റിപ്പബ്ലിക് ഓഫ് പോളണ്ടിന്റെ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
August 22nd, 08:14 pm
റിപ്പബ്ലിക് ഓഫ് പോളണ്ടിന്റെ പ്രസിഡന്റ് ആന്‍ഡ്രെജ് സെബാസ്റ്റിയന്‍ ഡൂഡയുമായി വാഴ്‌സോയിലെ ബെല്‍വേഡര്‍ കൊട്ടാരത്തില്‍ വച്ച് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി പോളണ്ടിലെ വാഴ്‌സോയിൽ എത്തിചേർന്നു
August 21st, 06:11 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലെ വാഴ്‌സയിചേർന്നു. 45 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം. അദ്ദേഹം പ്രസിഡൻ്റ് ശ്രീ. ആൻഡ്രെജ് സെബാസ്റ്റ്യൻ ഡൂഡയും പ്രധാനമന്ത്രി ശ്രീ. ഡൊണാൾഡ് ടസ്കും, പോളണ്ടിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുന്നു.പ്രധാനമന്ത്രി പോളണ്ടും യുക്രൈനും സന്ദർശിക്കും
August 19th, 08:38 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 21നും 22നും പോളണ്ട് സന്ദർശിക്കും. കഴിഞ്ഞ 45 വർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്.