വ്യോമസേനാ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
October 08th, 09:09 am
വ്യോമസേനാ ദിനത്തിൽ ഇന്ത്യയുടെ ധീരരായ വ്യോമസേനാംഗങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.വ്യോമസേനാംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വ്യോമസേനാ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ
October 08th, 09:52 am
വ്യോമസേനാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വ്യോമസേനാംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശംസകൾ അറിയിച്ചു.വ്യോമസേനാ ദിനത്തിൽ ഇന്ത്യൻ വ്യോമസേനയെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു
October 08th, 09:54 am
ഇന്ത്യൻ വ്യോമസേന അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും വ്യോമസേനാ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.75-ാമത് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചുവപ്പ് കോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു
August 15th, 03:02 pm
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ പുണ്യദിനമായ ഇന്ന്, രാജ്യത്തിന്റെ എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും രാജ്യത്തിന്റെ പ്രതിരോധത്തിനായി രാവും പകലും തുടര്‍ച്ചയായി സ്വയം ത്യാഗം ചെയ്യുന്ന ധീരരായ വീരന്മാരെയും രാജ്യം നമിക്കുന്നു. സ്വാതന്ത്ര്യത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കിയ ആദരണീയനായ ബാപ്പു, സ്വാതന്ത്ര്യത്തിനായി എല്ലാം ത്യജിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസ്, അല്ലെങ്കില്‍ ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ബിസ്മില്‍, അഷ്ഫാക്കുള്ള ഖാന്‍ തുടങ്ങിയ മഹാന്മാരായ വിപ്ലവകാരികള്‍ ഝാന്‍സിയുടെ റാണി ലക്ഷ്മിഭായി, കിറ്റൂരിലെ രാജ്ഞി ചേന്നമ്മ അല്ലെങ്കില്‍ റാണി ഗൈഡിന്‍ലിയു അല്ലെങ്കില്‍ മാതംഗിനി ഹസ്രയുടെ ധീരത; രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്രു ജി, രാജ്യത്തെ ഒരു ഐക്യരാഷ്ട്രമായി സംയോജിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഇന്ത്യയുടെ ഭാവി ദിശ നിര്‍ണ്ണയിക്കുകയും വഴി തുറക്കുകയും ചെയ്ത ബാബാ സാഹേബ് അംബേദ്കര്‍ ഉള്‍പ്പെടെ രാജ്യം എല്ലാ വ്യക്തിത്വങ്ങളെയും ഓര്‍ക്കുന്നു. ഈ മഹത് വ്യക്തിത്വങ്ങളോടെല്ലാം രാജ്യം കടപ്പെട്ടിരിക്കുന്നു.75 -ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പ് കോട്ടയില്‍ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
August 15th, 07:38 am
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവമായ 75 -ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയെയും ജനാധിപത്യത്തെയും സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള നിങ്ങള്‍ക്കേവര്‍ക്കും എന്റെ ആശംസകള്‍.ഇന്ത്യ 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
August 15th, 07:37 am
75 -ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോദി തന്റെ സർക്കാരിന്റെ നേട്ടങ്ങൾ പട്ടികപ്പെടുത്തുകയും ഭാവിയിലേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന തന്റെ ജനപ്രിയ മുദ്രാവാക്യത്തിൽ അദ്ദേഹം ഒരു വാക്യം കൂടി കൂട്ടി ചേർത്തു. ഈ കൂട്ടത്തിലെ പുതുമുഖം ആണ് സബ്കാ പ്രയാസ്.PM greets Indian Air Force on its foundation day
October 08th, 10:28 am
The Prime Minister Shri Narendra Modi has greeted the Indian Air Force on its foundation day.വ്യോമ സേനാ ദിനത്തിൽ പ്രധാനമന്ത്രി വ്യോമ പോരാളികളെയും അവരുടെ കുടുംബങ്ങളെയും അഭിവാദ്യം ചെയ്തു
October 08th, 10:31 am
“ഇന്ന്. വ്യോമസേനാ ദിനത്തിൽ , അഭിമാനഭരിതമായ രാഷ്ട്രം നമ്മുടെ വ്യോമ പോരാളികൾക്കും അവരുടെ കുടുംബങ്ങൾക്കും കൃതജ്ഞത അർപ്പിക്കുന്നു. അങ്ങേയറ്റത്തെ അർപ്പണബോധത്തോടും മികവോടും ഇന്ത്യൻ വ്യോമ സേന തുടർന്നും ഇന്ത്യയെ സേവിക്കുന്നു. ”പ്രധാനമന്ത്രി വായുസേനാ ദിനത്തില്‍ വായു സൈനികരെയും, അവരുടെ കുടുംബങ്ങളെയും അഭിവാദ്യം ചെയ്തു
October 08th, 10:36 am
വായുസേനാ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വായു സൈനികരെയും, അവരുടെ കുടുംബങ്ങളെയും അഭിവാദ്യം ചെയ്തു.സ്വച്ഛ് ഭാരത് മിഷൻ ഒരു വിജയഗാഥയായി മാറി: പ്രധാനമന്ത്രി മോദി മൻ കീ ബാത്തിൽ
September 30th, 11:30 am
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മൻ കി ബാത്ത് പരിപാടിയിൽ, മഹാത്മാ ഗാന്ധിക്കും ലാൽ ബഹദൂർ ശാസ്ത്രിക്കും അവരുടെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു . മൻ കീ ബാത്ത് ' പരിപാടിയിൽ പ്രധാനമന്ത്രി മോദി 'മിന്നലാക്രമണം, എയർ ഫോഴ്സ് ഡേ, സ്വച്ഛ് ഭാരത് മിഷൻ, എൻഎച്ച്ആർസി എന്നീ വിഷയങ്ങളിൽ ജനങ്ങളുമായി ചർച്ച നടത്തി. തന്റെ ജീവിതകാലത്തുടനീളം പട്ടേൽ രാജ്യത്തിന്റെ ഐക്യത്തിനായി പ്രവർത്തിച്ചുവെന്ന്, സർദാർ പട്ടേലിനെ സ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.വ്യോമസേനാദിനത്തില്‍ പ്രധാനമന്ത്രി ആശംസ നേര്‍ന്നു
October 08th, 10:42 am
”വ്യോമസേനാദിനത്തില്‍ നമ്മുടെ ധീരരായ വ്യോമസേനാംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ശുഭാശംസകള്‍ നേരുന്നു. അവരുടെ നിശ്ചയദാര്‍ഡ്യവും ശൗര്യവുമാണ് നമ്മുടെ ആകാശത്തെ സുരക്ഷിതമാക്കുന്നത്.” പ്രധാനമന്ത്രി പറഞ്ഞു.സോഷ്യൽ മീഡിയ കോർണർ - ഒക്ടോബർ 8
October 08th, 07:45 pm
നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !PM Modi salutes air warriors on Air Force Day
October 08th, 10:14 am
Prime Minister Narendra Modi today saluted the air warriors on Air Force Day. The PM said, Saluting all air warriors & their families on Air Force Day. Thank you for protecting our skies. Your courage makes India proud.PM salutes the Air Force personnel, on Air Force Day
October 08th, 09:48 am