There is no reason for mistrust in the recent agricultural reforms: PM Modi
December 18th, 02:10 pm
PM Narendra Modi addressed a Kisan Sammelan in Madhya Pradesh through video conferencing. PM Modi accused the opposition parties of misleading the farmers and using them as a vote bank and political tool. He also reiterated that the system of MSP will remain unaffected by the new agricultural laws.PM Modi addresses Kisan Sammelan in Madhya Pradesh
December 18th, 02:00 pm
PM Narendra Modi addressed a Kisan Sammelan in Madhya Pradesh through video conferencing. PM Modi accused the opposition parties of misleading the farmers and using them as a vote bank and political tool. He also reiterated that the system of MSP will remain unaffected by the new agricultural laws.PM interacts with CMs to strategize ahead for tackling COVID-19
April 11th, 04:52 pm
Prime Minister Shri Narendra Modi today interacted with Chief Ministers of all states via video conferencing to strategize ahead for tackling COVID-19. This was the third such interaction of the Prime Minister with the Chief Ministers, the earlier ones had been held on 2nd April and 20th March, 2020.‘കൃഷി 2022 – കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 20th, 05:47 pm
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ എത്തിയിരിക്കുന്ന ശാസ്ത്രജ്ഞരേ, കര്‍ഷക സുഹൃത്തുക്കളേ, ഇവിടെ സന്നിഹിതരായിരിക്കുന്ന വിശിഷ്ഠാതിഥികളേ.‘കൃഷി-2022: കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കല്‍’ ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 20th, 05:46 pm
ഡെല്‍ഹിയില്‍ പുസയിലെ എന്‍.എ.എസ്.സി. കോംപ്ലക്‌സില്‍ സംഘടിപ്പിക്കപ്പെട്ട ‘കൃഷി-2022: കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കല്‍’ എന്ന പ്രമേയത്തോടുകൂടിയുള്ള ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും കേന്ദ്ര ഗവണ്‍മെന്റ് പ്രാധാന്യം കല്‍പിക്കുന്നു: പ്രധാനമന്ത്രി മോദി
September 17th, 03:43 pm
സഹകരണ മേഖലയിൽ മാറ്റങ്ങൾ വരുന്നുണ്ടെന്ന് അമ്രേലിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു . കൃഷി, ക്ഷീര മേഖലയുമായി ബന്ധപ്പെട്ട ആളുകളുടെ ജീവിതങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ നടത്തുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.ഇ-നാം യോജന കര്‍ഷകര്‍ക്കു ഗുണം ചെയ്യുന്നുവെന്നും മെച്ചപ്പെട്ട വിപണി ലഭ്യമാക്കിനല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞുഅമ്രേലിയില് സഹകാര്‍ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
September 17th, 03:42 pm
അമ്രേലിയില്‍ പുതുതായി നിര്‍മിച്ച എ.പി.എം.സിയുടെ മാര്‍ക്കറ്റ് യാഡ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അമര്‍ ഡയറിയുടെ പുതിയ പ്ലാന്റിന്റെ ഉദ്ഘാടനവും തേന്‍ പ്ലാന്റിന്റെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.ഗുജറാത്തിലെ മോദാസയിൽ ജലവിതരണ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു
June 30th, 12:10 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ മൊഡാസയിൽ ജലവിതരണ പദ്ധതികൾ സമർപ്പിച്ചു. “ഗുജറാത്തിലെ കർഷകർക്ക് നമ്മുടെ വിവിധ ജലസേചനപദ്ധതികൾ വഴി ജല ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്” എന്ന് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു”. ഫസൽ ബീമാ യോജന, ഇ-നാം എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.പ്രഗതിയിലൂടെ പ്രധാനമന്ത്രിയുടെ ആശയവിനിമയം
October 26th, 07:10 pm
Chairing 16th Pragati interaction, PM Narendra Modi reviewed progress towards handling and resolution of grievances related to the Ministry of Labour and Employment, the e-NAM initiative. The Prime Minister also reviewed the progress of vital infrastructure projects and AMRUT.