സൗദി അറേബ്യയുമായുള്ള തന്ത്രപര പങ്കാളിത്ത സമിതി കരാര്‍ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും ; പ്രധാനമന്ത്രി നരേന്ദ്ര മോദി
October 29th, 11:08 am
ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഒപ്പിടുന്ന തന്ത്രപരമായ പങ്കാളിത്ത സമിതി കരാര്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള കരുത്തുറ്റ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.പ്രധാനമന്ത്രി മോദി അറബ് ന്യൂസിന് നൽകിയ അഭിമുഖം
October 29th, 09:16 am
അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ‘അയൽപക്കത്തിന് പ്രഥമപരിഗണന’ എന്നത് തന്റെ സർക്കാറിന്റെ വിദേശനയത്തിന്റെ വഴികാട്ടിയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.സൗദി അറേബ്യയുമായുള്ള ഇന്ത്യയുടെ ബന്ധം ഏറ്റവും പ്രധാനപ്പെട്ട ഉഭയകക്ഷി ബന്ധങ്ങളിൽ ഒന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.