Our government is actively working to ensure a secure roof over every poor person's head: PM Modi

February 10th, 01:40 pm

Prime Minister Narendra Modi addressed ‘Viksit Bharat Viksit Gujarat’ program via video conferencing. During the programme, the Prime Minister inaugurated and performed Bhoomi Poojan of more than 1.3 lakh houses across Gujarat built under Pradhan Mantri Awas Yojana (PMAY) and other housing schemes. He also interacted with the beneficiaries of Awas Yojna. Addressing the gathering, the Prime Minister expressed happiness that people from every part of Gujarat are connected with the development journey of Gujarat.

പ്രധാനമന്ത്രി ‘വികസിത ഭാരതം വികസിത ഗുജറാത്ത്’ പരിപാടിയെ അഭിസംബോധന ചെയ്തു

February 10th, 01:10 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ ‘വികസിത ഭാരതം വികസിത ഗുജറാത്ത്’ പരിപാടിയെ അഭിസംബോധന ചെയ്തു. പരിപാടിയിൽ പ്രധാനമന്ത്രി ആവാസ് യോജനയ്ക്കും (പിഎംഎവൈ) മറ്റ് ഭവന പദ്ധതികൾക്കും കീഴിൽ ഗുജറാത്തിലുടനീളം നിർമ്മിച്ച 1.3 ലക്ഷത്തിലധികം വീടുകളുടെ ഉദ്ഘാടനവും ഭൂമിപൂജയും അദ്ദേഹം നിർവഹിച്ചു. ആവാസ് യോജന ഗുണഭോക്താക്കളുമായും അദ്ദേഹം സംവദിച്ചു.

രാജസ്ഥാനിലെ ദൗസയിൽ പ്രധാനമന്ത്രി മോദിപൊതുയോഗത്തെ അഭിസംബോധന ചെയ്തു

February 12th, 03:31 pm

ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയുടെ ആദ്യഘട്ടം ആരംഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദൗസയിൽ ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാജസ്ഥാനിലെ ജനങ്ങളെ അഭിനന്ദിച്ചു. രാജ്യത്തെ ഏറ്റവും നീളം കൂടിയ എക്‌സ്പ്രസ് വേയായ ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയുടെ ഡൽഹി-ദൗസ-ലാൽസോട്ട് സ്‌ട്രെച്ച് ഇന്ന് ഉദ്ഘാടനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാരണത്താൽ, ഡൽഹി പോലുള്ള ഒരു വലിയ വിപണിയിലേക്ക് പാലും പഴങ്ങളും പച്ചക്കറികളും കുറഞ്ഞ വിലയ്‌ക്ക്‌ എളുപ്പത്തിൽ എത്തിക്കാം.

രാജസ്ഥാനിലെ ദൗസയിൽ പ്രധാനമന്ത്രി മോദിപൊതുയോഗത്തെ അഭിസംബോധന ചെയ്തു

February 12th, 03:30 pm

ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയുടെ ആദ്യഘട്ടം ആരംഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദൗസയിൽ ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാജസ്ഥാനിലെ ജനങ്ങളെ അഭിനന്ദിച്ചു. രാജ്യത്തെ ഏറ്റവും നീളം കൂടിയ എക്‌സ്പ്രസ് വേയായ ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയുടെ ഡൽഹി-ദൗസ-ലാൽസോട്ട് സ്‌ട്രെച്ച് ഇന്ന് ഉദ്ഘാടനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാരണത്താൽ, ഡൽഹി പോലുള്ള ഒരു വലിയ വിപണിയിലേക്ക് പാലും പഴങ്ങളും പച്ചക്കറികളും കുറഞ്ഞ വിലയ്‌ക്ക്‌ എളുപ്പത്തിൽ എത്തിക്കാം.

ചലനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ബന്ധിപ്പിക്കല്‍ ലഭ്യമാക്കുന്നതിനായി പുതിയ റെയില്‍ പാതയായ തരംഗ ഹില്‍-അംബാജി-അബു റോഡിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

July 13th, 04:15 pm

ഗുജറാത്തിനും രാജസ്ഥാനുമിടയിൽ റെയില്‍വേ മന്ത്രാലയം 2798.16 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ റെയില്‍ പാതയായ തരംഗ ഹില്‍-അംബാജി-അബു റോഡിന്റെ നിര്‍മ്മാണത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി.