എയ്‌റോ ഇന്ത്യയുടെ 2023ന്റെ ക്ഷണിക ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു
February 13th, 07:31 pm
എയ്‌റോ ഇന്ത്യ 2023-ന്റെ ഒറ്റ നോട്ടത്തിലുള്ള ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.കർണാടകയിലെ ബെംഗളൂരുവിൽ എയ്‌റോ ഇന്ത്യ 2023ന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 13th, 09:40 am
ഇന്നത്തെ സുപ്രധാന പരിപാടിയിൽ പങ്കെടുക്കുന്ന കർണാടക ഗവർണർ, കർണാടക മുഖ്യമന്ത്രി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ജി, എന്റെ മറ്റ് ക്യാബിനറ്റ് അംഗങ്ങൾ, വിദേശത്ത് നിന്നുള്ള പ്രതിരോധ മന്ത്രിമാർ, ബഹുമാനപ്പെട്ട വ്യവസായ പ്രതിനിധികൾ, മറ്റ് പ്രമുഖർ, മഹതികളേ മാന്യരേ !'എയ്‌റോ ഇന്ത്യ 2023'ന്റെ 14-ാം പതിപ്പ് ബെംഗളൂരുവിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
February 13th, 09:30 am
'എയ്‌റോ ഇന്ത്യ 2023'ന്റെ 14-ാം പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബെംഗളൂരു യെലഹങ്കയിലെ വ്യോമസേനാ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു. “ഒരു ബില്യൺ അവസരങ്ങളിലേക്കുള്ള റൺവേ” എന്നതാണ് 80ലധികം രാജ്യങ്ങളും 100 വിദേശ കമ്പനികളും 700 ഇന്ത്യൻ കമ്പനികളും പങ്കെടുക്കുന്ന എയ്‌റോ ഇന്ത്യ 2023ന്റെ പ്രമേയം. ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, തദ്ദേശീയ ഉപകരണങ്ങൾ/സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിനും വിദേശ കമ്പനികളുമായി പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും പരിപാടി ഊന്നൽ നൽകും.