
പ്രധാനമന്ത്രി NXT സമ്മേളനത്തിൽ വിശിഷ്ട വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി
March 01st, 04:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന NXT സമ്മേളനത്തിൽ വിവിധ വിശിഷ്ട വ്യക്തികളുമായി സംവദിച്ചു. കാർലോസ് മോണ്ടെസ്, പ്രൊഫ. ജോനാഥൻ ഫ്ലെമിംഗ്, ഡോ. ആൻ ലീബർട്ട്, പ്രൊഫ. വെസ്സെലിൻ പോപോവ്സ്കി, ഡോ. ബ്രയാൻ ഗ്രീൻ, അലക് റോസ്, ഒലെഗ് ആർട്ടെമിയേവ്, മൈക്ക് മാസിമിനോ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.