PM Modi meets with the President of Argentina

November 20th, 08:09 pm

PM Modi met Argentine President Javier Milei at the G20 Summit in Rio. They discussed governance, celebrated the growth of the India-Argentina Strategic Partnership, and highlighted expanding cooperation in trade, critical minerals, defence, energy, and technology. It marked their first bilateral meeting.

അർജന്റീനയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഹാവിയർ മിലേയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

November 20th, 05:00 pm

അർജന്റീനയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഹാവിയർ മിലേയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ആഗോള ജൈവ ഇന്ധന സഖ്യത്തിനു തുടക്കമായി

September 09th, 10:30 pm

ആഗോള ജൈവ ഇന്ധന സഖ്യത്തിനു (Global Biofuel Alliance- GBA) തുടക്കമായി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിംഗപ്പൂർ, ബംഗ്ലാദേശ്, ഇറ്റലി, യുഎസ്എ, ബ്രസീൽ, അർജന്റീന, മൗറീഷ്യസ്, യുഎഇ എന്നീ രാജ്യങ്ങളുടെ നേതാക്കൾക്കൊപ്പം 2023 സെപ്റ്റംബർ 9നു ന്യൂഡൽഹിയിൽ ജി20 ഉച്ചകോടിയുടെ ഭാഗമായാണു സഖ്യത്തിനു തുടക്കംകുറിച്ചത്.

ബ്രിക്‌സ് വിപുലീകരണത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

August 24th, 01:32 pm

 ബ്രിക്‌സ് ഔട്ട്‌റീച്ച് ഉച്ചകോടിയിൽ ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നീ രാജ്യങ്ങളുമായി ചിന്തകൾ പങ്കുവയ്ക്കാൻ അവസരം നൽകിയതിന് പ്രസിഡന്റ് റമാഫോസയെ ഞാൻ അഭിനന്ദിക്കുന്നു.

ഫിഫ ലോകകപ്പ് ചാമ്പ്യൻമാരായതിന് പ്രധാനമന്ത്രി അർജന്റീനയെ അഭിനന്ദിച്ചു

December 18th, 11:55 pm

ഫിഫ ലോകകപ്പ് ചാമ്പ്യൻമാരായതിൽ അർജന്റീനയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രകടനത്തിന് ഫ്രാൻസിനെ ശ്രീ മോദി അഭിനന്ദിച്ചു.

ജി-7 ഉച്ചകോടിക്കിടെ അർജന്റീന പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

June 27th, 09:09 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂൺ 26-ന് മ്യൂണിക്കിൽ ജി-7 ഉച്ചകോടിക്കിടെ അർജന്റീന പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസുമായി കൂടിക്കാഴ്ച നടത്തി.

അര്‍ജന്റീന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 30th, 08:36 pm

അര്‍ജന്റീന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

അർജന്റീനയിലെ, ജി -20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയുടെ യോഗങ്ങൾ

December 01st, 07:56 pm

അർജന്റീനയിലെ ബ്യൂണസ് ആഴ്‌സിൽ നടന്ന ജി -20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി ലോക നേതാക്കളുമായി ചർച്ചകൾ നടത്തി

പ്രധാനമന്ത്രി മോദി അർജന്റീന പ്രസിഡന്റ് മൗറീഷ്യോ മക്രിയുമായി ചർച്ച നടത്തി

December 01st, 05:48 pm

പ്രധാനമന്ത്രി മോദി അർജന്റീന പ്രസിഡന്റ് മൗറീഷ്യോ മക്രിയുമായി ചർച്ച നടത്തി.ഇന്ത്യ-അർജന്റീന ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ച് ഇരു നേതാക്കളും വിപുലമായ ചർച്ചകൾ നടത്തി.

പലായനം ചെയ്ത സാമ്പത്തിക കുറ്റവാളികൾക്കെതിരെയും അവരുടെ സ്വത്തു് കണ്ട് കെട്ടുന്നതിനും ഇന്ത്യ ജി 20 ന് ശുപാർശ ചെയ്ത ഒൻപതിന കർമ്മ പദ്ധതി

November 30th, 11:55 pm

പലായനം ചെയ്ത സാമ്പത്തിക കുറ്റവാളികളുടെ ഭീഷണി ഫലപ്രദവും സമഗ്രവുമായി കൈകാര്യം ചെയ്യുന്നതിന് ജി 20 രാജ്യങ്ങളിൽ ഉടനീളം ശക്തവും സജീവവുമായ സഹകരണം.

റഷ്യ -ഇന്ത്യ -ചൈന ത്രികക്ഷി ചർച്ച

November 30th, 11:50 pm

പ്രധാനമന്ത്രി മോദി , റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ വി . പുടിൻ , ചൈനീസ് പ്രസിഡന്റ് സീ ജിങ്‌പിങ് എന്നിവർ ഇന്ന് ബ്യൂനോസ്‌ എയർസിൽ ഒരു ത്രികക്ഷി യോഗം ചേർന്നു .

അർജന്റീനയിൽ, ചൈനയുടെയും റഷ്യയുടെയും പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി മോദി ത്രികക്ഷി ചര്‍ച്ചയിൽ പങ്കെടുത്തു

November 30th, 11:50 pm

ജി -20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, ജപ്പാനീസ് പ്രധാനമന്ത്രി ഷിൻസോ ആബേയും ചരിത്രപരമായ ജെഎഐ (ജപ്പാൻ, അമേരിക്ക, ഇന്ത്യ) എന്ന ത്രികക്ഷി ചർച്ചയിൽ പങ്കെടുത്തു

ജി 20 ഉച്ചകോടിക്കിടയില്‍ നടന്ന ബ്രിക്‌സ് നേതാക്കളുടെ അനൗപചാരിക യോഗത്തിലെ മാധ്യമ പ്രസ്താവന

November 30th, 10:24 pm

അര്‍ജന്റീനയിലെ ബ്യൂണേഴ്‌സ് അയേഴ്‌സില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ ഞങ്ങള്‍ ദ ഫെഡറേറ്റീവ് റിപ്പബ്ലിക്ക് ഓഫ് ബ്രസീല്‍, ദ റഷ്യന്‍ ഫെഡറേഷന്‍, ഇന്ത്യന്‍ റിപ്പബ്ലിക്ക്, ദ പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ ചൈന, ദക്ഷിണാഫിക്കന്‍ റിപ്പബ്ലിക്ക് എന്ന രാജ്യങ്ങളുടെയും ഗവണ്‍മെന്റിന്റെയും തലവന്മാര്‍ 2018 നവംബര്‍ 30ന് കൂടിക്കാഴ്ച നടത്തി.

ബ്യൂണസ് അയേഴ്സിലെ ജി -20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിംഗുമായി പ്രധാനമന്ത്രിയുടെ ഉഭയകക്ഷി ചർച്ച

November 30th, 08:18 pm

ബ്യൂണസ് അയേഴ്സിലെ ജി -20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിംഗുമായി പ്രധാനമന്ത്രിയുടെ ഉഭയകക്ഷി ചർച്ച നടത്തി

പ്രധാനമന്ത്രി മോദി അർജന്റീനയിൽ ബ്രിക്‌സ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി

November 30th, 07:08 pm

പ്രധാനമന്ത്രി മോദി അർജന്റീനയിൽ ബ്രിക്‌സ് അംഗങ്ങളെ അഭിസംബോധന ചെയ്തു

സൗദി അറേബ്യയുടെ കീരീടാവകാശിയും, യു.എൻ സെക്രട്ടറി ജനറലുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി

November 30th, 10:23 am

സൗദി അറേബ്യയുടെ കീരീടാവകാശിയും, യു.എൻ സെക്രട്ടറി ജനറലുമായി പ്രധാനമന്ത്രി ചർച്ച നടത്തി

അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ "യോഗ സമാധാനത്തിനായി" യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

November 30th, 04:25 am

യോഗ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്നും. യോഗ എന്നതിന്റെ അർദ്ധം ' ബന്ധിപ്പിക്കുക' എന്നതാണ്.അറ്റ് നമ്മെ ക്ഷേമവുമായി ബന്ധിപ്പിക്കുന്നു, സന്തോഷവുമായി ബന്ധിപ്പിക്കുന്നുവെന്ന് യോഗ സമാധാനത്തിനായി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രി മോദി അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ എത്തിച്ചേർന്നു

November 29th, 07:52 pm

പ്രധാനമന്ത്രി മോദി അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ എത്തിച്ചേർന്നു. പ്രധാനമന്ത്രി മോദി അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ എത്തിച്ചേർന്നു. പ്രധാനമന്ത്രി ജി 20 ഉച്ചകോടിയിലും മറ്റ് വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും.

ജി-20 ഉച്ചകോടിക്കു മുന്‍പായി പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന

November 27th, 07:43 pm

'അര്‍ജന്റീന ആതിഥ്യമരുളുന്ന 13ാമത് ജി-20 ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിനായി ഞാന്‍ 2018 നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നു വരെ ബ്യൂണസ് അയേഴ്‌സില്‍ ആയിരിക്കും.

ദക്ഷിണാഫ്രിക്കയിലെ ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയുടെ ഉഭയകക്ഷി സമ്മേളനങ്ങൾ

July 26th, 09:02 pm

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി.