പ്രധാനമന്ത്രിയും ജർമ്മൻ ചാൻസലർ ഡോ. ആംഗല മെർക്കലും തമ്മിലുള്ള കൂടിക്കാഴ്ച.

October 31st, 09:33 pm

ഇറ്റലിയിലെ റോമിൽ നടക്കുന്ന G20 ഉച്ചകോടിക്കിടെ, 2021 ഒക്ടോബർ 31 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ഡോ ആംഗല മെർക്കലുമായി കൂടിക്കാഴ്ച നടത്തി.

ജർമ്മൻ ഫെഡറൽ ചാൻസലർ ഡോ. ആഞ്ചല മെർക്കലുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു

August 23rd, 08:23 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജർമ്മൻ ഫെഡറൽ ചാൻസലർ ഡോ. ആഞ്ചല മെർക്കലുമായി ഫോണിൽ സംസാരിച്ചു.

ഇന്ത്യ -ജര്‍മനി നേതാക്കളുടെ വീഡിയോ-ടെലികോണ്‍ഫറന്‍സ്

January 06th, 07:07 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ജര്‍മനിയുടെ പ്രധാനമന്ത്രി ഫെഡറല്‍ ചാന്‍സലര്‍ ഡോ. ഏയ്ഞ്ചല മെര്‍ക്കലുമായി ഇന്ന് വീഡിയോ ടെലികോണ്‍ഫറന്‍സ് നടത്തി.

Telephone Conversation between PM and the Federal Chancellor of Germany

April 02nd, 08:10 pm

PM Narendra Modi had a telephone conversation with H.E. Angela Merkel, Federal Chancellor of Germany. The two leaders discussed the ongoing COVID-19 pandemic.

ജര്‍മന്‍ ചാന്‍സലറോടൊപ്പം പ്രധാനമന്ത്രി ഗാന്ധിസ്മൃതി സന്ദര്‍ശിച്ചു

November 01st, 07:05 pm

ജര്‍മന്‍ ചാന്‍സലര്‍ ഡോ. ഏഞ്ചല മെര്‍ക്കലിനൊപ്പം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡെല്‍ഹിയിലെ ഗാന്ധിസ്മൃതി സന്ദര്‍ശിച്ചു.

PM's Press Statement during the state visit of Chancellor of Germany to India

November 01st, 04:40 pm

Prime Minster Narendra Modi said that the bilateral relations between India-Germany are based on the fundamental belief in Democracy and Rule of Law.

ജര്മ്മ(ന്‍ ചാന്സrലറുടെ ഇന്ത്യാ സന്ദര്ശoനത്തിനിടെ ഒപ്പ് വച്ച ധാരണാപത്രങ്ങള്‍ / കരാറുകള്‍ എന്നിവയുടെ പട്ടിക (നവംബര്‍ 1, 2019)

November 01st, 03:26 pm

ജര്മ്മ(ന്‍ ചാന്സrലറുടെ ഇന്ത്യാ സന്ദര്ശoനത്തിനിടെ ഒപ്പ് വച്ച ധാരണാപത്രങ്ങള്‍ / കരാറുകള്‍ എന്നിവയുടെ പട്ടിക (നവംബര്‍ 1, 2019)

ജര്‍മ്മനിയുമായുള്ള ഗവണ്‍മെന്റ് തലത്തിലെ കൂടിയാലോചനകള്‍ ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകിയെന്ന് പ്രധാനമന്ത്രി

November 01st, 01:37 pm

ഇന്ത്യയും, ജര്‍മ്മനിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ജനാധിപത്യത്തിലും നിയമ വാഴ്ചയിലുമുള്ള മൗലിക വിശ്വാസത്തില്‍ അധിഷ്ഠിതമാണെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രി മോദി ജർമൻ ചാൻസലർ മെർക്കലുമായി ചർച്ച നടത്തി

April 21st, 12:44 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമൻ ചാൻസലർ എയ്ഞ്ജലാ മെർക്കലുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ജർമ്മനി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ സാധ്യതകളെ കുറിച്ച് ഇരു നേതാക്കളും വിവിധ ചർച്ചകൾ നടത്തി.

ചാന്‍സലര്‍ മെര്‍ക്കലിനെ പ്രധാനമന്ത്രി ടെലിഫോണില്‍ വിളിച്ച് അഭിനന്ദിച്ചു

March 21st, 10:02 am

ജര്‍മ്മനിയുടെ ചാന്‍സലറായി തുടര്‍ച്ചയായ നാലാം തവണയും ചുമതലയേറ്റ ഡോ. ആഞ്ചലാ മെര്‍ക്കലിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.

ബെര്‍ലിനില്‍ നാലാമത് ഇന്ത്യ-ജര്‍മനി ഗവണ്‍മെന്റ്തല ചര്‍ച്ചകള്‍ പ്രധാനമന്ത്രി മോദിയുടെയും ചാന്‍സലര്‍ മെര്‍ക്കലിന്റെയും അധ്യക്ഷതയില്‍ നടന്നു

May 30th, 07:57 pm

ബെര്‍ലിനില്‍ നാലാമത് ഇന്ത്യ-ജര്‍മനി ഗവണ്‍മെന്റ്തല ചര്‍ച്ചകള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെയും ചാന്‍സലര്‍ ഏഞ്ചെല മെര്‍ക്കലിന്റെയും അധ്യക്ഷതയില്‍ നടന്നു. പരസ്പര ബന്ധിതവും പരസ്പരാശ്രിതവുമായ ലോകത്തിൽ, ജനാധിപത്യത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ലോകക്രമം ഇന്നിൻ്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരതയെ നേരിടുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്താൻ ഇരുഭാഗവും തീരുമാനമെടുത്തു.

ആഗോളതലത്തിൽ ജർമ്മനി, ഇന്ത്യയുടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിലൊന്നാണ്: പ്രധാനമന്ത്രി മോദി

May 30th, 06:17 pm

ബെർലിനിൽ ഇന്തോ-ജർമൻ വ്യവസായ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ, ഉഭയകക്ഷിതലത്തിലും ആഗോളതലത്തിലും ജർമനി ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിലൊന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചു. സാമ്പത്തികരംഗത്ത് നിരവധി അവസരങ്ങൾ ഇന്ത്യ തുറന്നിട്ടുണ്ടെന്നും, ജർമൻ കമ്പനികൾ അതിൻ്റെ ആനുകൂല്യം മുതലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജർമ്മനി സന്ദർശനത്തിനിടയിലെ പ്രധാനമന്ത്രിയുടെ പത്രപ്രസ്താവന

May 30th, 02:54 pm

ഇന്ത്യയും ജർമനിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുതകുന്ന പ്രധാന കരാറുകൾ ഇന്ന് ഒപ്പുവച്ചു. ഇന്ത്യ-ജർമ്മനിയും തമ്മിലുള്ള ശക്തമായ പങ്കാളിത്തം ലോകത്തിനു മുഴുവൻ പ്രയോജനകരമാകുമെന്ന്, ജർമൻ ചാൻസലർ ആംഗല മെർക്കലിനൊപ്പം സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

പ്രധാനമന്ത്രി മോദി ജർമൻ ചാൻസലർ ആംഗല മെർക്കലിനെ സ്ക്ളോസ് മെസെബെർഗിൽ സന്ദർശിച്ചു

May 29th, 11:05 pm

പ്രധാനമന്ത്രി നരേന്ദ്രമോദിയും ജർമൻ ചാൻസലർ ആംഗല മെർക്കലും സ്ക്ളോസ് മെസെബർഗിൽവച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ജർമനി ബന്ധത്തെ കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള വിപുലമായ ചർച്ചകൾ ഇരു നേതാക്കളും നടത്തി.

നാലാമത് ഇന്ത്യ-ജര്‍മനി ഗവണ്‍മെന്റ് തല ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി ബെര്‍ലിനിലെത്തി

May 29th, 06:09 am

നാലാമത് ഇന്ത്യ-ജര്‍മനി ഗവണ്‍മെന്റ് തല ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി തിങ്കളാഴ്ച ബെര്‍ലിനിലെത്തി. ജര്‍മ്മനിയിലേക്കുള്ള പ്രധാനമന്ത്രി മോദിയുടെ രണ്ടാമത് ഉഭയകക്ഷി സന്ദര്‍ശനമാണിത്.

ജർമ്മനി, സ്പെയ്ൻ, റഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലേക്ക് പോകുന്നതിന് മുൻപുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

May 28th, 04:46 pm

ജർമ്മനി, സ്പെയിൻ, റഷ്യ, ഫ്രാൻസ് എന്നീ നാല് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പര്യടനം മെയ് 29 മുതൽ ജൂൺ 3 വരെ നടക്കും. നിരവധി നേതാക്കളുമായും വ്യവസായപ്രമുഖരുമായി പ്രധാനമന്ത്രി മോദി ചർച്ചകൾ നടത്തും. ഈ നാല് രാജ്യങ്ങളുമായി ഇന്ത്യയുടെ ശക്തമായ ബന്ധം കൂടൂതൽ വളർത്തുന്നതിനാണ് ഈ സന്ദർശനം.