കഴിഞ്ഞ ദിവസത്തെ  മൻ കി ബാത്ത് എപ്പിസോഡിൽ അമിതവണ്ണത്തിനെതിരെ കൂട്ടായ നടപടിക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു

കഴിഞ്ഞ ദിവസത്തെ മൻ കി ബാത്ത് എപ്പിസോഡിൽ അമിതവണ്ണത്തിനെതിരെ കൂട്ടായ നടപടിക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു

February 24th, 09:11 am

വർദ്ധിച്ചുവരുന്ന പൊണ്ണത്തടി നിരക്ക് ചെറുക്കേണ്ടതിൻ്റെ അടിയന്തിര ആവശ്യകത ഉയർത്തിക്കാട്ടി , ഭക്ഷ്യ എണ്ണ ഉപഭോഗം കുറയ്ക്കുന്നതിനുള്ള ആശയം പ്രചരിപ്പിക്കാൻ പ്രമുഖ വ്യക്തികളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാമനിർദ്ദേശം ചെയ്തു. പ്രസ്ഥാനം കൂടുതൽ വിപുലീകരിക്കാൻ 10 പേരെ കൂടി നാമനിർദ്ദേശം ചെയ്യാനും അദ്ദേഹം അവരോട് അഭ്യർത്ഥിച്ചു.