പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുമായി സംഭാഷണം നടത്തി
July 20th, 02:37 am
വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ പ്രധാനമന്ത്രി ലക്സണ്‍ ഊഷ്മളമായി അഭിനന്ദിച്ചുPM Modi attends News18 Rising Bharat Summit
March 20th, 08:00 pm
Prime Minister Narendra Modi attended and addressed News 18 Rising Bharat Summit. At this time, the heat of the election is at its peak. The dates have been announced. Many people have expressed their opinions in this summit of yours. The atmosphere is set for debate. And this is the beauty of democracy. Election campaigning is in full swing in the country. The government is keeping a report card for its 10-year performance. We are charting the roadmap for the next 25 years. And planning the first 100 days of our third term, said PM Modi.കേരളത്തിലെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
February 27th, 12:24 pm
കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ജി, എന്റെ സഹപ്രവര്‍ത്തകനും സഹമന്ത്രിയുമായ ശ്രീ വി. മുരളീധരന്‍, ഐഎസ്ആര്‍ഒ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍, നമസ്‌കാരം!പ്രധാനമന്ത്രി തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (വിഎസ്എസ്‌സി) സന്ദർശിച്ചു
February 27th, 12:02 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (VSSC) സന്ദർശിച്ചു. ഏകദേശം 1800 കോടി രൂപയുടെ മൂന്നു സുപ്രധാന ബഹിരാകാശ അടിസ്ഥാനസൗകര്യ പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ SLV ഇന്റഗ്രേഷൻ ഫെസിലിറ്റി (PIF); മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിലെ പുതിയ ‘സെമി ക്രയോജനിക്സ് ഇന്റഗ്രേറ്റഡ് എൻജിനും സ്റ്റേജ് ടെസ്റ്റ് സൗകര്യവും’; തിരുവനന്തപുരം വിഎസ്എസ്‌സിയിലെ ‘ട്രൈസോണിക് വിൻഡ് ടണൽ’ എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നു. ഗഗൻയാൻ ദൗത്യത്തിന്റെ പുരോഗതി അവലോകനം ചെയ്ത ശ്രീ മോദി, നാലു ബഹിരാകാശസഞ്ചാരികൾക്കു ‘ബഹിരാകാശ ചിറകുകൾ’ നൽകുകയും ചെയ്തു. ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, വിങ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരാണു ബഹിരാകാശ സഞ്ചാരികൾ.ഫ്രഞ്ച് പ്രസിഡന്റുമായുള്ള വെർച്വൽ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ
February 14th, 04:31 pm
ഈ സുപ്രധാന കരാറിന് എയർ ഇന്ത്യയെയും എയർബസിനെയും ഞാൻ ആദ്യം അഭിനന്ദിക്കുന്നു. ഈ പരിപാടിയിൽ പങ്കെടുത്തതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിന് ഞാൻ പ്രത്യേകം നന്ദി പറയുന്നു.എയർ ഇന്ത്യ-എയർബസ് പങ്കാളിത്തം ആരംഭിക്കുന്നത് സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റുമായുള്ള വെർച്വൽ മീറ്റിംഗിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തു
February 14th, 04:30 pm
എയർ ഇന്ത്യയും എയർബസും തമ്മിലുള്ള പങ്കാളിത്തത്തിനു തുടക്കം കുറിച്ച ചടങ്ങിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി വീഡിയോ കോളിൽ പങ്കെടുത്തു. , ടാറ്റ സൺസ് ചെയർമാൻ എമിരിറ്റസ് ശ്രീ രത്തൻ ടാറ്റ, ടാറ്റ സൺസ് ബോർഡ് ചെയർമാൻ ശ്രീ എൻ. ചന്ദ്രശേഖരൻ, എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ, എയർബസ് സിഇഒ ഗില്ലൂം ഫൗറി എന്നിവരും ചടങ്ങിൽ പങ്കെടുത്തു .കർണാടകയിലെ തുംകുരുവിൽ ‘തുമകുരു ഇൻഡസ്ട്രിയൽ ടൗൺഷിപ്പിന്റെ’ ശിലാസ്ഥാപന ചടങ്ങിലും എച്ച്എഎൽ ഹെലികോപ്റ്റർ ഫാക്ടറി രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിലും പ്രധാനമന്ത്രിയുടെ പ്രസംഗം
February 06th, 04:20 pm
സന്യാസിമാരുടെയും ജ്ഞാനികളുടെയും നാടാണ് കർണാടകം . ആത്മീയത, അറിവ്, ശാസ്ത്രം എന്നിവയുടെ മഹത്തായ ഇന്ത്യൻ പാരമ്പര്യത്തെ കർണാടകം എല്ലായ്പ്പോഴും ശക്തിപ്പെടുത്തിയിട്ടുണ്ട്. തുംകുരുവിന് ഇതിലും പ്രത്യേക സ്ഥാനമുണ്ട്. സിദ്ധഗംഗ മഠം അതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ന് ശ്രീ സിദ്ധലിംഗ മഹാസ്വാമികൾ 'ത്രിവിധ ദാസോഹ'ത്തിലെ പൂജ്യ ശിവകുമാര സ്വാമിജി അവശേഷിപ്പിച്ച പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്നു, അതായത് അന്ന, അക്ഷര, ആശ്രയ. ബഹുമാനപ്പെട്ട സന്യാസിമാരെ ഞാൻ വണങ്ങുന്നു. ശ്രീ ചിദംബരനെയും ഞാൻ വണങ്ങുന്നു. ഗുബ്ബിയിൽ സ്ഥിതി ചെയ്യുന്ന ആശ്രമവും ഭഗവാൻ ചന്നബസവേശ്വരയും!തുമക്കൂറുവിലെ എച്ച്എഎൽ ഹെലികോപ്റ്റർ ഫാക്ടറി പ്രധാനമന്ത്രി നാടിനു സമർപ്പിച്ചു
February 06th, 04:12 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തുമക്കൂറുവിൽ എച്ച്എഎൽ ഹെലികോപ്റ്റർ ഫാക്ടറി നാടിനു സമർപ്പിച്ചു. തുമക്കൂറു വ്യാവസായി ടൗൺഷിപ്പിന്റെയും തിപ്തൂരിലെയും ചിക്കനായകനഹള്ളിയിലെയും രണ്ട് ജൽ ജീവൻ ദൗത്യ പദ്ധതികളുടെയും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. ഹെലികോപ്ടർ നിർമാണയൂണിറ്റും സ്ട്രക്ചർ ഹാംഗറും സന്ദർശിച്ച പ്രധാനമന്ത്രി, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ അനാച്ഛാദനം ചെയ്യുകയും ചെയ്തു.Vision of self-reliant India embodies the spirit of global good: PM Modi in Indonesia
November 15th, 04:01 pm
PM Modi interacted with members of Indian diaspora and Friends of India in Bali, Indonesia. He highlighted the close cultural and civilizational linkages between India and Indonesia. He referred to the age old tradition of Bali Jatra” to highlight the enduring cultural and trade connect between the two countries.ഇന്തോനേഷ്യയിലെ ബാലിയിൽ ഇന്ത്യൻ സമൂഹവുമായും സുഹൃത്തുക്കളുമായും പ്രധാനമന്ത്രി സംവദിച്ചു
November 15th, 04:00 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 നവംബര്‍ 15ന് ഇന്തോനേഷ്യയിലെ ബാലിയില്‍, 800ലധികംവരുന്ന ഇന്ത്യന്‍ പ്രവാസികളെയും ഇന്ത്യന്‍ സുഹൃത്തുക്കളെയും അഭിസംബോധനചെയ്യുകയും സംവദിക്കുകയുംചെയ്തു. ഇന്തോനേഷ്യയുടെ വിവിധ മേഖലകളിൽനിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു.വഡോദരയിൽ വിമാന നിർമാണ പ്ലാന്റിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
October 30th, 02:47 pm
ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത് ജി; ഗുജറാത്തിലെ ജനകീയ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ ജി; എന്റെ ക്യാബിനറ്റ് സഹപ്രവർത്തകനും രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയുമായ ശ്രീ രാജ്‌നാഥ് സിംഗ് ജി; ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി; ടാറ്റ സൺസിന്റെ ചെയർമാൻ; എയർബസ് ഇന്റർനാഷണലിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ; പ്രതിരോധ, വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരെ , മഹതികളെ മാന്യരേ !PM lays foundation stone of C-295 Aircraft Manufacturing Facility in Vadodara, Gujarat
October 30th, 02:43 pm
PM Modi laid the foundation stone of the C-295 Aircraft Manufacturing Facility in Vadodara, Gujarat. The Prime Minister remarked, India is moving forward with the mantra of ‘Make in India, Make for the Globe’ and now India is becoming a huge manufacturer of transport aircrafts in the world.സൗരോർജ്ജ, ബഹിരാകാശ മേഖലകളിലെ ഇന്ത്യയുടെ അത്ഭുതങ്ങളിൽ ലോകം അമ്പരന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
October 30th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നാം പവിത്രമായ 'ഛഠ്' പൂജയെക്കുറിച്ച് സംസാരിച്ചു, സൂര്യദേവന്റെ ഉപാസനയെക്കുറിച്ചു സംസാരിച്ചു. സൂര്യോപാസനയെക്കുറിച്ചു സംസാരിക്കുന്നതോടൊപ്പം സൂര്യന്റെ വരദാനത്തെക്കുറിച്ചും നമുക്ക് ചര്‍ച്ച ചെയ്യാം. സൂര്യദേവന്റെ വരദാനമാണ് 'സൗരോര്‍ജ്ജം.' Solar Energy പ്രധാനപ്പെട്ടൊരു വിഷയമാണ്. ലോകം മുഴുവന്‍ തങ്ങളുടെ ഭാവിക്കായി അതിനെ ഉറ്റുനോക്കുന്നു. ഭാരതത്തെ സംബന്ധിച്ചിടത്തോളം സൂര്യദേവന്‍ നൂറ്റാണ്ടുകളായി ഉപാസനയുടെ മാത്രമല്ല, ജീവിതരീതിയുടെതന്നെ കേന്ദ്രമായി വര്‍ത്തിക്കുന്നു. ഇന്ന് ഭാരതം പരമ്പരാഗത അനുഭവങ്ങളെ ആധുനികശാസ്ത്രവുമായി ബന്ധിപ്പിക്കുകയാണ്, അതുകൊണ്ടുതന്നെയാണ് നാം സൗരോര്‍ജ്ജത്തില്‍നിന്നു വിദ്യൂച്ഛക്തി ഉല്പാദിപ്പിക്കുന്ന വന്‍കിട രാജ്യങ്ങളിലൊന്നായി തീര്‍ന്നിരിക്കുന്നത്. സൗരോര്‍ജ്ജംകൊണ്ട് നമ്മുടെ രാജ്യത്തെ നിര്‍ധനരുടെയും മധ്യവര്‍ഗ്ഗക്കാരുടെയും ജീവിതത്തില്‍ എങ്ങനെ മാറ്റം ഉണ്ടാക്കിയെടുക്കാമെന്നുള്ളതും ഇന്നു പഠനവിഷയമാണ്.പ്രധാനമന്ത്രി ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും
October 29th, 08:16 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും.എൽവിഎം3 യുടെ വിജയകരമായി വിക്ഷേപണത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
October 23rd, 10:47 am
ഏറ്റവും ഭാരമേറിയ വാഹനമായ എൽവിഎം3 വിജയകരമായി വിക്ഷേപിച്ചതിന് ഇന്ത്യൻ ബഹിരാകാശ ഏജൻസികളും സംഘടനകളുമായ , എൻഎസ്ഐഎൽ, ഇൻ-സ്പേസ്, ഐഎസ്ആർഒ എന്നിവയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പ്രധാനമന്ത്രി നാളെ യുപി സന്ദർശിക്കും
June 02nd, 03:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2022 ജൂൺ 3-ന്) ഉത്തർപ്രദേശ് സന്ദർശിക്കും. ഏകദേശം 11 മണിക്ക് പ്രധാനമന്ത്രി ലഖ്‌നൗവിലെ ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ എത്തിച്ചേരും, അവിടെ അദ്ദേഹം യുപി നിക്ഷേപക ഉച്ചകോടിയുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കും . ഏകദേശം 1:45ന് , പ്രധാനമന്ത്രി കാൺപൂരിലെ പരുങ്ക് ഗ്രാമത്തിൽ എത്തിച്ചേരും, അവിടെ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിനെ അനുഗമിച്ച് അദ്ദേഹം പത്രി മാതാ മന്ദിർ സന്ദർശിക്കും. അതിനുശേഷം, ഏകദേശം 2 മണിക്ക് അവർ ഡോ. ബി ആർ അംബേദ്കർ ഭവൻ സന്ദർശിക്കും, തുടർന്ന് 2:15 ന് മിലൻ കേന്ദ്ര സന്ദർശനം നടത്തും. രാഷ്ട്രപതിയുടെ പൂർവ്വിക ഭവനമായ മിലൻ കേന്ദ്രം പൊതു ഉപയോഗത്തിനായി സംഭാവന ചെയ്യുകയും അത് ഇന്ന് ഒരു കമ്മ്യൂണിറ്റി സെന്ററായി പ്രവർത്തിക്കുകയും ചെയുന്നു. തുടർന്ന് ഉച്ചയ്ക്ക് 2.30ന് പരുങ്ക് ഗ്രാമത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.