റഫേൽ ഇടപാടിനെതിരെ കോൺഗ്രസ് നടത്തിയ ആരോപണങ്ങൾ പ്രധാനമന്ത്രി നിഷേധിച്ചു
January 02nd, 06:02 pm
റഫേൽ ഇടപാടിൽ കോൺഗ്രസിന്റെ എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇത് വ്യക്തിപരമായ ആരോപണമല്ല, മറിച്ച് എന്റെ സർക്കാരിനെതിരായ ഒരു ആരോപണമാണ്. എന്റെ മേൽ വ്യക്തിപരമായി ആരോപണം ഉണ്ടെങ്കിൽ, ആര് എപ്പോൾ ആർക്ക് എന്ത് നൽകിയെന്ന് ,അവർ കണ്ടുപിടിക്കട്ടെ എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.ആർബിഐ ഗവർണർ എന്ന നിലക്ക് ഊർജിത പട്ടേൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു: പ്രധാനമന്ത്രി മോദി
January 02nd, 05:49 pm
സിബിഐയും ആർ ബി ഐയും പോലുള്ള സ്ഥാപനങ്ങളെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, ഈ പ്രശ്നത്തിൽ കോൺഗ്രസിന് സംസാരിക്കാൻ അവകാശമില്ല. പത്ത് വർഷക്കാലം, പിഎംഒ യെ ദുർബലപ്പെടുത്തി, ഒരു എൻഎസി രൂപീകരിക്കപ്പെട്ടു. ഇത് സ്ഥാപനങ്ങളെ അവഗണിക്കുകയായിരുന്നു. പി.എം.ഓ.യുടെ ഏത് തരത്തിലുള്ള ശാക്തീകരണമായിരുന്നു ഇത്? കാബിനറ്റ് അത്തരമൊരു വലിയ തീരുമാനാം എടുക്കുകയും ഒരു വലിയ നേതാവ് ഒരു പത്ര സമ്മേളനത്തിൽ അതിനെ അവഗണിക്കുകയും ചെയ്യുന്നു. ഒരു സ്ഥാപനത്തോട് ഏത് തരത്തിലുള്ള ബഹുമാനമാണിത് സൂചിപ്പിക്കുന്നത് ?ഞങ്ങളുടെ സഖ്യകക്ഷികൾ വളരണമെന്നാണ് ഞങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നത് : പ്രധാനമന്ത്രി മോദി
January 02nd, 05:32 pm
ബി.ജെ.പിയുമായി ബന്ധമുള്ളവർ എല്ലാം അഭിവൃദ്ധി പ്രാപിക്കുമെന്ന് പ്രാധാനമന്ത്രി പറഞ്ഞു. ഞങ്ങളുടെ സഖ്യകക്ഷികൾ വളരണമെന്നാണ് ഞങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നത്. എല്ലാവരെയും കൂടെ നിർത്തിക്കൊണ്ട് , എല്ലാവരുടെയും ആവശ്യങ്ങൾ കേൾക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. പ്രാദേശിക താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതിൽ ഞാൻ പ്രതിജ്ഞാബദ്ധമാണ്.2019 ലെ തെരഞ്ഞെടുപ്പ് ജനങ്ങളും മഹാസഖ്യവും തമ്മിൽ ആയിരിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി
January 02nd, 03:03 pm
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഗതിവിഗതികൾ ഇന്ത്യയിലെ ജനങ്ങൾ മാത്രമാകും തീരുമാനിക്കുക എന്ന് പ്രധാനമന്ത്രി മോദി ഒരു അഭിമുഖത്തിൽ പറഞ്ഞു. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനും അതിന്റെ എതിരെയും ആരാണ് പ്രവർത്തിക്കുന്നത് ? ഇതായിരിക്കും ഈ തെരഞ്ഞെടുപ്പിന്റെ അളവുകോൽ ആകാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി മോദി മിന്നലാക്രമണത്തിനായി നിയന്ത്രണരേഖ മറികടന്ന സൈനികരോട് പറഞ്ഞത് വെളിപ്പെടുത്തുന്നു
January 02nd, 02:58 pm
2016 സെപ്തംബർ 28 ന് മിന്നലാക്രമണത്തിനായി നിയന്ത്രണരേഖ (എൽ.ഒ സി.) മറികടന്ന സൈനികരോട് പറഞ്ഞത് പ്രധാനമന്ത്രി മോദി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു.നമ്മുടെ ജനാധിപത്യത്തിന് രാഷ്ട്രീയ ഹിംസ നല്ലതല്ല: പ്രധാനമന്ത്രി മോദി
January 02nd, 02:58 pm
രാഷ്ട്രീയമായ അക്രമങ്ങളെപ്പറ്റിയുള്ള ഒരു ചോദ്യത്തിനു മറുപടി നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അത്തരം ഒരു നടപടിയെ ശക്തമായി അപലപിച്ചു. ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തെ സർക്കാർ അനുവദിക്കുകയില്ല, അത് ഏത് പാർട്ടിയും ആകട്ടെ. എല്ലാവർക്കും നീതി ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. എന്ന് അദ്ദേഹം പറഞ്ഞു.കോടതി പ്രക്രിയ അവസാനിച്ചതിനു ശേഷം, ഗവൺമെന്റ് എന്ന നിലക്ക് ഉത്തരവാദിത്തത്തോടെ എല്ലാവിധ ശ്രമങ്ങൾ നടത്താൻ ഞങ്ങൾ തയ്യാറാണ്: പ്രധാനമന്ത്രി മോദി രാമക്ഷേത്രത്തിൽ
January 02nd, 01:43 pm
കോടതി പ്രക്രിയ അവസാനിച്ചതിനു ശേഷം, ഗവൺമെന്റ് എന്ന നിലക്ക് ഉത്തരവാദിത്തത്തോടെ എല്ലാവിധ ശ്രമങ്ങൾ നടത്താൻ ഞങ്ങൾ തയ്യാറാണ്. എന്ന് രാമക്ഷേത്ര നിർമാണത്തിന് ഒരു ഓർഡിനൻസ് കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പറഞ്ഞു.മധ്യവർഗത്തെക്കുറിച്ച് ചിന്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്, അവർ നമ്മുക്ക് വോട്ട് ചെയുമ്പോൾ മാത്രമല്ല, മറിച്ച് രാജ്യത്തിന്റെ താൽപര്യത്തിനായി ചിന്തിക്കണം: പ്രധാനമന്ത്രി
January 02nd, 01:37 pm
മധ്യവർഗത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഗവൺമെന്റ് നടപ്പാക്കുന്ന നടപടികളെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. മധ്യവർഗത്തെക്കുറിച്ച് ചിന്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്, അവർ നമ്മുക്ക് വോട്ട് ചെയുമ്പോൾ മാത്രമല്ല, മറിച്ച് രാജ്യത്തിന്റെ താൽപര്യത്തിനായി ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.ജി.എസ്.ടിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ജി എസ് ടി കൌൺസിലിന്റെ പൊതുസമ്മതത്തോടെയാണ് സ്വീകരിച്ചിട്ടുള്ളത്: പ്രധാനമന്ത്രി മോദി
January 02nd, 01:36 pm
രണ്ട് വർഷം മുമ്പ് ജിഎസ്ടിയെ സംബന്ധിച്ചിട്ടുള്ള എല്ലാ തീരുമാനങ്ങളും ജി.എസ്.ടി കൗൺസിലിൻറെ പൊതുസമ്മതത്തോടെയാണ് എടുത്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു അഭിമുഖത്തിൽ പറഞ്ഞു. കോൺഗ്രസ് സർക്കാരുകൾ ഉൾപ്പെടെയുള്ള സംസ്ഥാന ഗവൺമെന്റുകളിൽ നിന്നുള്ള പ്രതിനിധികളുടെ സമ്മതം ഉണ്ടായിരുന്നുവേണും പറഞ്ഞു.കുടുംബ താൽപര്യങ്ങൾക്ക് മുൻഗണന നൽകികൊണ്ട് നാല് തലമുറകലായി രാജ്യം ഭരിച്ചവർ ഇപ്പോൾ ജാമ്യത്തിൽ പുറത്താണ്: പ്രധാനമന്ത്രി
January 02nd, 01:34 pm
തെറ്റായ കാര്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെട്ട കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കുടുംബ താൽപര്യങ്ങൾക്ക് മുൻഗണന നൽകിയ കോൺഗ്രസ്, സാമ്പത്തിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോൾ ജാമ്യത്തിലാണ് എന്നും പ്രധാനമന്ത്രി ഒരു അഭിമുഖത്തിൽ പറഞ്ഞു.കർഷകരുടെ പ്രശ്‌നങ്ങളെ പരിഹരിക്കാനും അവരെ ശക്തിപ്പെടുത്താനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്: പ്രധാനമന്ത്രി മോദി
January 02nd, 01:31 pm
കോൺഗ്രസിന്റെ കാർഷിക കടം എഴുതി തള്ളുന്നതിനെ കുറിച്ചുള്ള ചോദ്യത്തിൽ, കോൺഗ്രസ് കള്ളം പറയുന്നുവെന്നും തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു, അതുകൊണ്ടാണ് അതിനെ ലോലിപോപ്പ് എന്ന് വിശേഷിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സത്യത്തിൽ ഇതുപോലുള്ള ഒന്നുതന്നെ സംഭവിച്ചിട്ടില്ല. അവരുടെ സർക്കുലർ നോക്കുക, അവർ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ പാടില്ല .Parliament is a place for debate and discussion: PM Modi
January 01st, 08:45 pm
In an extensive interview to ANI, Prime Minister Narendra Modi spoke on a range on crucial issues concerning the nation. The PM spoke about the upcoming Lok Sabha elections, Mahagatbadhan, Ram Temple, farm loan waivers, surgical strikes, demonetisation, GST, and more.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഎൻ ഐ അഭിമുഖത്തിലെ പ്രമുഖ ഭാഗങ്ങൾ
January 01st, 08:31 pm
എ.എൻ.ഐ ക്ക് നൽകിയ അഭിമുഖത്തിൽ ഇന്ത്യയെ സംബന്ധിച്ചുള്ള നിർണായക വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു.വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പുകൾ, മഹാസഖ്യം, രാമ ക്ഷേത്രം, കാർഷിക വായ്പ ഇളവ്, മിന്നലാക്രമണം, നോട്ട്നിരോധനം , ജിഎസ്ടി തുടങ്ങിയവയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു.PM Modi counters Opposition on unemployment, economy, GST, NRC
August 11th, 10:53 am
Prime Minister Narendra Modi on Saturday said that more than one crore jobs have been created in the last one year, hence, the campaign of lack of jobs needs to stop now. In an exclusive interview to ANI, Prime Minister also touched upon various other important issues including the National Register of Citizens (NRC), Goods and Services Tax (GST), women empowerment and India-Pakistan relations.PM Modi's Interview with ANI
May 30th, 02:00 pm
I want to run the government professionally: Narendra Modi
April 17th, 05:17 pm
I want to run the government professionally: Narendra ModiHighlights from Narendra Modi's interview to ANI
April 16th, 11:48 pm
Highlights from Narendra Modi's interview to ANI