ദേശീയ റോസ്ഗര്‍ മേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
April 13th, 10:43 am
ഇന്ന് മഹത്തായ ബൈശാഖി ഉത്സവമാണ്. ബൈശാഖി ദിനത്തില്‍ രാജ്യവാസികളെയാകെ ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ന് ഈ ആഹ്ലാദകരമായ ഉത്സവത്തില്‍ 70,000ല്‍ അധികം യുവാക്കള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളില്‍ ജോലി ലഭിച്ചു. നിങ്ങളെപ്പോലുള്ള എല്ലാ ചെറുപ്പക്കാര്‍ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍! നിങ്ങളുടെ ശോഭനമായ ഭാവിക്ക് ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു.ദേശീയ തൊഴിൽ മേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
April 13th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദേശീയ തൊഴിൽ മേളയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിക്കപ്പെട്ടവർക്കുള്ള ഏകദേശം 71,000 നിയമനക്കത്തുകൾ അദ്ദേഹം വിതരണം ചെയ്തു. കേന്ദ്ര ഗവണ്മെന്റിനു കീഴിൽ ട്രെയിൻ മാനേജർ, സ്റ്റേഷൻ മാസ്റ്റർ, സീനിയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ, സ്റ്റെനോഗ്രാഫർ, ജൂനിയർ അക്കൗണ്ടന്റ്, പോസ്റ്റൽ അസിസ്റ്റന്റ്, ഇൻകം ടാക്സ് ഇൻസ്പെക്ടർ, ടാക്സ് അസിസ്റ്റന്റ്, സീനിയർ ഡ്രാഫ്റ്റ്സ്മാൻ, ജെഇ/സൂപ്പർവൈസർ, അസിസ്റ്റന്റ് പ്രൊഫസർ, ടീച്ചർ, ലൈബ്രേറിയൻ, നഴ്സ്, പ്രൊബേഷണറി ഓഫീസർമാർ, പിഎ, എംടിഎസ് എന്നിങ്ങനെ വിവിധ തസ്തികകളിലാണു പുതിയ നിയമനങ്ങൾ. പുതുതായി നിയമിക്കപ്പെട്ടവർക്ക് ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളിലെ പുതിയ നിയമനങ്ങൾക്കു വേണ്ടിയുള്ള ഓൺലൈൻ ഓറിയന്റേഷൻ കോഴ്സായ 'കർമയോഗി പ്രാരംഭ്' വഴി സ്വയം പരിശീലനം നേടാനാകും. 45 സ്ഥലങ്ങൾ മേളയുമായി ഇന്ന് കൂട്ടിയിണക്കപ്പെട്ടു.ഇന്ത്യ ടുഡേ കോൺക്ലേവിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 18th, 11:17 pm
ഇന്ത്യാ ടുഡേ കോൺക്ലേവിൽ നമ്മോടൊപ്പമുള്ള എല്ലാ വിശിഷ്ട വ്യക്തികൾക്കും ആശംസകൾ! ഡിജിറ്റൽ മീഡിയത്തിലൂടെ ഞങ്ങളോടൊപ്പം ചേർന്ന ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള പ്രേക്ഷകർക്കും വായനക്കാർക്കും ആശംസകൾ. ഈ കോൺക്ലേവിന്റെ പ്രമേയം - ദി ഇന്ത്യ മൊമെന്റ് എന്നതാണെന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ന് ലോകത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധരും വിശകലന വിദഗ്ധരും ചിന്തകരും ഇത് ഇന്ത്യയുടെ നിമിഷമാണെന്ന് ഒരേ സ്വരത്തിൽ പറയുന്നു. എന്നാൽ ഇന്ത്യാ ടുഡേ ഗ്രൂപ്പ് ഈ ശുഭാപ്തിവിശ്വാസം ഉയർത്തിക്കാട്ടുമ്പോൾ, അത് 'എക്സ്ട്രാ സ്പെഷ്യൽ' ആണ്. 20 മാസം മുമ്പ് ഞാൻ ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് പറഞ്ഞിരുന്നു - ഇതാണ് സമയം, ശരിയായ സമയം. എന്നാൽ ഈ സ്ഥാനത്ത് എത്താൻ 20 മാസമെടുത്തു. അപ്പോഴും മാനസികഭാവം ഒന്നുതന്നെയായിരുന്നു - ഇതാണ് ഇന്ത്യയുടെ നിമിഷം.പ്രധാനമന്ത്രി ഇന്ത്യ ടുഡേ കോൺക്ലേവിനെ അഭിസംബോധന ചെയ്തു
March 18th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ ഇന്ത്യ ടുഡേ കോൺക്ലേവിനെ അഭിസംബോധന ചെയ്തു.കർണാടകയിലെ ശിവമോഗയിൽ വിവിധ പദ്ധതികളുടെ ശിലാസ്ഥാപന -ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 27th, 12:45 pm
'ഏക് ഭാരത് ശ്രേഷ്ഠ ഭാരത'ത്തിന്റെ ചൈതന്യം ഉയർത്തിപ്പിടിച്ച രാഷ്ട്രകവി കുവെമ്പുവിന്റെ നാടിനെ ആദരപൂർവം നമിക്കുന്നു. കർണാടകയുടെ വികസനവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനുമുള്ള അവസരം ഇന്ന് എനിക്ക് ഒരിക്കൽ കൂടി ലഭിച്ചു.കര്‍ണാടകയിലെ ശിവമോഗയില്‍ 3,600 കോടി രൂപയിലധികം ചെലവുവരുന്ന നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു
February 27th, 12:16 pm
കര്‍ണാടകയിലെ ശിവമോഗയില്‍ 3,600 കോടി രൂപയുടെ നിരവധി വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് നിര്‍വഹിച്ചു. ശിവമോഗ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം സൗകര്യങ്ങള്‍ നടന്നു കാണുകയും ചെയ്തു. ശിവമോഗ - ശിക്കാരിപുര - റാണെബെന്നൂര്‍ പുതിയ റെയില്‍വേ ലൈന്‍, കോട്ടഗംഗുരു റെയില്‍വേ കോച്ചിംഗ് ഡിപ്പോ എന്നിവ ഉള്‍പ്പെടുന്ന രണ്ട് റെയില്‍വേ പദ്ധതികള്‍ക്കും പ്രധാനമന്ത്രി ശിവമോഗയില്‍ തറക്കല്ലിട്ടു. മൊത്തം215 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന നിരവധി റോഡ് വികസന പദ്ധതികള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു. ജല്‍ ജീവന്‍ മിഷനു കീഴില്‍ 950 കോടിയിലധികം രൂപ ചെലവുവരുന്ന ബഹുഗ്രാമ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. ശിവമോഗ നഗരത്തില്‍ 895 കോടി രൂപ ചെലവിലുള്ള 44 സ്മാര്‍ട്ട് സിറ്റി പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.ഫ്രഞ്ച് പ്രസിഡന്റുമായുള്ള വെർച്വൽ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ
February 14th, 04:31 pm
ഈ സുപ്രധാന കരാറിന് എയർ ഇന്ത്യയെയും എയർബസിനെയും ഞാൻ ആദ്യം അഭിനന്ദിക്കുന്നു. ഈ പരിപാടിയിൽ പങ്കെടുത്തതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിന് ഞാൻ പ്രത്യേകം നന്ദി പറയുന്നു.എയർ ഇന്ത്യ-എയർബസ് പങ്കാളിത്തം ആരംഭിക്കുന്നത് സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റുമായുള്ള വെർച്വൽ മീറ്റിംഗിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തു
February 14th, 04:30 pm
എയർ ഇന്ത്യയും എയർബസും തമ്മിലുള്ള പങ്കാളിത്തത്തിനു തുടക്കം കുറിച്ച ചടങ്ങിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി വീഡിയോ കോളിൽ പങ്കെടുത്തു. , ടാറ്റ സൺസ് ചെയർമാൻ എമിരിറ്റസ് ശ്രീ രത്തൻ ടാറ്റ, ടാറ്റ സൺസ് ബോർഡ് ചെയർമാൻ ശ്രീ എൻ. ചന്ദ്രശേഖരൻ, എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ, എയർബസ് സിഇഒ ഗില്ലൂം ഫൗറി എന്നിവരും ചടങ്ങിൽ പങ്കെടുത്തു .Congress, Samajwadi party have remained hostage to one family for the past several decades: PM Modi in Amethi, UP
February 24th, 12:35 pm
Prime Minister Narendra Modi today addressed public meetings in Uttar Pradesh’s Amethi and Prayagraj. PM Modi started his address by highlighting that after a long time, elections in UP are being held where a government is seeking votes based on development works done by it, based on works done in the interest of the poor and based on an improved situation of Law & Order.PM Modi addresses public meetings in Amethi and Prayagraj, Uttar Pradesh
February 24th, 12:32 pm
Prime Minister Narendra Modi today addressed public meetings in Uttar Pradesh’s Amethi and Prayagraj. PM Modi started his address by highlighting that after a long time, elections in UP are being held where a government is seeking votes based on development works done by it, based on works done in the interest of the poor and based on an improved situation of Law & Order.ഉത്തർപ്രദേശിലെ പുർവാഞ്ചൽ എക്‌സ്പ്രസ് വേയിൽ പ്രധാനമന്ത്രി മോദി എയർ ഷോയ്ക്ക് സാക്ഷ്യം വഹിച്ചു
November 16th, 04:14 pm
ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലെ കർവാൾ ഖേരിയിൽ പൂർവാഞ്ചൽ എക്‌സ്‌പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയുടെ ആവേശകരമായ എയർ ഷോയ്ക്ക് പ്രധാനമന്ത്രി മോദി സാക്ഷ്യം വഹിച്ചു. സുഖോയ്, മിറാഷ് തുടങ്ങിയ അതിശക്തമായ യുദ്ധവിമാനങ്ങൾ എക്‌സ്പ്രസ് വേയിൽ 'ടച്ച് ആൻഡ് ഗോ' ഓപ്പറേഷനുകൾ നടത്തി. സി-130ജെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിലാണ് പ്രധാനമന്ത്രി മോദിയും വേദിയിലെത്തിയത്.സഹകരണത്തിനുള്ള മികച്ച വേദിയാണ് എയ്‌റോ ഇന്ത്യ: പ്രധാനമന്ത്രി
February 03rd, 03:10 pm
പ്രതിരോധത്തിലും വിമാന നിര്‍മ്മാണ വ്യവസായത്തിലും ഇന്ത്യ അപാരമായ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. ഈ മേഖലകളിലെ സഹകരണത്തിനുള്ള ഒരു മികച്ച വേദിയാണ് എയ്‌റോ ഇന്ത്യ എന്ന് അദ്ദേഹം പറഞ്ഞു .PM lauds Air India for evacuating Indians
March 23rd, 12:40 pm
Prime Minister Shri Narendra Modi praised Air India for evacuating Indians stranded abroad amid the COVID-19 pandemic.വ്യോമസേനാ തലവന്റെ ‘അറ്റ് ഹോം’ സ്വീകരണത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു
October 09th, 07:58 pm
ന്യൂഡെല്‍ഹിയില്‍ എയര്‍ ഹൗസില്‍ വ്യോമസേനാ തലവന്റെ ‘അറ്റ് ഹോം’ സ്വീകരണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.ഇന്ത്യ-ഇസ്രായേല്‍ വ്യാപാര ഉച്ചകോടിയില്‍ (ജനുവരി 15, 2018) പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍
January 15th, 08:40 pm
ബഹുമാനപ്പെട്ട ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഇന്ത്യയിലെയും ഇസ്രായേലിലെയും ബിസിനസ് പ്രമുഖരേ, മഹതികളേ, മഹാന്‍മാരേ,സോഷ്യൽ മീഡിയ കോർണർ 2017 ഓഗസ്റ്റ് 19
August 19th, 08:03 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !എയർ ഇന്ത്യയിലെയും അതിൻ്റെ അഞ്ച് ഉപകമ്പനികളിലേയും നിക്ഷേപം പിൻവലിക്കാൻ മന്ത്രിസഭ തത്വത്തിലുള്ള അംഗീകാരം നൽകി
June 28th, 08:28 pm
എയർ ഇന്ത്യയിലെയും അതിൻ്റെ അഞ്ച് ഉപകമ്പനികളിലെയും നിക്ഷേപം പിൻവലിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലുള്ള സാമ്പത്തികകാര്യങ്ങൾക്കുള്ള മന്ത്രിസഭാസമിതി തത്വത്തിലുള്ള അനുമതി നൽകി.അന്തർദേശിയ വെസക്ക് ദിനാഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നു
May 12th, 10:20 am
ശ്രീലങ്കയിലെ അന്തർദേശീയ വെസക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന നടത്തി. ഭരണസംവിധാനം, സംസ്കാരം, തത്ത്വചിന്ത എന്നിവയിൽ ബുദ്ധന്റെ ആശയങ്ങളെ ശ്രീ മോദി ചൂണ്ടിക്കാട്ടി. ഞങ്ങളുടെ പ്രദേശം ബുദ്ധന്റെയും അദ്ദേഹത്തിന്റെ ഉപദേശങ്ങളുടെയും വിലമതിക്കാനാവാത്ത സംഭാവനകൾ ലോകത്തിന് നൽകിയിട്ടുണ്ട്.എന്ന് പ്രധാനമന്ത്രി പറഞ്ഞു .സോഷ്യൽ മീഡിയ കോർണർ - ഒക്ടോബർ 15
October 15th, 07:24 pm
നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !സോഷ്യൽ മീഡിയ കോർണർ - സെപ്റ്റംബർ - 15
September 15th, 08:38 pm
നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !