കരസേനാ ദിനത്തിൽ സൈനികരുടെ അസാധാരണമായ ധീരതയെയും അചഞ്ചലമായ പ്രതിബദ്ധതയെയും ത്യാഗത്തെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു
January 15th, 09:32 am
കരസേനാ ദിനത്തിൽ സൈനികരുടെ അസാധാരണമായ ധൈര്യത്തിനും അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ത്യാഗങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരവ് അർപ്പിച്ചു.സെക്കന്തരാബാദിനെയും വിശാഖപട്ടണത്തെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ഫ്ലാഗ്‌ഓഫിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രിയുടെ പ്രസംഗം
January 15th, 10:30 am
നമസ്കാരം! തെലങ്കാന ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജൻ ജി, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ജി, കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി ജി, തെലങ്കാന മന്ത്രിമാരായ മുഹമ്മദ് മഹമൂദ് അലി ഗരു, ടി. ശ്രീനിവാസ് യാദവ്, പാർലമെന്റിലെ എന്റെ സഹപ്രവർത്തകർ, എന്റെ സുഹൃത്തുക്കളായ ബന്ദി സഞ്ജയ് ഗരു, കെ.ലക്ഷ്മൺ ഗരു, മറ്റെല്ലാ വിശിഷ്ടാതിഥികളേ, മഹതികളെ , മാന്യരേ!സെക്കന്തരാബാദിനെയും വിശാഖപട്ടണത്തെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിൻ പ്രധാനമന്ത്രി വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു
January 15th, 10:11 am
സെക്കന്തരാബാദിനെ വിശാഖപട്ടണവുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ ഇന്നു ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന എട്ടാമത്തെ വന്ദേ ഭാരത് എക്സ്‌പ്രസായ ഈ ട്രെയിൻ, തെലുങ്കു സംസാരിക്കുന്ന രണ്ടു സംസ്ഥാനങ്ങളായ തെലങ്കാനയെയും ആന്ധ്രാപ്രദേശിനെയും ബന്ധിപ്പിക്കുന്ന ആദ്യത്തേതുമാണ്. ഏകദേശം 700 കിലോമീറ്ററാണു ട്രെയിൻ സഞ്ചരിക്കുക. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, രാജമണ്ഡ്രി, വിജയവാഡ എന്നിവിടങ്ങളിലും തെലങ്കാനയിലെ ഖമ്മം, വറംഗൽ, സെക്കന്തരാബാദ് സ്റ്റേഷനുകളിലും ട്രെയിൻ നിർത്തും.കരസേനാ ദിനത്തിൽ സൈനികർക്ക് പ്രധാനമന്ത്രിയുടെ ആശംസ
January 15th, 09:46 am
കരസേനാ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ കരസേനാംഗങ്ങൾക്കും, വിമുക്തഭടന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശംസകൾ നേർന്നു.ഇന്ത്യൻ സംസ്‌കാരത്തിന്റെ ചടുലത എല്ലായ്‌പ്പോഴും ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
January 30th, 11:30 am
പ്രിയപ്പെട്ടവരെ, സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവേളയില്‍ രാജ്യത്തിന്റെ പ്രയത്നങ്ങളെ നമ്മുടെ ദേശീയ പ്രതീകങ്ങളിലൂടെ നാം പുന:പ്രതിഷ്ഠിക്കുകയാണ്. ഇന്ത്യാഗേറ്റിനു സമീപത്തെ 'അമര്‍ ജവാന്‍ ജ്യോതി'യും അതിനടുത്തുതന്നെയുള്ള ദേശീയ യുദ്ധസ്മാരകത്തില്‍ തെളിയിച്ചിരിക്കുന്ന ജ്യോതിയും ഒന്നിച്ചു ചേര്‍ത്തത് നമ്മള്‍ കണ്ടു. ഈ വികാരനിര്‍ഭരവേളയില്‍ എത്രയോ ദേശവാസികളുടെയും രക്തസാക്ഷി കുടുംബാംഗങ്ങളുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ദേശീയ യുദ്ധസ്മാരകത്തില്‍ സ്വാതന്ത്ര്യത്തിനുശേഷം രക്തസാക്ഷികളായ എല്ലാ ജവാന്മാരുടെയും പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ചില മുന്‍ സൈനികര്‍ എനിക്ക് കത്തെഴുതി പറഞ്ഞിരുന്നു.' രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ തെളിയിച്ചിരിക്കുന്ന 'അമര്‍ജവാന്‍ ജ്യോതി' രക്തസാക്ഷികളുടെ അമരത്വത്തിന്റെ പ്രതീകമാണ്. സത്യത്തില്‍ 'അമര്‍ജവാന്‍ജ്യോതി' പോലെ നമ്മുടെ രക്തസാക്ഷികള്‍ ചെലുത്തുന്ന സ്വാധീനവും അവരുടെ സംഭാവനകളും അനശ്വരമാണ്. ഞാന്‍ നിങ്ങളോരോരുത്തരോടും പറയുകയാണ്. അവസരം ലഭിക്കുമ്പോഴെല്ലാം തീര്‍ച്ചയായും ദേശീയയുദ്ധസ്മാരകത്തില്‍ പോകണം. നിങ്ങളുടെ കുടുംബാംഗങ്ങളെയും കുട്ടികളെയും തീര്‍ച്ചയായും കൊണ്ടു പോകണം. അവിടെ നിങ്ങള്‍ക്ക് വ്യത്യസ്തമായ ഊര്‍ജ്ജവും പ്രചോദനവും അനുഭവിക്കാന്‍ കഴിയും.കരസേനാ ദിനത്തിൽ ഇന്ത്യൻ സൈനികർക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു
January 15th, 09:13 am
കരസേനാ ദിനത്തിൽ ഇന്ത്യൻ സൈനികർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.ഇന്ത്യന്‍ സൈനികരുടെ ധൈര്യത്തിനും പൗരുഷത്തിനും പ്രധാനമന്ത്രിയുടെ അഭിവാദ്യം
January 15th, 12:31 pm
സൈനിക ദിനത്തില്‍ ഇന്ത്യന്‍ സൈനികരുടെ ധൈര്യത്തിനും പൗരുഷത്തിനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിവാദ്യം അര്‍പ്പിച്ചു.സോഷ്യൽ മീഡിയ കോർണർ 2018 സെപ്റ്റംബർ 15
January 15th, 08:10 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !നമ്മുടെ സൈന്യത്തില്‍ ഇന്ത്യയിലെ ഓരോ പൗരനും അചഞ്ചലമായ വിശ്വാസവും അഭിമാനവും ഉണ്ട്: പ്രധാനമന്ത്രി മോദി
January 15th, 10:19 am
‘കരസേനാ ദിനത്തില്‍ സൈനികര്‍, മുന്‍ സൈനികര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഞാന്‍ ആശംസകള്‍ നേരുന്നു. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുകയും പ്രകൃതി ദുരന്തങ്ങളും മറ്റ് അപകടങ്ങളും ഉണ്ടാകുമ്പോള്‍ മാനുഷിക സേവനങ്ങള്‍ എത്തിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്യുന്ന നമ്മുടെ സൈന്യത്തില്‍ ഇന്ത്യയിലെ ഓരോ പൗരനും അചഞ്ചലമായ വിശ്വാസവും അഭിമാനവും ഉണ്ട്.സോഷ്യൽ മീഡിയ കോർണർ - ജനുവരി 15
January 15th, 08:57 pm
നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !നമ്മുടെ സൈനികരുടെ അജയ്യമായ വിപദിധൈര്യത്തിന് ഒരു അഭിവാദനം
January 15th, 07:11 am
Prime Minister Narendra Modi has always respected the indomitable courage displayed by our army personnel and initiated several measures to boost the morale of our jawans. Every year, the Prime Minister makes it a point to celebrate Diwali among the jawans who day in and out guard our nation.PM presents certificates to innovators in the Indian Army, on the occasion of Army Day
January 15th, 06:16 pm
PM salutes Indian Army on the occasion of Army Day
January 15th, 12:55 pm