സർദാർ വല്ലഭായ് പട്ടേലിന്റെ ചരമവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു
December 15th, 09:32 am
സർദാർ വല്ലഭായ് പട്ടേലിന്റെ ചരമവാർഷികമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു. രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ കുതിപ്പിനും എന്നും കരുത്തേകിയ ശ്രീ പട്ടേലിൻന്റെ വ്യക്തിത്വവും പ്രവർത്തനങ്ങളും ഭാരതീയർക്ക് എന്നും പ്രചോദനമായി തുടരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.നവംബർ 11-ന് ഗുജറാത്തിലെ വഡ്താലിലുള്ള ശ്രീ സ്വാമിനാരായണ മന്ദിറിൻ്റെ 200-ാം വാർഷിക ആഘോഷത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും
November 10th, 07:09 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 11 ന് രാവിലെ 11:15 ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഗുജറാത്തിലെ വഡ്താലിലുള്ള ശ്രീ സ്വാമിനാരായണ മന്ദിറിൻ്റെ 200-ാം വാർഷിക ആഘോഷത്തിൽ പങ്കെടുക്കും. തദവസരത്തിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.ശ്രീല പ്രഭുപാദ ജിയുടെ 150-ാം വാര്ഷികത്തില് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 08th, 01:00 pm
ആചാര്യ ഗൗഡിയ മിഷനിലെ ബഹുമാനപ്പെട്ട ഭക്തി സുന്ദര് സന്യാസി ജി, എന്റെ കാബിനറ്റ് സഹപ്രവര്ത്തകരായ അര്ജുന് റാം മേഘ്വാള് ജി, മീനാക്ഷി ലേഖി ജി, രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണ ഭക്തര്, വിശിഷ്ടാതിഥികളേ, ഈ വിശുദ്ധ അവസരത്തില് ഒത്തുകൂടിയ മഹതികളേ, മാന്യവ്യക്തിത്വങ്ങളേ!ശ്രീല പ്രഭുപാദജിയുടെ 150-ാം ജന്മവാര്ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 08th, 12:30 pm
ഇന്ന് പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീല പ്രഭുപാദ ജിയുടെ 150-ാം ജന്മവാര്ഷികാഘോഷ പരിപാടിയെ അഭിസംബോധന ചെയ്തു. ആചാര്യ ശ്രീല പ്രഭുപാദരുടെ പ്രതിമയില് പുഷ്പാര്ച്ചന നടത്തിയ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്മരണാര്ഥം സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തു. ഗൗഡീയ മിഷന്റെ സ്ഥാപകന് ആചാര്യ ശ്രീല പ്രഭുപാദ വൈഷ്ണവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങള് സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിര്ണായക പങ്ക് വഹിച്ചു.ശ്രീല പ്രഭുപാദ ജിയുടെ 150-ാം വാർഷികാഘോഷ പരിപാടിയെ പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും
February 07th, 04:33 pm
ശ്രീല പ്രഭുപാദ ജിയുടെ 150-ാം വാർഷികം ആഘോഷിക്കുന്ന പരിപാടിയെ നാളെ (2024 ഫെബ്രുവരി 8 ന്) ഉച്ചയ്ക്ക് 12:30 ന് ന്യു ഡൽഹിയിലെ പ്രഗതി മൈതാനിലുള്ള ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. മഹാ ആത്മീയ ഗുരു ശ്രീല പ്രഭുപാദ ജിയുടെ സ്മരണാർത്ഥം ഒരു സ്മരണിക സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്യും.ലോകമാന്യ തിലകന്റെ ചരമവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലി അർപ്പിച്ചു
August 01st, 08:29 am
ലോകമാന്യ തിലക് ദേശീയ അവാർഡ് ഇന്ന് പൂനെയിൽ വെച്ച് ശ്രീ മോദി ഏറ്റുവാങ്ങും. പുണെയിലെ പ്രധാന വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി മോദി നിർവഹിക്കും.കഡ്വ പാട്ടിദാർ സമാജിന്റെ നൂറാം വാര്ഷികത്തില് പ്രധാനമന്ത്രി നടത്തിയ പരാമര്ശങ്ങളുടെ മലയാളം പരിഭാഷ
May 11th, 12:48 pm
കച്ചി പട്ടേലുകള് കച്ചിന്റെ മാത്രമല്ല, ഇന്ത്യയുടെ മുഴുവന് അഭിമാനമാണ്. ഇന്ത്യയുടെ ഏത് ഭാഗത്തു ഞാന് പോകുമ്പോഴും അവിടെ ഈ സമൂഹത്തില് നിന്നുള്ള ആളുകളെ കാണാറുണ്ട്. അതുകൊണ്ടാണ് കച്ചിലെ ജനങ്ങള് സമുദ്രത്തിലെ മത്സ്യത്തെപ്പോലെ ലോകമെമ്പാടും കറങ്ങുന്നുവെന്ന് പറയുന്നത്. എവിടെ അവര് താമസിക്കുന്നുവോ അവിടെ അവര് കച്ചിന്റെ സാഹചര്യങ്ങളെ പൊരുത്തപ്പെടുത്തുന്നു. പരിപാടിയില് സന്നിഹിതരായിട്ടുള്ള ശാരദാപീഠത്തിലെ ജഗദ്ഗുരു പൂജ്യ ശങ്കരാചാര്യ സ്വാമി സദാനന്ദ് സരസ്വതി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്ത്തകന് പുരുഷോത്തം ഭായ് രൂപാല, അഖിലേന്ത്യ കച്ച് കഡ്വ പാട്ടിദാര് സമാജ് പ്രസിഡന്റ് ശ്രീ അബ്ജി ഭായ് വിശ്രം ഭായ് കനാനി മറ്റെ് ഭാരവാഹികള് ഇന്ത്യയിലും വിദേശത്തുമുള്ള എന്റെ എല്ലാ സഹോദരീസഹോദരന്മാരെ!കഡ്വ പാട്ടിദാര് സമാജിന്റെ നൂറാം വാര്ഷികാഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
May 11th, 12:10 pm
കഡ്വ പാട്ടിദാര് സമാജിന്റെ നൂറാം വാര്ഷികാഘോഷത്തെ വിഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു.PM to release commemorative coin of Rs 75 denomination to mark the 75th Anniversary of FAO
October 14th, 11:59 am
On the occasion of 75th Anniversary of Food and Agriculture Organization (FAO) on 16th October 2020, Prime Minister Shri Narendra Modi will release a commemorative coin of Rs 75 denomination to mark the long-standing relation of India with FAO. Prime Minister will also dedicate to the Nation 17 recently developed biofortified varieties of 8 crops.Prime Minister pays tributes to Dr Ram Manohar Lohia on his birth anniversary
March 23rd, 10:52 am
Prime Minister Shri Narendra Modi paid tributes to Dr Ram Manohar Lohia on his birth anniversary."സുഭാഷ് ചന്ദ്രബോസ് മുന്നോട്ടുവച്ച ശക്തവും അവിഭാജ്യവുമായ ഇന്ത്യ എന്ന വീക്ഷണത്തെയാണ് ആസാദ് ഹിന്ദ് ഗവണ്മെന്റ് പ്രതിനിധാനം ചെയ്യുന്നത്: പ്രധാനമന്ത്രി മോദി "
October 21st, 11:15 am
നേതാജി സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച ആസാദ് ഹിന്ദ് ഗവണ്മെന്റ് സ്ഥാപിക്കപ്പെട്ടതിന്റ 75-ാം വാര്ഷിക അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ചെങ്കോട്ടയില് ദേശീയ പതാക ഉയര്ത്തി.ആസാദ് ഹിന്ദ് ഗവണ്മെന്റിന്റെ രൂപീകരണത്തിന്റെ അഭിമാനാര്ഹമായ 75-ാം വാര്ഷികഘോഷ വേളയില് പ്രധാനമന്ത്രി ദേശത്തെ അഭിനന്ദിച്ചു.നാലു സംസ്ഥാനങ്ങളിലെ ഒ.ഡി.എഫ്. പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി
March 13th, 07:15 pm
ഉത്തര്പ്രദേശ്, ബിഹാര്, ഒഡിഷ, ജമ്മു-കശ്മീര് എന്നീ സംസ്ഥാനങ്ങളിലെ കലക്ടര്മാരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംവദിച്ചു. ഈ നാലു സംസ്ഥാനങ്ങളിലും പൊതുസ്ഥലത്തു വിസര്ജനം നടത്തുന്നതു പൂര്ണമായും ഇല്ലാതാക്കാനുള്ള പദ്ധതികളില് ഉണ്ടായിട്ടുള്ള പുരോഗതി അദ്ദേഹം വിലയിരുത്തി.നാരീശക്തി പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു
March 09th, 08:18 pm
നാരീശക്തി പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംവദിച്ചു.ചര്ച്ചകളിലൂടെയുള്ള ആസിയാന് – ഇന്ത്യ ബന്ധങ്ങളുടെ ഇരുപത്തിയഞ്ചാം വാര്ഷികം അടയാളപ്പെടുത്തുന്നതിന് നടന്ന ആസിയാന്- ഇന്ത്യാ അനുസ്മരണ ഉച്ചകോടിയുടെ ഡല്ഹി പ്രഖ്യാപനം.
January 25th, 09:15 pm
ദക്ഷിണേഷ്യന് രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലെ (ആസിയാന്) അംഗരാഷ്ട്രങ്ങളുടെയും പരമാധികാര ഇന്ത്യയുടെയും ഭരണത്തലവന്മാരായ നാം ‘പങ്കുവയ്ക്കപ്പെട്ട മൂല്യങ്ങള്, പൊതുവായ തീര്പ്പ്’ എന്ന വിഷയത്തിനു കീഴില് ആസിയാന്- ഇന്ത്യാ സംഭാഷണ ബന്ധങ്ങളുടെ ഇരുപത്തിയഞ്ചാം വാര്ഷികം 2018 ജനുവരി 25ന് ഇന്ത്യയിലെ ന്യൂഡല്ഹിയില് ചേര്ന്നു;ഗവര്ണര്മാരുടെ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില് പ്രധാനമന്ത്രിയുടെ പരാമര്ശങ്ങള്
October 12th, 03:00 pm
രാഷ്ട്രപതി ഭവനില് ഇന്ന് ആരംഭിച്ച ഗവര്ണര്മാരുടെ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംസാരിച്ചു.125 കോടി ഇന്ത്യക്കാർ ഒറ്റക്കെട്ടായി മുന്നോട്ട് വന്നാൽ നമ്മൾക്ക് മഹാത്മാഗാന്ധിയുടെ ശുചിയായ ഭാരതം എന്ന സങ്കൽപം പെട്ടെന്ന് സാക്ഷാത്കരിക്കാനാവും: പ്രധാനമന്ത്രി മോദി
October 02nd, 11:20 am
മൂന്നു വര്ഷം മുമ്പ് കടുത്ത വിമര്ശനങ്ങള്ക്കു നടുവില്, എങ്ങനെയാണു സ്വച്ഛ് ഭാരത് പ്രസ്ഥാനത്തിനു തുടക്കമിട്ടതെന്ന് അദ്ദേഹം അനുസ്മരിച്ചു.വെല്ലുവിളികള് മുന്നിലുണ്ടെങ്കിലും തോറ്റു പിന്മാറരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.സ്വച്ഛ് ഭാരത് മിഷൻ എന്നത് വ്യവസ്ഥയും വിചാരവും ചേർന്നതാണ്: പ്രധാനമന്ത്രി
October 02nd, 11:16 am
മൂന്നു വര്ഷം മുമ്പ് കടുത്ത വിമര്ശനങ്ങള്ക്കു നടുവില്, എങ്ങനെയാണു സ്വച്ഛ് ഭാരത് പ്രസ്ഥാനത്തിനു തുടക്കമിട്ടതെന്ന് അദ്ദേഹം അനുസ്മരിച്ചു. മഹാത്മാ ഗാന്ധി കാട്ടിത്തന്ന പാത തെറ്റാവില്ലെന്നു തനിക്ക് ഉറപ്പുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. വെല്ലുവിളികള് മുന്നിലുണ്ടെങ്കിലും തോറ്റു പിന്മാറരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.India is changing. India's standing at the global stage is rising and this is due to Jan Shakti: PM
September 11th, 11:18 am
PM Narendra Modi addressed students' convention on the theme of ‘Young India, New India.’ Recalling Swami Vivekananda’s speech in Chicago, PM Modi remarked, “Just with a few words, a youngster from India won over the world and showed the world the power of oneness.” He added that a lot could be learnt from Swami Vivekananda’s thoughts.'യുവ ഇന്ത്യ, ന്യൂ ഇന്ത്യ' എന്ന വിഷയത്തെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ കൺവെൻഷനെ മോദി അഭിസംബോധന ചെയ്തു
September 11th, 11:16 am
സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ നടത്തിയ പ്രസംഗത്തെ സ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി 'യുവ ഇന്ത്യ, ന്യൂ ഇന്ത്യ' എന്ന വിഷയദി കുറിച്ചു വിദ്യാർത്ഥികളുടെ കൺവെൻഷനെ അഭിസംബോധന ചെയ്തു, കുറച്ച് വാക്കുകൾ കൊണ്ട്, ഒരു യുവാവ് ലോകത്തിന് മേൽ വിജയം പ്രാപിച്ചു, ഒരുമയുടെ ശക്തി എന്താണെന്ന് മനസ്സിലാക്കികൊടുത്തു എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു . സ്വാമി വിവേകാനന്ദന്റെ ചിന്തകളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്ഷികവും പണ്ഡിറ്റ് ദീനദയാല് ഉപാധ്യായ ശതാബ്ദിയും ആഘോഷിക്കുന്ന വേളയില് പ്രധാനമന്ത്രി വിദ്യാര്ഥി കണ്വെന്ഷനെ അഭിസംബോധന ചെയ്യും
September 10th, 07:38 pm
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്ഷികവും പണ്ഡിറ്റ് ദീനദയാല് ഉപാധ്യായ ശതാബ്ദിയും ആഘോഷിക്കുന്നതോടനുബന്ധിച്ച് 2017 സെപ്റ്റംബര് 11ന് വിദ്യാര്ഥി കണ്വെന്ഷനില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ‘യുവ ഇന്ത്യ, പുതിയ ഇന്ത്യ’ എന്ന വിഷയത്തെ അധികരിച്ചു പ്രസംഗിക്കും.