തെലങ്കാനയിലെ സംഗറെഡ്ഡിയില്‍ നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

March 05th, 10:39 am

തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍, ജി. കിഷന്‍ റെഡ്ഡി ജി, തെലങ്കാന ഗവണ്‍മെന്റിലെ മന്ത്രിമാരായ കോണ്ട സുരേഖ ജി, കെ. വെങ്കട്ട് റെഡ്ഡി ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. കെ.ലക്ഷ്മണ്‍ ജി. ബഹുമാന്യരായ മറ്റ് എല്ലാ വിശിഷ്ടവ്യക്തികള്‍, മാന്യന്മാരേ, മഹതികളെ, !

തെലങ്കാനയിലെ സംഗറെഡ്ഡിയിൽ പ്രധാനമന്ത്രി 6,800 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു

March 05th, 10:38 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിലെ സംഗറെഡ്ഡിയിൽ 6,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. റോഡ്, റെയിൽ, പെട്രോളിയം, വ്യോമയാനം, പ്രകൃതിവാതകം തുടങ്ങിയ പ്രധാന മേഖലകൾ ഉൾക്കൊള്ളുന്നതാണ് പദ്ധതികൾ.

ധീരരായ രാംജി ഗോണ്ടിൻ്റെയും കൊമരം ഭീമിൻ്റെയും നാടാണ് തെലങ്കാന

March 04th, 12:45 pm

തെലങ്കാന സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി അദിലാബാദിൽ വൻ റാലിയെ അഭിസംബോധന ചെയ്തു. അദിലാബാദിലെ തെലങ്കാനയിലെ ജനങ്ങളുടെ വൻ ജനപങ്കാളിത്തം ബി.ജെ.പി.യുടെയും എൻ.ഡി.എ.യുടെയും വർദ്ധിച്ചുവരുന്ന ശക്തിയുടെ തെളിവാണ്, അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികളുടെ തുടക്കം തെലങ്കാനയിലെ ജനങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

തെലങ്കാനയിലെ അദിലാബാദിൽ പ്രധാനമന്ത്രി മോദി നടത്തിയ പൊതു റാലിയിൽ വൻ ജനപങ്കാളിത്തം

March 04th, 12:24 pm

തെലങ്കാന സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി അദിലാബാദിൽ വൻ റാലിയെ അഭിസംബോധന ചെയ്തു. അദിലാബാദിലെ തെലങ്കാനയിലെ ജനങ്ങളുടെ വൻ ജനപങ്കാളിത്തം ബി.ജെ.പി.യുടെയും എൻ.ഡി.എ.യുടെയും വർദ്ധിച്ചുവരുന്ന ശക്തിയുടെ തെളിവാണ്, അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികളുടെ തുടക്കം തെലങ്കാനയിലെ ജനങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

തെലങ്കാനയിലെ അദിലാബാദില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

March 04th, 11:31 am

തെലങ്കാന ഗവര്‍ണര്‍, തമിഴിസൈ സൗന്ദരരാജന്‍ ജി, മുഖ്യമന്ത്രി, ശ്രീ രേവന്ത് റെഡ്ഡി ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ജി. കിഷന്‍ റെഡ്ഡി ജി, സോയം ബാപ്പു റാവു ജി, പി. ശങ്കര്‍ ജി, മറ്റ് വിശിഷ്ടാതിഥികളേ, മഹതികളെ, മാന്യരേ!

പ്രധാനമന്ത്രി തെലങ്കാനയിലെ ആദിലാബാദിൽ 56,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു

March 04th, 11:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തെലങ്കാനയിലെ ആദിലാബാദിൽ 56,000 കോടി രൂപയുടെ വൈദ്യുതി, റെയിൽ, റോഡ് മേഖലകളുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും നിർവഹിച്ചു.