ഓള്‍ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്‌സ് കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
January 27th, 04:00 pm
ലോക്‌സഭാ സ്പീക്കര്‍ ശ്രീ ഓം ബിര്‍ള ജി, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ശ്രീ ഹരിവംശ് ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ ജി, നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ ജി, വിവിധ സംസ്ഥാന അസംബ്ലികളില്‍ നിന്നുള്ള പ്രിസൈഡിംഗ് ഓഫീസര്‍മാര്‍,പ്രധാനമന്ത്രി പ്രിസൈഡിങ് ഓഫീസര്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തെ അഭിസംബോധന ചെയ്തു
January 27th, 03:30 pm
പ്രിസൈഡിങ് ഓഫീസര്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.നിയമനിര്‍മാണ സഭാ അധ്യക്ഷരുടെ 82ാമത് അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 17th, 10:21 am
ഈ പരിപാടിയില്‍ ഞങ്ങളോടൊപ്പമുള്ള ബഹുമാനപ്പെട്ട ലോക്സഭാ സ്പീക്കര്‍ ശ്രീ ഓം ബിര്‍ള ജി, ബഹുമാനപ്പെട്ട രാജ്യസഭാ ഉപാധ്യക്ഷന്‍ ശ്രീ ഹരിവംശ് ജി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ ജയ് റാം താക്കൂര്‍ ജി, ഹിമാചല്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ. മുകേഷ് അഗ്‌നിഹോത്രി ജി, ഹിമാചല്‍ വിധാന്‍ സഭാ സ്പീക്കര്‍ ശ്രീ വിപിന്‍ സിംഗ് പര്‍മര്‍ ജി, രാജ്യത്തെ വിവിധ നിയമസഭകളുടെ അധ്യക്ഷര്‍, മഹതികളേ, മാന്യരേ!അഖിലേന്ത്യാ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ 82-ാം സമ്മേളനത്തിന്റെ ഉദ്ഘാടന യോഗത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു
November 17th, 10:20 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഖിലേന്ത്യാ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ 82ാമത് സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനെ അഭിസംബോധന ചെയ്തു. ലോക്സഭ സ്പീക്കര്‍, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി, രാജ്യസഭ ഉപാധ്യക്ഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.നിയമനിർമ്മാണ സഭാധ്യക്ഷന്മാരുടെ 82-ാമത് അഖിലേന്ത്യ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
November 15th, 09:59 pm
നിയമനിർമ്മാണ സഭാധ്യക്ഷന്മാരുടെ 82-ാമത് അഖിലേന്ത്യ സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 നവംബർ 17 ന് രാവിലെ 10 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യും.