Every Indian takes pride in the fact that India is a land of diversity: PM Modi

June 27th, 10:51 pm

Prime Minister Narendra Modi interacted with Indian community in the Netherlands. During his address, PM Modi appreciated the role of Indian diaspora in Netherlands and Suriname. Prime Minister Modi said that each and every Indian staying in any part of the world was a 'Rashtradoot' (India's ambassador to the world).

വൈവിധ്യങ്ങളുട നാടാണ് ഇന്ത്യ എന്ന വസ്തുതയില്‍ ഓരോ ഇൻഡ്യക്കാരനും അഭിമാനിക്കുന്നു:പ്രധാനമന്ത്രി മോദി

June 27th, 10:50 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നെതർലണ്ടിലെ ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. അദ്ദേഹത്തിന്റെ അഭിസംബോധനയിൽ, നെതര്ലാന്റിലും സുരിനാംയിലുമുള്ള ഇന്ത്യൻ വംശജരുടെ പങ്കിനെ മോദി അഭിനന്ദിച്ചു. നെതർലാൻഡ്സിലാണ് യൂറോപ്പിലെ രണ്ടാമത്തെ ഏറ്റവും വലിയ അളവിൽ ഇന്ത്യൻ വംശജർ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

നെതർലൻഡിലെ രാജാവ് വില്ലെം അലക്സാണ്ടർ, രാജ്ഞി മക്സിമ എന്നിവരെ പ്രധാനമന്ത്രി മോദി സന്ദർശിച്ചു

June 27th, 09:26 pm

രാജാവ് വില്ലെം അലക്സാണ്ടർ രാജ്ഞി മക്സിമ എന്നിവരെ പ്രധാനമന്ത്രി മോദി നെതർലണ്ടിലെ വില്ല എക്കിനോഹോസ്റ്റിൽ സന്ദർശിച്ചു

നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി പുറപ്പെടുവിച്ച പത്രപ്രസ്താവന

June 27th, 04:09 pm

ഇന്നത്തെ ലോകം പരസ്പരാശ്രിതവും പരസ്പര ബന്ധിതവുമാണ്.നമ്മുടെ വികസന മുന്‍ഗണനകളില്‍ നെതര്‍ലന്‍ഡ്‌സ് സ്വാഭാവിക പങ്കാളിയാണ്.

പ്രധാനമന്ത്രി മോദി നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ

June 27th, 02:04 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി നെതർലൻഡിൽ എത്തിചേർന്നു , ഇത് അദ്ദേഹത്തിന്റെ മൂന്ന് രാഷ്ട്ര പര്യടനത്തിൻറെ അവസാനഘട്ടമാണ് . ഇന്തോ-ഡച്ച് നയതന്ത്രബന്ധം സ്ഥാപിച്ചത്തിനു ശേഷമുള്ള 70 വർഷങ്ങൾ ഇരു രാജ്യങ്ങളും ഈ വർഷം ആഘോഷിക്കുന്നു. സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രി മോദി ഡച്ച് പ്രധാനമന്ത്രി റുട്ടെയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. രാജാവ് വില്ലം അലക്സാണ്ടറും ക്വീൻ മാക്സിമയുമായും കൂടിക്കാഴ്ച നടത്തും.പ്രധാനമന്ത്രി മോദി ഇന്ത്യൻ സമൂഹവുമായി ആശയവിനിമയം നടത്തും.