ഉഗാണ്ടന്‍ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ സുപ്രധാന ഭാഗങ്ങൾ
July 25th, 01:00 pm
പ്രധാനമന്ത്രി മോദി ഉഗാണ്ടന്‍ പാർലമെന്റിനെ അഭിസംബോധന ചെയ്തു. “മറ്റ് പാര്‍ലമെന്റുകളിലും ഇതേതരത്തിലുള്ള വിശേഷാധികാരം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാലും ഇത് അതിവിശിഷ്ടമാണ്. ഈ ആദരം ഇന്ത്യയുടെ ഒരു പ്രധാനമന്ത്രിക്ക് ആദ്യമായി ലഭിക്കുന്നതാണ്.ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ധാര്‍മ്മിക തത്വങ്ങളും സമാധാനത്തിലൂടെ അത് നേടിയെടുക്കുന്നതും ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രമോ ഇന്ത്യക്കാരുടെ ഭാവിയില്‍ മാത്രമോ ഒതുങ്ങി നില്‍ക്കുന്നതല്ല.ആഗോളതലത്തില്‍ സ്വാതന്ത്ര്യം, അഭിമാനം, സമത്വം ഓരോ മനുഷ്യര്‍ക്കുമുളള അവസരം എന്നിവയ്ക്കുള്ള ആഗോള അന്വേഷണമാണത്.” എന്ന് പ്രധാനമന്ത്രി പറഞ്ഞു.കെനിയയിലെ നയ്‌റോബിയില്‍ നടക്കുന്ന ശ്രീ കച്ചി ലവ പട്ടേല്‍ സമാജം രജതജൂബിലി ആഘോഷത്തെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തു
March 30th, 01:21 pm
കെനിയയിലെ നയ്‌റോബിയില്‍ നടക്കുന്ന ശ്രീ കച്ചി ലവ പട്ടേല്‍ സമാജം രജതജൂബിലി ആഘോഷത്തെ പ്രധാനമന്ത്രി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തുകെനിയയിലെ നയ്‌റോബിയില്‍ നടക്കുന്ന ശ്രീ കച്ചി ലവ പട്ടേല്‍ സമാജം രജതജൂബിലി ആഘോഷത്തെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തു
March 30th, 01:20 pm
കെനിയയിലെ നയ്‌റോബിയില്‍ നടക്കുന്ന ശ്രീ കച്ചി ലവ പട്ടേല്‍ സമാജം രജതജൂബിലി ആഘോഷത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തു.PM’s meetings on the sidelines of annual meeting of African Development Bank Group
May 23rd, 01:13 pm
Strengthening India’s ties with Africa, PM Narendra Modi held bilateral talks with several African heads of state. Here are a few pictures.ഇന്ത്യ ഒരു വളർച്ചടെ എഞ്ചിനും, കാലാവസ്ഥാസൗഹൃദവികസനത്തിൻ്റെ മാതൃകയുമാകണം: പ്രധാനമന്ത്രി മോദി
May 23rd, 11:30 am
ആഫ്രിക്കൻ വികസന ബാങ്കിന്റെ വാർഷിക സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ശക്തമായ ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിച്ചു. ആഫ്രിക്കയുമായുള്ള ഇന്ത്യയുമായുള്ള ബന്ധം, ആഫ്രിക്കൻ രാജ്യങ്ങളുടെ ആവശ്യങ്ങൾക്കായി പ്രതികരിക്കുന്ന ഒരു സഹകരണത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ വിശദീകരിച്ച്, വരും വർഷങ്ങളിൽ ഇന്ത്യ വളർച്ചയുടെ ഒരു എഞ്ചിനും കാലാവസ്ഥാസൗഹൃദവികസനത്തിൽ ഒരു മാതൃകയുമായിരിക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി ഇന്ന് ഗുജറാത്ത് സന്ദര്‍ശിക്കും: ഗാന്ധിനഗറില്‍ നാളെ ആഫ്രിക്കന്‍ വികസന ബാങ്ക് വാര്‍ഷിക യോഗങ്ങളില്‍ പങ്കെടുക്കും
May 22nd, 12:18 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തില്‍ ഇന്ന് മുതല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം ഇന്ന് കച്ചില്‍ നിര്‍വ്വഹിക്കും. നാളെ, ഫെബ്രുവരി 23 ചൊവ്വാഴ്ച, ഗാന്ധി നഗറില്‍ നടക്കുന്ന ആഫ്രിക്കന്‍ വികസന ബാങ്കിന്റെ വാര്‍ഷിക സമ്മേളനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി സംബന്ധിക്കും.