അമർനാഥ് യാത്രയുടെ ആരംഭത്തിൽ പ്രധാനമന്ത്രി എല്ലാ തീർത്ഥാടകർക്കും ആശംസകൾ നേർന്നു

June 29th, 01:06 pm

വിശുദ്ധ അമർനാഥ് യാത്രയുടെ ആരംഭത്തിൽ എല്ലാ തീർത്ഥാടകർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.

I.N.D.I സഖ്യം ഇന്ത്യയുടെ സംസ്കാരത്തെയും വികസനത്തെയും അവഗണിച്ചു: പ്രധാനമന്ത്രി മോദി ഉധംപൂരിൽ

April 12th, 11:36 am

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കാശ്മീരിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുമ്പോൾ ഉധംപൂർ പ്രധാനമന്ത്രി മോദിയോട് സമാനതകളില്ലാത്ത സ്‌നേഹം ചൊരിഞ്ഞു. , പതിറ്റാണ്ടുകൾക്ക് ശേഷം, തീവ്രവാദം, ബന്ദുകൾ, കല്ലേറ്, അതിർത്തിയിലെ ഏറ്റുമുട്ടലുകൾ എന്നിവ ജമ്മു കശ്മീർ സംസ്ഥാനത്ത് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിഷയമാകാത്തത് ഇതാദ്യമാണ്. 2014-ന് മുമ്പ് അമർനാഥ്, വൈഷ്‌ണോദേവി യാത്രകൾ പോലും പ്രശ്‌നങ്ങളാൽ നിറഞ്ഞിരുന്നു, എന്നാൽ 2014-ന് ശേഷം, ആത്മവിശ്വാസവും വികസനവും വർധിപ്പിക്കുക മാത്രമാണ് ജമ്മു കശ്മീർ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതുമൂലം ശക്തമായ ഒരു സർക്കാരിനെ ആളുകൾ ആഗ്രഹിക്കുന്നുണ്ടെന്നും അതിനാൽ ‘ഫിർ ഏക് ബാർ മോദി സർക്കാർ’ എന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ജമ്മു കശ്മീരിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തു, ഉധംപൂരിന് മോദിയോട് സമാനതകളില്ലാത്ത വാത്സല്യം

April 12th, 11:00 am

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കാശ്മീരിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുമ്പോൾ ഉധംപൂർ പ്രധാനമന്ത്രി മോദിയോട് സമാനതകളില്ലാത്ത സ്‌നേഹം ചൊരിഞ്ഞു. , പതിറ്റാണ്ടുകൾക്ക് ശേഷം, തീവ്രവാദം, ബന്ദുകൾ, കല്ലേറ്, അതിർത്തിയിലെ ഏറ്റുമുട്ടലുകൾ എന്നിവ ജമ്മു കശ്മീർ സംസ്ഥാനത്ത് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിഷയമാകാത്തത് ഇതാദ്യമാണ്. 2014-ന് മുമ്പ് അമർനാഥ്, വൈഷ്‌ണോദേവി യാത്രകൾ പോലും പ്രശ്‌നങ്ങളാൽ നിറഞ്ഞിരുന്നു, എന്നാൽ 2014-ന് ശേഷം, ആത്മവിശ്വാസവും വികസനവും വർധിപ്പിക്കുക മാത്രമാണ് ജമ്മു കശ്മീർ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതുമൂലം ശക്തമായ ഒരു സർക്കാരിനെ ആളുകൾ ആഗ്രഹിക്കുന്നുണ്ടെന്നും അതിനാൽ ‘ഫിർ ഏക് ബാർ മോദി സർക്കാർ’ എന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിലെ, ശ്രീനഗറില്‍ നടന്ന വികസിത് ഭാരത്, വികസിത് ജമ്മു കശ്മീര്‍ പരിപാടിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

March 07th, 12:20 pm

ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ മനോജ് സിന്‍ഹ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ജിതേന്ദ്ര സിംഗ് ജി, പാര്‍ലമെന്റിലെ എന്റെ ബഹുമാനപ്പെട്ട സഹപ്രവര്‍ത്തകനും ഈ മണ്ണിന്റെ മകനുമായ ഗുലാം അലി ജി, ജമ്മു കശ്മീരിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാര്‍രെ!

പ്രധാനമന്ത്രി ജമ്മു കശ്മീരിലെ ശ്രീനഗറിൽ ‘വികസിത് ഭാരത് വികസിത് ജമ്മു കശ്മീർ’ പരിപാടിയെ അഭിസംബോധന ചെയ്തു

March 07th, 12:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീരിലെ ശ്രീനഗറിൽ ‘വികസിത് ഭാരത് വികസിത് ജമ്മു കശ്മീർ’ പരിപാടിയെ അഭിസംബോധന ചെയ്തു. ഏകദേശം 5000 കോടി രൂപയുടെ സമഗ്ര കാർഷിക വികസന പരിപാടി അദ്ദേഹം രാജ്യത്തിനു സമർപ്പിച്ചു. ശ്രീനഗറിലെ ഹസ്രത്ബാൽ ദേവാലയത്തിന്റെ സംയോജിത വികസന പദ്ധതി ഉൾപ്പെടെ, സ്വദേശ് ദർശൻ-പ്രസാദ് പദ്ധതികൾക്കു കീഴിൽ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട 1400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്കു തുടക്കം കുറിച്ചു. ‘ദേഖോ അപ്നാ ദേശ് പീപ്പിൾസ് ചോയ്‌സ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പോൾ’, ‘ചലോ ഇന്ത്യ ഗ്ലോബൽ ഡയസ്‌പോറ ക്യാമ്പെയ്ൻ’ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കഴിവുപരീക്ഷിക്കൽ അടിസ്ഥാനമാക്കി പ്രത്യേക ഇടങ്ങൾ വികസിപ്പിക്കുന്ന പദ്ധതി(Challenge Based Destination Development - CBDD)ക്കു കീഴിൽ തിരഞ്ഞെടുത്ത വിനോദസഞ്ചാരകേന്ദ്രങ്ങൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജമ്മു കശ്മീരിലെ 1000 പുതിയ ഗവണ്മെന്റ് നിയമനങ്ങൾക്കുള്ള ഉത്തരവുകൾ വിതരണം ചെയ്ത അദ്ദേഹം നേട്ടം കൊയ്ത വനിതകൾ, ‘ലഖ്പതി ദീദി’കൾ, കർഷകർ, സംരംഭകർ തുടങ്ങി വിവിധ ഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തി.

മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പ്രചാരണത്തിൽ യുവാക്കളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം വളരെ പ്രോത്സാഹജനകമാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

July 30th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌ക്കാരം, 'മന്‍ കി ബാത്തി'ലേയ്ക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം സ്വാഗതം. ജൂലൈ മാസം എന്നാല്‍ മണ്‍സൂണ്‍ മാസം, അതായത് മഴയുടെ മാസം. പ്രകൃതിക്ഷോഭം മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിഷമവും ആശങ്കയും ആയിരുന്നു. യമുന ഉള്‍പ്പെടെയുള്ള നദികളില്‍ വെള്ളപ്പൊക്കംമൂലം പല പ്രദേശങ്ങളിലുമുള്ള ആളുകള്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വന്നിരുന്നു. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. അതിനിടെ, രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത്, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗുജറാത്ത് പ്രദേശങ്ങളില്‍ ബിപര്‍ജോയ് കൊടുങ്കാറ്റ് വീശിയടിച്ചു. എന്നാല്‍ സുഹൃത്തുക്കളേ, ഈ ദുരന്തങ്ങള്‍ക്കിടയിലും, കൂട്ടായ പ്രയത്‌നത്തിന്റെ ശക്തി എന്താണെന്ന് നമ്മുടെ നാട്ടുകാര്‍ ഒരിക്കല്‍ക്കൂടി കാണിച്ചുതന്നിരിക്കുന്നു. അത്തരം ദുരന്തങ്ങളെ നേരിടാന്‍ നാട്ടുകാരും നമ്മുടെ എൻഡിആർഎഫ് ജവാന്മാരും പ്രാദേശിക ഭരണകൂടത്തിന്റെ ആളുകളും രാവുംപകലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതൊരു ദുരന്തത്തെയും നേരിടുന്നതില്‍ നമ്മുടെ കഴിവും വിഭവങ്ങളും വലിയ ഒരു പങ്ക് വഹിക്കുന്നു. അതേസമയം, നമ്മുടെ കാരുണ്യവും പരസ്പരം കൈകോര്‍ക്കുന്ന മനോഭാവവും ഒരുപോലെ പ്രധാനമാണ്. സകല ജനക്ഷേമം എന്ന ഈ വികാരമാണ് ഇന്ത്യയുടെ സ്വത്വവും ഇന്ത്യയുടെ ശക്തിയും.

അമർനാഥ് യാത്ര നമ്മുടെ പൈതൃകത്തിന്റെ ദൈവികവും മഹിമയാർന്നതുമായ പ്രകടനമാണ്: പ്രധാനമന്ത്രി

July 01st, 06:14 pm

അമർനാഥ് യാത്രയുടെ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭക്തർക്ക് ആശംസകൾ നേർന്നു. ശ്രീ അമർനാഥ് യാത്ര നമ്മുടെ പൈതൃകത്തിന്റെ ദൈവികവും മഹിമയാർന്നതുമായ രൂപമാണെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീ അമർനാഥ് ഗുഹയ്ക്ക് സമീപം മേഘവിസ്‌ഫോടനത്തെ തുടർന്നുള്ള ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

July 08th, 09:40 pm

ശ്രീ അമർനാഥ് ഗുഹയ്ക്ക് സമീപമുണ്ടായ മേഘവിസ്‌ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

അടിയന്തരാവസ്ഥ ഏർപ്പെടുത്തി ജനാധിപത്യത്തെ ചവിട്ടിമെതിക്കാനുള്ള ശ്രമങ്ങൾ നടന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

June 26th, 11:30 am

മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ അനുസ്മരിച്ചു. ക്രൂരതകൾ ഉണ്ടായിട്ടും ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ഒട്ടും ഇളക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ മേഖലയിൽ വർധിച്ചുവരുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണം, കായികം, ഇന്ത്യയുടെ പാരമ്പര്യങ്ങൾ, സംസ്കാരം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. ശുചിത്വത്തിനും ജലസംരക്ഷണത്തിനും വേണ്ടിയുള്ള പൗരന്മാരുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.

BJP lives in the hearts of people of Gujarat: PM Modi

December 11th, 06:30 pm

PM Narendra Modi today highlighted several instances of Congress’ mis-governance and their ignorance towards people of Gujarat.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മ്യാന്‍മാര്‍ സന്ദര്‍ശനവേളയില്‍ (2017, സെപ്റ്റംബര്‍ 5-7) പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന

September 06th, 10:26 pm

മ്യാന്‍മാര്‍ പ്രസിഡന്റ് ആദരണിയനായ ഉ തിന്‍ ചോയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മ്യാന്‍മാറില്‍ 2017 സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ തന്റെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനം നടത്തി. രണ്ടു രാജ്യങ്ങളിലേയും നേതാക്കള്‍ തമ്മില്‍ തുടര്‍ന്നുവരുന്ന ഉന്നതതല ആശയവിനിമയത്തിന്റെയും കഴിഞ്ഞവര്‍ഷം ആദരണീയനായ പ്രസിഡന്റ് ഉ തിന്‍ ചോയുടെയും ആദരണീയയായ സ്‌റ്റേറ്റ് കൗണ്‍സെലര്‍ ഡൗ ആംഗ് സാന്‍ സ്യൂചിയുടെയും വിജയകരമായ ഇന്ത്യാ സന്ദര്‍ശനത്തിന്റെയൂം ഭാഗമാണ് ഈ സന്ദര്‍ശനം.

അമര്‍നാഥ് തീര്‍ത്ഥാടകരുടെ ബസ്സപകടത്തില്‍ പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തി ; മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

July 16th, 08:08 pm

ജമ്മു കാശ്മീരിലെ റാംബന്‍ ജില്ലയില്‍ അമര്‍നാഥ് തീര്‍ത്ഥാടകരുമായി സഞ്ചരിച്ച ബസ്സ് കൊക്കയിലേയ്ക്ക് മറിഞ്ഞ് നിരവധി പേര്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തി.

മ്യാന്‍മാറിലെ പ്രതിരോധ സേനകളുടെ കമാന്‍ഡര്‍ -ഇന്‍ -ചീഫ് സീനിയര്‍ ജനറല്‍ യൂ മിന്‍ ഓംഗ് ഹ്ലിയാംഗ് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നു.

July 14th, 02:51 pm

മ്യാന്‍മാറിലെ പ്രതിരോധ സേനകളുടെ കമാന്‍ഡര്‍ -ഇന്‍ -ചീഫ് സീനിയര്‍ ജനറല്‍ യൂ മിന്‍ ഓംഗ് ഹ്ലിയാംഗ് പ്രധാനമന്ത്രിയുമു്യി കൂടിക്കാഴ്ച നടത്തി . ഉഭയകക്ഷി സുരക്ഷാ സഹകരണത്തെക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചു. പ്രധാനമന്ത്രി ഡോ. ഇന്ത്യയുടെയും മ്യാന്‍മാറിന്റെയും സായുധ സേനകൾ തമ്മിലുള്ള സഹകരണത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.

ജമ്മു കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ ആക്രമിക്കപ്പെട്ടതിനെ പ്രധാനമന്ത്രി അപലപിച്ചു; ജമ്മു കശ്മീര്‍ ഗവര്‍ണറും മുഖ്യമന്ത്രിയുമായി സംസാരിച്ച് സഹായം ഉറപ്പു നല്‍കി

July 10th, 11:09 pm

ജമ്മു കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപലപിച്ചു. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ ശ്രീ. എന്‍.എന്‍.വോറയുമായും മുഖ്യമന്ത്രി ശ്രീമതി മെഹബൂബ് മുഫ്തിയുമായും ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി, സാധ്യമായ എല്ലാ സഹായവും ഉറപ്പു നല്‍കുകയും ചെയ്തു.

PM’s concluding remarks at All Party Meeting on Jammu & Kashmir

August 12th, 05:10 pm

At an All Party Meeting on Kashmir, Prime Minister Narendra Modi stated that Central Government would take all steps to enhance development journey of Jammu and Kashmir and integrate the State’s youth with the economic mainstream. PM Modi said that prime reason for instability in the region was cross-border terrorism and India would always take necessary steps to combat the menace.

Shri Modi extends best wishes to pilgrims embarking on Amarnath Yatra

June 27th, 12:46 pm

Shri Modi extends best wishes to pilgrims embarking on Amarnath Yatra