പ്രധാനമന്ത്രി ശ്രീ മോദി യുകെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

November 19th, 05:41 am

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. യു കെ പ്രധാനമന്ത്രിയായി ചുമതലയേറ്റ സ്റ്റാർമറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. മൂന്നാം തവണയും ചരിത്ര വിജയം നേടി അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു കെ പ്രധാനമന്ത്രി സ്റ്റാർമറും ഊഷ്മളമായ ആശംസകൾ നേർന്നു.

സ്പെയിൻ പ്രസിഡന്റ് പെദ്രോ സാഞ്ചസിന്റെ ഇന്ത്യയിലേക്കുള്ള സന്ദർശനത്തിന്റെ പരിണിതഫലങ്ങളുടെ പട്ടിക (‌ഒക്ടോബർ 28-29, 2024)

October 28th, 06:30 pm

എയർബസ് സ്പെയിനുമായി സഹകരിച്ച് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് വഡോദരയിൽ സജ്ജമാക്കിയ C295 എയർക്രാഫ്റ്റ് ഫൈനൽ അസംബ്ലി ലൈൻ പ്ലാന്റിന്റെ സംയുക്ത ഉദ്ഘാടനം.

പ്രധാനമന്ത്രിയുടെ വിയൻറ്റിയാൻ, ലാവോ PDR സന്ദർശനത്തിന്റെ ഫലങ്ങളുടെ പട്ടിക: (ഒക്‌ടോബർ 10 -11, 2024)

October 11th, 12:39 pm

പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയവും ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ ദേശീയ പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം

Prime Minister Narendra Modi meets with Prime Minister of Lao PDR

October 11th, 12:32 pm

Prime Minister Narendra Modi held bilateral talks with Prime Minister of Lao PDR H.E. Mr. Sonexay Siphandone in Vientiane. They discussed various areas of bilateral cooperation such as development partnership, capacity building, disaster management, renewable energy, heritage restoration, economic ties, defence collaboration, and people-to-people ties.

ഇന്ത്യയും മാലിദ്വീപും: സമഗ്രമായ സാമ്പത്തിക, സമുദ്രസുരക്ഷാ പങ്കാളിത്തത്തിനായുള്ള ഒരു വീക്ഷണം

October 07th, 02:39 pm

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവും തമ്മിൽ 2024 ഒകേ്ടാബർ 7-ന് കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി ബന്ധങ്ങളുടെ മുഴുവൻ ശ്രേണിയും സമഗ്രമായി അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ ചരിത്രപരമായി അടുത്തുനിൽക്കുന്നതും സവിശേഷവുമായ തങ്ങളുടെ ബന്ധം ആഴത്തിലാക്കുന്നതിൽ കൈവരിച്ച പുരോഗതിയും ജനങ്ങളുടെ അഭിവൃദ്ധിക്ക് നൽകിയ സംഭാവനകളും ഇരുവരും ചൂണ്ടിക്കാണിക്കുകയും ചെയ്തു.

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാസന്ദർശനം (സെപ്റ്റംബർ 9-10, 2024)

September 09th, 07:03 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം 2024 സെപ്റ്റംബർ 9, 10 തീയതികളിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. ഈ പദവിയിൽ കിരീടാവകാശിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യാസന്ദർശനമാണിത്. ഇന്നലെ ഡൽഹിയിലെത്തിയ അദ്ദേഹത്തെ വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ സ്വീകരിക്കുകയും ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും വൻകിട വ്യവസായ പ്രതിനിധിസംഘവും അദ്ദേഹത്തെ അനുഗമിക്കുന്നു.

പരിണിതഫലങ്ങളുടെ പട്ടിക: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനം

September 09th, 07:03 pm

എമിറേറ്റ്സ് ന്യൂക്ലിയർ പവർ കമ്പനിയും (ENEC) ന്യൂക്ലിയർ പവർ കോഓപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (NPCIL) തമ്മിൽ ബറാക ആണവോർജ നിലയത്തിന്റെ പ്രവർത്തനവും പരിപാലനവും സംബന്ധിച്ച ധാരണാപത്രം

യുണൈറ്റഡ് റിപ്പബ്ലിക്ക് ഓഫ് ടാന്‍സാനിയ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സന്റെ ഇന്ത്യാ സന്ദര്‍ശനത്തിലെ (ഒക്‌ടോബര്‍ 8-10, 2023) അനന്തരഫലങ്ങളുടെ പട്ടിക

October 09th, 07:00 pm

കൈമാറ്റം ചെയ്ത ധാരണാപത്രങ്ങളും കരാറുകളും

ബംഗ്ലാദേശ് ദേശീയ ദിന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസംഗം

March 26th, 04:26 pm

PM Modi took part in the National Day celebrations of Bangladesh in Dhaka. He awarded Gandhi Peace Prize 2020 posthumously to Bangabandhu Sheikh Mujibur Rahman. PM Modi emphasized that both nations must progress together for prosperity of the region and and asserted that they must remain united to counter threats like terrorism.

ബംഗ്ലാദേശ് ദേശീയദിന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു

March 26th, 04:24 pm

ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ബംഗ്ലാദേശ് പ്രസിഡന്റ് ആദരണീയൻ ശ്രീ മുഹമ്മദ് അബ്ദുൽ ഹമീദ്; പ്രധാനമന്ത്രി ആദരണീയ ശ്രീമതി ഷെയ്ഖ് ഹസീന; ഷെയ്ഖ് മുജീബുർ റഹ്മാന്റെ ഇളയ മകൾ ഷെയ്ഖ് റെഹാന, മുജിബ് ബോർഷോ നടത്തിപ്പിനായുള്ള ദേശീയ ഏകോപന സമിതി ചീഫ് കോർഡിനേറ്റർ ഡോ. കമാൽ അബ്ദുൾ നാസർ ചൗധരി എന്നിവരും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു. തേജ്ഗാവിലെ നാഷണൽ പരേഡ് സ്ക്വയറിലായിരുന്നു ചടങ്ങ്.

അഫ്ഗാനിസ്ഥാനിലെ ലലന്ദര്‍ (ഷാതൂത്) അണക്കെട്ടിന്റെ നിര്‍മ്മാണത്തിനായുള്ള ധാരണാപത്രം ഒപ്പിട്ടു

February 09th, 03:38 pm

അഫ്ഗാനിസ്ഥാനിലെ ലലന്ദര്‍ (ഷാതൂത്) അണക്കെട്ടിന്റെ നിര്‍മ്മാണത്തിനായുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ടു. വീഡിയോ കോണ്‍ഫെറന്‍സിങ്ങിലൂടെ ഇന്ന് (2021 ഫെബ്രുവരി 9ന്) നടന്ന ചടങ്ങില്‍ വിദേശകാര്യമന്ത്രി ഡോ. ജയ്ശങ്കറും അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഹനീഫ് ആത്മറും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് അഷ്റഫ് ഘനിയുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ. ബിഡനും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി

February 08th, 11:59 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ. ബിഡനുമായി ടെലിഫോൺ സംഭാഷണം നടത്തി.

കാലാവസ്ഥാ അനുരൂപീകരണ ഉച്ചകോടി 2021 ൽ പ്രധാനമന്ത്രിയുടെ പ്രസംഗം

January 25th, 08:36 pm

കാലാവസ്ഥാ അനുരൂപീകരണ ഉച്ചകോടിയെ ഇന്ത്യ സ്വാഗതം ചെയ്യുകയും പ്രധാനമന്ത്രി മാർക്ക് റുട്ടെയുടെ നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു.

India - Vietnam Joint Vision for Peace, Prosperity and People

December 21st, 04:50 pm

PM Narendra Modi and PM Nguyen Xuan Phuc of Vietnam co-chaired a virtual summit on 21 December 2020, during which they exchanged views on wide-ranging bilateral, regional and global issues and set forth the 'Joint Vision for Peace, Prosperity and People' to guide the future development of India-Vietnam Comprehensive Strategic Partnership.

ഇന്ത്യ – വിയറ്റ്നാം വെർച്വൽ ഉച്ചകോടി: അ‌നന്തര ഫലങ്ങളുടെ പട്ടിക (ഡിസംബർ 21, 2020)

December 21st, 04:40 pm

ഇന്ത്യ – വിയറ്റ്നാം വെർച്വൽ ഉച്ചകോടി: അ‌നന്തര ഫലങ്ങളുടെ പട്ടിക (ഡിസംബർ 21, 2020)

India-Vietnam Leaders’ Virtual Summit

December 21st, 04:26 pm

Prime Minister Narendra Modi held a virtual summit with PM Nguyen Xuan Phuc of Vietnam. The two Prime Ministers reviewed ongoing bilateral cooperation initiatives, and also discussed regional and global issues. A ‘Joint Vision for Peace, Prosperity and People’ document was adopted during the Summit, to guide the future development of the India-Vietnam Comprehensive Strategic Partnership.

List of the documents announced/signed during India - Australia Virtual Summit

June 04th, 03:54 pm

List of the documents announced/signed during India - Australia Virtual Summit, June 04, 2020

മ്യാന്‍മര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ കൈമാറിയ ധാരണാപത്രങ്ങള്‍

February 27th, 03:23 pm

മ്യാന്‍മര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ കൈമാറിയ ധാരണാപത്രങ്ങള്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്ഡ്് ജെ. ട്രംപിന്റെ ഇന്ത്യാ സന്ദര്ശരന വേളയില്‍ ഒപ്പ് വച്ച ധാരണകള്‍

February 25th, 03:39 pm

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്ഡ്് ജെ. ട്രംപിന്റെ ഇന്ത്യാ സന്ദര്ശരന വേളയില്‍ ഒപ്പ് വച്ച ധാരണകള്‍

എന്റെ മിത്രവും അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്, അമേരിക്കന്‍ പ്രതിനിധി സംഘത്തിലെ ബഹുമാന്യരായ അംഗങ്ങളെ,

February 25th, 01:14 pm

പ്രസിഡന്റ് ട്രംപിനെയും, അദ്ദേഹത്തിന്റെ പ്രതിനിധിസംഘത്തെയും ഒരിക്കല്‍ കൂടി ഇന്ത്യയിലേയ്ക്കു ഊഷ്മളമായി സാ്വാഗതം ചെയ്യുന്നു. ഈ യാത്രയില്‍ അദ്ദേഹം കുടുംബസമേതമാണ് വന്നിരിക്കുന്നത് എന്നതില്‍ എനിക്ക് പ്രത്യേകം സന്തോഷമുണ്ട്. കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ പ്രസിഡന്റ് ട്രംപും ഞാനും തമ്മില്‍ ഇത് അഞ്ചാം തവണയാണ് കണ്ടുമുട്ടുന്നത്.