ആമസോൺ പ്രസിഡന്റും സിഇഒയുമായ ആൻഡ്രൂ ആർ ജാസിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
June 24th, 07:23 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 23-ന് വാഷിംഗ്ടൺ ഡിസിയിൽ വച്ച് ആമസോൺ പ്രസിഡന്റും സിഇഒയുമായ ശ്രീ. ആൻഡ്രൂ ആർ. ജാസിയുമായി കൂടിക്കാഴ്ച നടത്തി.ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ‘ചിതറിയ ലോകത്തിനു പരസ്പരം പങ്കു വെക്കുന്ന ഭാവി സൃഷ്ടിക്കുക’ എന്ന വിഷയത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 23rd, 05:02 pm
ബഹുമാനപ്പെട്ട സ്വിസ് ഫെഡറേഷന്‍ പ്രസിഡന്റ്, ബഹുമാനപ്പെട്ട രാഷ്ട്രത്തലവന്‍മാരേ, ലോക സാമ്പത്തിക ഫോറം സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ശ്രീ. ക്ലോസ് ഷ്വാബ്, മുതിര്‍ന്നവരും ആദരണീയരുമായ ലോകത്തിലെ സംരംഭകരേ, വ്യവസായികളേ, സി.ഇ.ഒമാരേ, മാധ്യമസുഹൃത്തുക്കളേ, മഹതികളേ, മഹാന്‍മാരേ, നമസ്‌കാരം!Prime Minister's Keynote Speech at 41st AGM of US India Business Council (USIBC)
June 08th, 05:39 am
A larger Indian economy has multiple benefits for the world: PM Modi
June 08th, 05:38 am