ശ്രീ രത്തൻ ടാറ്റയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
October 10th, 05:38 am
ശ്രീ രത്തൻ ടാറ്റയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. വിനയം, ദയ, നമ്മുടെ സമൂഹത്തെ മികച്ചതാക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയാൽ നിരവധി പേർക്ക് പ്രിയങ്കരനായ ദീർഘവീക്ഷണമുള്ള വ്യവസായപ്രമുഖനും അനുകമ്പയുള്ള മനോഭാവമുള്ള അസാധാരണ മനുഷ്യനുമായിരുന്നു ശ്രീ ടാറ്റയെന്ന് ശ്രീ മോദി പറഞ്ഞു.പ്രധാനമന്ത്രി തന്റെ വസതിയിലെ നവജാത പശുക്കുട്ടിക്കു ‘ദീപ്ജ്യോതി’ എന്നു പേരിട്ടു
September 14th, 12:21 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ വസതിയിൽ ജനിച്ച നവജാത പശുക്കുട്ടിക്കു ‘ദീപ്ജ്യോതി’ എന്നു പേരിട്ടു.ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾ രാജ്യത്തെ യുവാക്കൾക്ക് പ്രയോജനം ചെയ്തു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
August 25th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽ കൂടി 'മൻ കി ബാത്തിൽ' എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും സ്വാഗതം. ഇന്ന് ഒരിക്കൽകൂടി നാം രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ചും രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും സംസാരിക്കും. വികസിത ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്ന 21-ാം നൂറ്റാണ്ടിലെ ഭാരതത്തിൽ പലതും സംഭവിക്കുന്നു. ഉദാഹരണത്തിന്, ഈ ആഗസ്ത് 23-ന്,നാം എല്ലാ നാട്ടുകാരും ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിച്ചു. നിങ്ങളെല്ലാവരും ഈ ദിവസം ആഘോഷിക്കുകയും ചന്ദ്രയാൻ-3ന്റെ വിജയം ഒരിക്കൽ കൂടി ആഘോഷിക്കുകയും ചെയ്തിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ വർഷം, ഈ ദിവസം, ചന്ദ്രയാൻ-3 ചന്ദ്രന്റെ തെക്ക് ഭാഗത്തുള്ള ശിവ്-ശക്തി പോയിന്റിൽ വിജയകരമായി ലാൻഡ് ചെയ്തിരുന്നു. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഭാരതം മാറി.India has a robust system of agriculture education and research based on its heritage : PM Modi
August 03rd, 09:35 am
Prime Minister Narendra Modi inaugurated the 32nd International Conference of Agricultural Economists, emphasizing the need for global cooperation in agriculture and the importance of sustainable farming practices. The PM also highlighted India's efforts in digital agriculture, water conservation, and soil health management.കാർഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാംഅന്താരാഷ്ട്ര സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു
August 03rd, 09:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ദേശീയ കാർഷിക ശാസ്ത്ര കേന്ദ്ര (NASC) സമുച്ചയത്തിൽ കാർഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാം അന്താരാഷ്ട്ര സമ്മേളനം (ICAE) ഉദ്ഘാടനം ചെയ്തു. ‘സുസ്ഥിര കാർഷിക-ഭക്ഷ്യ സംവിധാനങ്ങളിലേക്കുള്ള പരിവർത്തനം’ എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. കാലാവസ്ഥാവ്യതിയാനം, പ്രകൃതിവിഭവശോഷണം, വർധിക്കുന്ന ഉൽപ്പാദനച്ചെലവ്, സംഘർഷങ്ങൾ തുടങ്ങിയ ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ സുസ്ഥിരമായ കൃഷിയുടെ അടിയന്തിര ആവശ്യകതയെ നേരിടാൻ ഇതു ലക്ഷ്യമിടുന്നു. 75 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.മൃഗസംരക്ഷണ അടിസ്ഥാനസൗകര്യ വികസന നിധി വിപുലപ്പെടുത്തുന്നതിനു കേന്ദ്ര മന്ത്രിസഭാംഗീകാരം
February 01st, 11:36 am
അടിസ്ഥാനസൗകര്യ വികസന നിധിക്കു (ഐഡിഎഫ്) കീഴില്‍ 29,610.25 കോടി രൂപ ചെലവില്‍ 2025-26 വരെയുള്ള മൂന്ന് വര്‍ഷത്തേക്ക് മൃഗസംരക്ഷണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് (എഎച്ച്‌ഐഡിഎഫ്) തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ക്ഷീരസംസ്‌കരണം, ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം, മാംസ സംസ്കരണം, മൃഗങ്ങള്‍ക്കുള്ള തീറ്റകൾക്കായുള്ള പ്ലാന്റ്, ബ്രീഡ് മൾട്ടിപ്ലിക്കേഷൻ ഫാം, മൃഗങ്ങളുടെ വിസർജ്യത്തിൽനിന്നു സമ്പത്ത് സൃഷ്ടിക്കൽ (കാർഷിക മാലിന്യ പരിപാലനം), വെറ്ററിനറി വാക്‌സിന്‍, മരുന്ന് ഉല്‍പ്പാദന സൗകര്യങ്ങള്‍ എന്നിവയ്ക്കുള്ള നിക്ഷേപത്തിന് പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കും.ഇന്ത്യ-ഗ്രീസ് സംയുക്ത പ്രസ്താവന
August 25th, 11:11 pm
പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസിന്റെ ക്ഷണപ്രകാരം . 2023 ഓഗസ്റ്റ് 25-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹെല്ലനിക് റിപ്പബ്ലിക്കിൽ ഔദ്യോഗിക സന്ദർശനം നടത്തി.ഗ്രീസ് പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
August 25th, 02:45 pm
ഒന്നാമതായി, ഗ്രീസിലെ കാട്ടുതീയുടെ ദാരുണമായ സംഭവങ്ങളിൽ ജീവൻ നഷ്ടപ്പെട്ടതിൽ ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും പേരിൽ ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു.വൺ എർത്ത് വൺ ഹെൽത്ത് - അഡ്വാന്റേജ് ഹെൽത്ത് കെയർ ഇന്ത്യ 2023 ൽ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ പൂർണ്ണ രൂപം
April 26th, 03:40 pm
വിശിഷ്ടാതിഥികളേ, ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ മന്ത്രിമാരേ , പശ്ചിമേഷ്യ, സാർക്ക്, ആസിയാൻ, ആഫ്രിക്കൻ മേഖലകളിൽ നിന്നുള്ള വിശിഷ്ട പ്രതിനിധികളേ , ഞാൻ ഇന്ത്യയിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. എന്റെ മന്ത്രിസഭാ സഹപ്രവർത്തകരേ . ഇന്ത്യൻ ആരോഗ്യ സംരക്ഷണ വ്യവസായത്തിന്റെ പ്രതിനിധികളേ , നമസ്ക്കാരംഏകഭൂമി ഏകാരോഗ്യം, മെച്ചപ്പെട്ട ആരോഗ്യപരിരക്ഷ ഇന്ത്യ 2023'ന്റെ ആറാം പതിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
April 26th, 03:39 pm
'ഏകഭൂമി ഏകാരോഗ്യം, മെച്ചപ്പെട്ട ആരോഗ്യപരിരക്ഷ ഇന്ത്യ 2023'ന്റെ ആറാം പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്തില്‍ നടന്ന ചടങ്ങ് വിദൂരദൃശ്യസംവിധാനത്തിലൂടെയാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.ചിക്കബല്ലാപ്പൂരിലെ ശ്രീ മധുസൂദൻ സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ചിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 25th, 11:40 am
നിരവധി സ്വപ്നങ്ങളും പുതിയ പ്രമേയങ്ങളുമായി അസാധാരണമായ തീക്ഷ്ണതയോടെയും ഉത്സാഹത്തോടെയും ഈ മഹത്തായ സേവനത്തിൽ നിങ്ങളെല്ലാവരും പങ്കാളികളാകുന്നു. നിങ്ങളെ കാണാൻ കഴിഞ്ഞതും ഒരു ഭാഗ്യമാണ്. ഞാൻ നിങ്ങളോട് വളരെ നന്ദിയുള്ളവനാണ്. ആധുനിക ഇന്ത്യയുടെ ശില്പികളിലൊരാളായ സർ എം.വിശ്വേശ്വരയ്യയുടെ ജന്മസ്ഥലമാണ് ചിക്കബെല്ലാപ്പൂർ. അൽപം മുമ്പ് സർ വിശ്വേശ്വരയ്യയുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്താനും അദ്ദേഹത്തിന്റെ മ്യൂസിയം സന്ദർശിക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. ഈ പുണ്യഭൂമിയെ ഞാൻ നമിക്കുന്നു. ഈ പുണ്യഭൂമിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം കർഷകർക്കും സാധാരണക്കാർക്കും വേണ്ടി പുതിയ കണ്ടുപിടിത്തങ്ങൾ ഉണ്ടാക്കുകയും മികച്ച എഞ്ചിനീയറിംഗ് പ്രോജക്ടുകൾ സൃഷ്ടിക്കുകയും ചെയ്തു.കർണാടകത്തിലെ ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 25th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ഉദ്ഘാടനം ചെയ്തു. എസ്എംഎസ്ഐഎംഎസ്ആർ മെഡിക്കൽ വിദ്യാഭ്യാസവും ഗുണനിലവാരമുള്ള മെഡിക്കൽ പരിചരണവും - തികച്ചും സൗജന്യമായി - എല്ലാവർക്കും നൽകും. 2023 അധ്യയന വർഷത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിക്കും.ലോക വന്യജീവി ദിനത്തിൽ വന്യജീവി സംരക്ഷകർക്കും, വന്യജീവി സ്നേഹികൾക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു
March 03rd, 06:50 pm
ലോക വന്യജീവി ദിനത്തിൽ വന്യജീവി സംരക്ഷകർക്കും ,വന്യജീവി സ്നേഹികൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിനു കരുത്തേകുന്നതിനും താഴേത്തട്ടുവരെ വ്യാപ്തി വർധിപ്പിക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
February 15th, 03:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം, രാജ്യത്ത് സഹകരണ പ്രസ്ഥാനത്തിനു കരുത്തേകുന്നതിനും താഴേത്തട്ടിൽ വരെ വ്യാപ്തി വർധിപ്പിക്കുന്നതിനും അംഗീകാരം നൽകി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിലും ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ കാര്യക്ഷമമായ മാർഗനിർദേശത്തിനും കീഴിൽ സഹകരണ മന്ത്രാലയം, ഓരോ പഞ്ചായത്തിലും പ്രായോഗികമായ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളും ഓരോ പഞ്ചായത്തിലും/ഗ്രാമത്തിലും ക്ഷീര സഹകരണ സംഘങ്ങളും സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു. ഓരോ തീരദേശ പഞ്ചായത്തിലും/ഗ്രാമങ്ങളിലും വലിയ ജലാശയങ്ങളുള്ള പഞ്ചായത്തിലും/ഗ്രാമങ്ങളിലും പ്രായോഗികമായ മത്സ്യബന്ധന സഹകരണ സംഘങ്ങൾ സ്ഥാപിക്കും. മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെ നിലവിലുള്ള പിഎസിഎസ്/ക്ഷീര/മത്സ്യബന്ധന സഹകരണസംഘങ്ങളെയും 'ഗവണ്മെന്റിന്റെ സർവതോമുഖ' സമീപനം പ്രയോജനപ്പെടുത്തി ശക്തിപ്പെടുത്തും. തുടക്കത്തിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം പിഎസിഎസ്/ ക്ഷീര/ മത്സ്യബന്ധന സഹകരണ സംഘങ്ങൾ സ്ഥാപിക്കും. നബാർഡ്, ദേശീയ ക്ഷീര വികസന ബോർഡ് (എൻഡിഡിബി), ദേശീയ മത്സ്യബന്ധന വികസന ബോർഡ് (എൻഎഫ്ഡിബി) എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള കർമപദ്ധതി തയ്യാറാക്കുന്നത്.Double-engine government has brought double speed in development works: PM Modi in Junagadh
October 19th, 03:05 pm
PM Modi laid the foundation stone of various development projects worth around Rs 3580 crore in Junagadh, Gujarat. The PM termed the area comprising Junagadh, Gir Somnath and Porbandar as the tourism capital of Gujarat. He said the projects that projects being launched will create huge opportunities for employment and self-employment.PM lays foundation stone of various development projects worth around Rs 3580 crore in Junagadh, Gujarat
October 19th, 03:04 pm
PM Modi laid the foundation stone of various development projects worth around Rs 3580 crore in Junagadh, Gujarat. The PM termed the area comprising Junagadh, Gir Somnath and Porbandar as the tourism capital of Gujarat. He said the projects that projects being launched will create huge opportunities for employment and self-employment.One nation, one fertilizer: PM Modi
October 17th, 11:11 am
Mantri Kisan Samruddhi Kendras (PMKSK) under the Ministry of Chemicals & Fertilisers. Furthermore, the Prime Minister also launched Pradhan Mantri Bhartiya Jan Urvarak Pariyojana - One Nation One Fertiliser.PM inaugurates PM Kisan Samman Sammelan 2022 at Indian Agricultural Research Institute, New Delhi
October 17th, 11:10 am
The Prime Minister, Shri Narendra Modi inaugurated PM Kisan Samman Sammelan 2022 at Indian Agricultural Research Institute in New Delhi today. The Prime Minister also inaugurated 600 Pradhan Mantri Kisan Samruddhi Kendras (PMKSK) under the Ministry of Chemicals & Fertilisers. Furthermore, the Prime Minister also launched Pradhan Mantri Bhartiya Jan Urvarak Pariyojana - One Nation One Fertiliser.കുനോ ദേശീയ പാര്‍ക്കില്‍ ചീറ്റകളെ തുറന്നുവിട്ട ശേഷം പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 17th, 11:51 am
ഭൂതകാലത്തെ തിരുത്താനും പുതിയ ഭാവി കെട്ടിപ്പടുക്കാനും കാലചക്രം നമുക്ക് അവസരം നല്‍കുന്ന ഇത്തരം സന്ദര്‍ഭങ്ങളെ മനുഷ്യരാശി അപൂര്‍വ്വമായി മാത്രമാണ് അഭിമുഖീകരിക്കുന്നത്. ഭാഗ്യവശാല്‍, അത്തരമൊരു നിമിഷം ഇന്ന് നമ്മുടെ മുന്നിലുണ്ട്. ദശാബ്ദങ്ങള്‍ക്കുമുമ്പ് തകര്‍ന്നതും വംശനാശം സംഭവിച്ചതുമായ ജൈവവൈവിധ്യത്തിന്റെ പഴക്കമേറിയ ബന്ധം പുനഃസ്ഥാപിക്കാന്‍ ഇന്ന് നമുക്ക് അവസരം ലഭിച്ചിരിക്കുന്നു. ഇന്ന് ഇന്ത്യയുടെ മണ്ണിലേക്ക് ചീറ്റപ്പുലികള്‍ തിരിച്ചെത്തിയിരിക്കുന്നു. ഈ ചീറ്റപ്പുലികള്‍ക്കൊപ്പം, ഇന്ത്യയുടെ പ്രകൃതിസ്‌നേഹ ബോധവും പൂര്‍ണ്ണ ശക്തിയോടെ ഉണര്‍ന്നുവെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ചരിത്ര നിമിഷത്തില്‍ എല്ലാ ദേശവാസികളെയും ഞാന്‍ അഭിനന്ദിക്കുന്നു.PM addresses the nation on release of wild Cheetahs in Kuno National Park in Madhya Pradesh
September 17th, 11:50 am
PM Modi released wild Cheetahs brought from Namibia at Kuno National Park under Project Cheetah, the world's first inter-continental large wild carnivore translocation project. PM Modi said that the cheetahs will help restore the grassland eco-system as well as improve the biopersity. The PM also made special mention of Namibia and its government with whose cooperation, the cheetahs have returned to Indian soil after decades.