പ്രധാനമന്ത്രിയുടെ ഗയാനയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ പരിണിതഫലങ്ങളുടെ പട്ടിക (നവംബർ 19-21, 2024)

November 20th, 09:55 pm

ഹൈഡ്രോകാർബൺ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം

ജൈവക്കൃഷിയെ കൃഷിയെക്കുറിച്ചുള്ള ദേശീയ സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

December 16th, 04:25 pm

ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത് ജി, ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഭായ് ഷാ, കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ ജി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേൽ ജി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, മറ്റെല്ലാ പ്രമുഖരും, രാജ്യത്തുടനീളമുള്ള എന്റെ ആയിരക്കണക്കിന് കർഷക സഹോദരീസഹോദരന്മാർ ഈ പരിപാടിയുടെ ഭാഗമാണ്. ഇന്ന് രാജ്യത്തെ കാർഷിക മേഖലയ്ക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ്.

ജൈവക്കൃഷിയെക്കുറിച്ചുള്ള ദേശീയ സമ്മേളനത്തിൽ പ്രധാനമന്ത്രി കർഷകരെ അഭിസംബോധന ചെയ്തു

December 16th, 10:59 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ജൈവക്കൃഷിയെക്കുറിച്ചുള്ള ദേശീയ സമ്മേളനത്തിൽ കർഷകരെ അഭിസംബോധന ചെയ്തു. കേന്ദ്രമന്ത്രിമാരായ ശ്രീ അമിത് ഷാ, ശ്രീ നരേന്ദ്ര സിംഗ് ടോമർ, ഗുജറാത്ത് ഗവർണർ, ഗുജറാത്ത്, ഉത്തർപ്രദേശ് മുഖ്യമന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കാർഷിക, ഭക്ഷ്യ സംസ്കരണം സംബന്ധിച്ച ദേശീയ ഉച്ചകോടിയിൽ പ്രധാനമന്ത്രി ഡിസംബർ 16 ന് കർഷകരെ അഭിസംബോധന ചെയ്യും

December 14th, 04:48 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബർ 16-ന് ഗുജറാത്തിലെ ആനന്ദിൽ രാവിലെ 11 മണിക്ക് കാർഷിക, ഭക്ഷ്യ സംസ്കരണ ദേശീയ ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ കർഷകരെ അഭിസംബോധന ചെയ്യും. സ്വാഭാവിക കൃഷിയിൽ ഊന്നൽ നൽകുന്ന ഉച്ചകോടി, പ്രകൃതിദത്ത കൃഷിരീതി അവലംബിക്കുന്നതിന്റെ ഗുണഫലങ്ങൾ വിശദമാക്കുന്ന ആവശ്യമായ എല്ലാ വിവരങ്ങളും കർഷകർക്ക് നൽകും.