മഹാരാഷ്ട്രയിലെ വാഷിമില്‍ കാര്‍ഷിക, മൃഗസംരക്ഷണ മേഖലയിലെ സംരംഭങ്ങളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 05th, 12:05 pm
മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ ജി, ജനപ്രിയ മുഖ്യമന്ത്രി, ഏകനാഥ് ഷിന്‍ഡേ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശിവരാജ് സിംഗ് ചൗഹാന്‍, രാജീവ് രഞ്ജന്‍ സിംഗ്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ മറ്റ് മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാ സാമാജികര്‍, ബന്‍ജാര സമുദായത്തില്‍ നിന്നുള്ള എന്റെ സഹോദരീസഹോദരന്മാര്‍, രാജ്യത്തുടനീളമുള്ള കര്‍ഷക സഹോദരീസഹോദരന്മാരേ, മറ്റ് എല്ലാ ബഹുമാന്യ വിശിഷ്ട വ്യക്തികളെ, മഹാരാഷ്ട്രയിലെ എന്റെ സഹോദരീസഹോദരന്മാരേ, വാഷിമിന്റെ ഈ പുണ്യഭൂമിയില്‍ നിന്ന് ഞാന്‍ പൊഹ്രാദേവി ദേവതയെ ആദരവോടെ വണങ്ങുന്നു. നവരാത്രി വേളയില്‍, ഇന്ന് അമ്മ ജഗദംബയില്‍ നിന്ന് അനുഗ്രഹം വാങ്ങാനുനുളള സവിശേഷ അവസരം എനിക്കുണ്ടായി. സന്ത് സേവാലാല്‍ മഹാരാജിന്റെയും സന്ത് റാംറാവു മഹാരാജിന്റെയും സമാധിയും ഞാന്‍ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. ഈ വേദിയില്‍ നിന്ന് ഈ രണ്ട് മഹാന്മാര്‍ക്കും ഞാന്‍ തല കുനിച്ച് ആദരവ് അര്‍പ്പിക്കുന്നു.മഹാരാഷ്ട്രയിലെ വാഷിമില്‍ കാര്‍ഷിക, മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട 23,300 കോടി രൂപയുടെ വിവിധ സംരംഭങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സമാരംഭം കുറിച്ചു
October 05th, 12:01 pm
മഹാരാഷ്ട്രയിലെ വാഷിമില്‍ കാര്‍ഷിക, മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട 23,000 കോടിയോളം രൂപയുടെ വിവിധ സംരംഭങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സമാരംഭം കുറിച്ചു. പിഎം-കിസാന്‍ സമ്മാന്‍ നിധിയുടെ 18-ാം ഗഡു വിതരണം, നമോ ഷേത്കാരി മഹാസന്‍മാന്‍ നിധി യോജനയുടെ അഞ്ചാം ഗഡുവിന് തുടക്കം കുറിയ്ക്കല്‍, കാര്‍ഷിക വികസന ഫണ്ടിന് (അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന് -എ.ഐ.എഫ്) കീഴില്‍ 7,500-ലധികം പദ്ധതികള്‍, 9,200 കര്‍ഷക ഉല്‍പ്പാദക സംഘടനകള്‍ (എഫ്.പി.ഒ) മൊത്തം 19 മെഗവാട്ട് ശേഷിയുള്ള മഹാരാഷ്ട്രയിലുടനീളമുള്ള അഞ്ച് സൗരോര്‍ജ്ജ പാര്‍ക്കുകള്‍ എന്നിവയുടെ സമര്‍പ്പണം, കന്നുകാലികള്‍ക്കും തദ്ദേശീയ ലിംഗഭേദം വരുത്തിയ ബീജ സാങ്കേതികവിദ്യയ്ക്കും ഏകീകൃത ജീനോമിക് ചിപ്പിനും സമാരംഭം കുറിയ്ക്കല്‍ എന്നിവ ഇതിൽ ഉള്‍പ്പെടുന്നു.Basic spirit of Vishwakarma Yojna is ‘Samman Samarthya, Samridhi: PM in Wardha
September 20th, 11:45 am
PM Modi addressed the National PM Vishwakarma Program in Wardha, Maharashtra, launching the ‘Acharya Chanakya Skill Development’ scheme and the ‘Punyashlok Ahilyadevi Holkar Women Startup Scheme.’ He highlighted the completion of one year of the PM Vishwakarma initiative, which aims to empower artisans through skill development. The PM laid the foundation stone for the PM MITRA Park in Amravati, emphasizing its role in revitalizing India's textile industry.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വർധയിൽ പിഎം വിശ്വകർമ ദേശീയ പരിപാടിയെ അഭിസംബോധന ചെയ്തു
September 20th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹാരാഷ്ട്രയിലെ വർധയിൽ പിഎം വിശ്വകർമ ദേശീയ പരിപാടിയെ അഭിസംബോധന ചെയ്തു. ‘ആചാര്യ ചാണക്യ നൈപുണ്യവികസന പദ്ധതിയും’ ‘പുണ്യശ്ലോക് അഹില്യദേവി ഹോൾക്കർ വനിതാ സ്റ്റാർട്ടപ്പ് പദ്ധതിയും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പിഎം വിശ്വകർമ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും വായ്പകളും അദ്ദേഹം വിതരണം ചെയ്തു, കൂടാതെ പിഎം വിശ്വകർമയുടെ കീഴിൽ പുരോഗതിയുടെ ഒരു വർഷത്തോടനുബന്ധിച്ചുള്ള സ്മരണിക സ്റ്റാമ്പും അദ്ദേഹം പ്രകാശനം ചെയ്തു. മഹാരാഷ്ട്രയിലെ അമരാവതിയിൽ പിഎം ബൃഹദ് സംയോജിത വസ്ത്രമേഖലകളുടെയും വസ്ത്ര (പിഎം മിത്ര) പാർക്കിന്റെയും തറക്കല്ലിടൽ ശ്രീ മോദി നിർവഹിച്ചു. ചടങ്ങിലെ പ്രദർശനവും പ്രധാനമന്ത്രി വീക്ഷിച്ചു.പ്രധാനമന്ത്രി സെപ്റ്റംബര്‍ 20-ന് മഹാരാഷ്ട്ര സന്ദര്‍ശിക്കും
September 18th, 09:58 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബര്‍ 20 ന് മഹാരാഷ്ട്രയിലെ വാര്‍ധ സന്ദര്‍ശിക്കും. പിഎം വിശ്വകര്‍മ്മയുടെ കീഴിലുണ്ടായ ഒരു വര്‍ഷത്തെ പുരോഗതി അടയാളപ്പെടുത്തുന്ന ദേശീയ പി.എം വിശ്വകര്‍മ്മ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.കാര്യമായ പ്രശ്നങ്ങളുടെ അഭാവത്തിൽ INDI സഖ്യം പോരാടുന്നു: പ്രധാനമന്ത്രി മോദി
April 19th, 06:00 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വാർധയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രിയെ സദസ്സ് ആകർഷിച്ചു. പ്രധാനമന്ത്രിയും ജനക്കൂട്ടത്തിന്മേൽ തൻ്റെ സ്‌നേഹവും ആദരവും ചൊരിഞ്ഞു.മഹാരാഷ്ട്രയിലെ വാർധയിലെ ആവേശഭരിതർ ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്തു
April 19th, 05:15 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വാർധയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രിയെ സദസ്സ് ആകർഷിച്ചു. പ്രധാനമന്ത്രിയും ജനക്കൂട്ടത്തിന്മേൽ തൻ്റെ സ്‌നേഹവും ആദരവും ചൊരിഞ്ഞു.പി എം മിത്ര മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും നവീനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും: പ്രധാനമന്ത്രി
July 16th, 08:39 pm
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി 2 പി എം മിത്ര മെഗാ ടെക്സ്റ്റൈൽ പാർക്കുകളുടെ തറക്കല്ലിടലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.N Chandrababu Naidu promised sunrise for the state of Andhra Pradesh. But he seems interested only in rise of his son: PM Modi
February 10th, 01:13 pm
At the public meeting in Andhra Pradesh’s Guntur, PM Narendra Modi said that Amravati in Guntur had been a centre of India's faith and spirituality since ages and now it was becoming a centre of energy of a new Andhra Pradesh and New India. “The central government has also selected Amravati under HRIDAY scheme, so that the heritage sites here can be conserved and developed”, the PM added.PM Modi addresses public meeting in Andhra Pradesh’s Guntur
February 10th, 01:12 pm
At the public meeting in Andhra Pradesh’s Guntur, PM Narendra Modi said that Amravati in Guntur had been a centre of India's faith and spirituality since ages and now it was becoming a centre of energy of a new Andhra Pradesh and New India. “The central government has also selected Amravati under HRIDAY scheme, so that the heritage sites here can be conserved and developed”, the PM added.In our journey of economic growth & transformation, we regard Singapore as a key partner: PM Modi
October 05th, 01:37 pm
PM Narendra Modi and PM Lee Hsein Loong of Singapore held a joint press briefing. PM Modi said, India’s strongest well-wishers Prime Minister Lee is in the driving seat for Singapore and for our bilateral relationship. The PM said that trade and investment ties formed the bedrock of India-Singapore bilateral relationship. He added that in India's journey of economic growth and development, the country considered Singapore as a key partner.Exchange of MoUs in the presence of Prime Minister, on the sidelines of the inauguration of Make in India Centre
February 13th, 04:27 pm
Lets fulfill Balasaheb Thackeray's dreams of a Congress-NCP Mukt Maharashtra and India: Narendra Modi
March 30th, 07:05 pm
Lets fulfill Balasaheb Thackeray's dreams of a Congress-NCP Mukt Maharashtra and India: Narendra Modi