:
January 26th, 05:48 pm
ഇന്ത്യയും ആസിയാനും തമ്മിലുള്ള പങ്കാളിത്തവുമായി ബന്ധപ്പെട്ടു തന്റെ വീക്ഷണങ്ങള്‍ ‘ആസിയാനും-ഇന്ത്യയും പങ്കാളിത്ത മൂല്യങ്ങളും പൊതു ഭാഗധേയങ്ങളും’ എന്ന എഴുതിയ ലേഖനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വ്യക്തമാക്കുന്നു. ആസിയാന്‍ അംഗരാജ്യങ്ങളിലെ പ്രധാനപ്പെട്ട ദിനപത്രങ്ങളിലെല്ലാം തന്നെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ലേഖനത്തിന്റെ പൂര്‍ണരൂപം താഴെ കൊടുക്കുന്നു.ചര്‍ച്ചകളിലൂടെയുള്ള ആസിയാന്‍ – ഇന്ത്യ ബന്ധങ്ങളുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം അടയാളപ്പെടുത്തുന്നതിന് നടന്ന ആസിയാന്‍- ഇന്ത്യാ അനുസ്മരണ ഉച്ചകോടിയുടെ ഡല്‍ഹി പ്രഖ്യാപനം.
January 25th, 09:15 pm
ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലെ (ആസിയാന്‍) അംഗരാഷ്ട്രങ്ങളുടെയും പരമാധികാര ഇന്ത്യയുടെയും ഭരണത്തലവന്മാരായ നാം ‘പങ്കുവയ്ക്കപ്പെട്ട മൂല്യങ്ങള്‍, പൊതുവായ തീര്‍പ്പ്’ എന്ന വിഷയത്തിനു കീഴില്‍ ആസിയാന്‍- ഇന്ത്യാ സംഭാഷണ ബന്ധങ്ങളുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം 2018 ജനുവരി 25ന് ഇന്ത്യയിലെ ന്യൂഡല്‍ഹിയില്‍ ചേര്‍ന്നു;2018 ജനുവരി 25ന് ഇന്ത്യ-ആസിയാന്‍ സ്മാരക ഉച്ചകോടിയുടെ സമ്പൂര്‍ണ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
January 25th, 06:08 pm
നാം പങ്കുവെക്കുന്നതു പങ്കാളിത്തത്തിന്റെ 25 വര്‍ഷമാണെങ്കില്‍ നാം തമ്മിലുള്ള സഹകരണത്തിന് ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.ഇന്ത്യ-ആസിയാന്‍ സ്മാരക ഉച്ചകോടിയുടെ സമ്പൂര്‍ണ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
January 25th, 06:04 pm
സമുദ്രങ്ങള്‍ക്കും കടലുകള്‍ക്കുമായുള്ള നിയമാധിഷ്ഠിത ക്രമത്തിലൂടെ ശാന്തിയും അഭിവൃദ്ധിയും നേടുകയെന്ന ആസിയാന്‍ വീക്ഷണം ഇന്ത്യയും അംഗീകരിക്കുന്നു. പൊതു സമുദ്രമേഖലയിലുള്ള സഹകരണവും സഹവര്‍ത്തിത്വവും പ്രായോഗികമായി വര്‍ധിപ്പിക്കാന്‍ ആസിയാനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.